ഷിജി
മഞ്ചേരി
എളങ്കൂർ കൂമംകുളം പുളിക്കൽ മാത്യു മകൻ ഷിജി (40) നിര്യാതനായി. മാതാവ്: ഏലമ്മ, ഭാര്യ: മായ. മക്കൾ: സാവിയോ, സോമൻ.
എബ്രഹാം
എടക്കര
വിമുക്ത ഭടനും തൃപ്പൂണിത്തുറ ഇരുന്പനം മുക്കടയ്ക്കൽ കുടുംബാംഗവുമായ ചുങ്കത്തറ പള്ളിക്കുത്ത് എബ്രഹാം (80) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: മേരി, മക്കൾ: സൂസി(പ്രശാന്തി ഹോസ്പിറ്റൽ എടക്കര), മാത്യു(മലബാർ സിമന്റ്സ് പാലക്കാട്), ഏലിയാമ്മ, റെയ്ച്ചൽ (ജില്ലാ ഗവ.ആശുപത്രി പാലക്കാട്), വർഗീസ് (ക്ലോസ് ടെലകോംസ് ബംഗളൂരു), ജോസഫ് (കുവൈറ്റ്), മരുമക്കൾ: പോൾ, ഓമന, ജോർജ്, ജോസ്, ലിനി, ജിഷ.
അബ്ദുൽ മജീദ്
മഞ്ചേരി
മുട്ടിപ്പാലം ഉള്ളാടംകുന്ന് പരേതനായ പരിയാരത്ത് മൊയ്തീൻകുട്ടിയുടെ മകൻ അബ്ദുൽ മജീദ് (46) നിര്യാതനായി. മാതാവ്: തിത്തുമ്മ, ഭാര്യ: സൈനബ, മക്കൾ: മിശാൽ, ശമീൽ.
ഹംസപ്പ
പെരിന്തൽമണ്ണ
കക്കൂത്തെ കിഴിശേരി ഹംസപ്പ (77) നിര്യാതനായി. ഭാര്യ: തിരൂർക്കാട്ടെ ചാലിലകത്ത് ആമിന മക്കൾ: റഷീദലി, റസൽ, റഷീദ, നസീമ. മരുമക്കൾ: എ.സി.വി.യൂസുഫ് (രാമപുരം), ഹംസ ആലക്കുഴിയൻ (മണ്ണാർക്കാട്), ഫസീന ആലുംപിലാക്കൽ (കാച്ചി നിക്കാട്).
കരുണാകരൻ നായർ
അങ്ങാടിപ്പുറം
ജില്ലാ ഹെൽത്ത് സൂപ്പർവൈസറായി വിരമിച്ച ചുണ്ടയിൽ വീട്ടിൽ സി.ജി.കരുണാകരൻ നായർ (93) നിര്യാതനായി. ഭാര്യ: ചുണ്ടയിൽ കല്യാണിക്കുട്ടി.