+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താലിബാൻ ഭീകരർ 25 പേരെ വധിച്ചു

കാ​​​​ബൂ​​​​ൾ: വ​​​​ട​​​​ക്ക​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ബാ​​​​ഗ്‌​​​​ലാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ താ​​​​ലി​​​​ബാ​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ, സ​​​​ർ​​​​ക്കാ​​​​രി​​​​
താലിബാൻ ഭീകരർ 25 പേരെ വധിച്ചു
കാ​​​​ബൂ​​​​ൾ: വ​​​​ട​​​​ക്ക​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ബാ​​​​ഗ്‌​​​​ലാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ താ​​​​ലി​​​​ബാ​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ, സ​​​​ർ​​​​ക്കാ​​​​രി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന പ്രാ​​​​ദേ​​​​ശി​​​​ക സേ​​​​ന​​​​യി​​​​ലെ 25 അം​​​​ഗ​​​​ങ്ങ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. താ​​​​ലി​​​​ബാ​​​​നും അ​​​​മേ​​​​രി​​​​ക്ക​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​ഴാം വ​​​​ട്ട സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച ഖ​​​​ത്ത​​​​ർ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ദോ​​​ഹ​​​യി​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു തൊ​​​​ട്ടു​​മു​​​​ന്പാ​​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

താ​​​​ലി​​​​ബാ​​​​ൻ ഭീ​​​ക​​​ര​​​രാ​​ൽ ചു​​​റ്റ​​​പ്പെ​​​ട്ട അ​​​​ഫ്ഗാ​​​​ൻ സൈ​​​​നി​​​​ക​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​മി​​​ച്ച പ്രാ​​​​ദേ​​​​ശി​​​​ക സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ ഇന്നലെ പുലർ ച്ചെ വ​​​ൻ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടേ​​​ണ്ടി​​​വ​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.