+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരേ നടപടിയുമായി ജി20 നേതാക്കൾ

ഒ​​​​സാ​​​​ക:​​ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത താ​​​​വ​​​​ള​​​​മാ​​​​യി ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​നെ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നും പ
തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരേ നടപടിയുമായി ജി20 നേതാക്കൾ
ഒ​​​​സാ​​​​ക:​​ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത താ​​​​വ​​​​ള​​​​മാ​​​​യി ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​നെ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നും പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ജി20 ​​​​നേ​​​​താ​​​​ക്ക​​​​ൾ. പൗ​​​​ര​​​​സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​നും യു​​​​വാ​​​​ക്ക​​​​ളെ തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ലേ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​നും രാ​​​​ജ്യ​​​​ത​​​​ല​​​​വ​​​​ന്മാ​​​​ർ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​ണെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ൽ 51 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി മു​​സ്‌ലിം പ​​​​ള്ളി​​​​ക്കു​​​​ നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ആ​​​​ഗോ​​​​ള തീ​​​​വ്ര​​​​വാ​​​​ദ വി​​​​രു​​​​ദ്ധ ന​​​​യ​​​​ത​​​​ന്ത്രം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ അ​​​​ഭി​​​​പ്രാ​​​​യ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​നു​​​​ള്ള പൗ​​​​ര​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​യും ഹ​​​​നി​​​​ക്കു​​​​ന്ന​​​​താ​​​​വ​​​​രു​​​​തെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.