ഗ്രേസി ജോര്‍ജ്
പുതുപ്പാടി
പഞ്ചായത്ത് ബസാര്‍ മലയില്‍ പി.ജി.ജോര്‍ജിന്റെ (രാജന് ) ഭാര്യ ഗ്രേസി ജോര്‍ജ് ( 61) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ഈങ്ങാപ്പുഴ എബനേസര്‍ മാര്‍ത്തോമ്മ പള്ളിയില്‍. മുല്ലശേരി കുടുംബാംഗമാണ്. മക്കള്‍ : റെനി (സൗദി അറേബ്യ), റിനു (സൗദി അറേബ്യ). മരുമക്കള്‍: ഷീബ (സൗദി അറേബ്യ), നീതു (സൗദി അറേബ്യ).
എൽസമ്മ
കോടഞ്ചേരി
പൂവത്തിൻചുവട് താന്നിയിൽ സാബുവിന്റെ ഭാര്യ എൽസമ്മ (44) നിര്യാതയായി.പരേത അടിമണ്ണ് നീറുങ്കൽ കുടുബാഗം.സംസ്കാരം ഇന്ന് മൂന്നിന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.മക്കൾ: സനിൽ,ആൽബിൻ.
റോസമ്മ ജോസഫ്
കൂടരഞ്ഞി
പരേതനായ കരിക്കോത്ത് ജോസഫിന്റെ ഭാര്യ റോസമ്മ(65) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് തിരുവന്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ. പരേത നിതിയടത്ത് കുന്നേൽ കുടുംബാംഗം. മക്കൾ: മേരി, സോണിയ, ജോർജ്. മരുമക്കൾ: റോജൻ കള്ളികാട്ട് (തോട്ടുമുക്കം), സുനിൽ ഉൗട്ടുപുരയിൽ (നെല്ലിപൊയിൽ), ഭവ്യ ചാമക്കുഴിയിൽ (പുൽപ്പള്ളി).
ഗോപി
കൊയിലാണ്ടി
ചെറിയമങ്ങാട് പുതിയപുരയില്‍ ഇ.എം.ഗോപി (64) നിര്യാതയായി. മത്സ്യ തൊഴിലാളിയാണ്. പരേതരായ രാമന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: പ്രസീത. മക്കള്‍ : സനൂപ്, കീര്‍ത്തി. മരുമകന്: ദുഖിനേഷ് (പുതിയങ്ങാടി). സഞ്ചയനം ചൊവ്വ.
ജാനു
പേരാമ്പ്ര
കല്ലോട് പരേതനായ കുരിയാടിക്കണ്ടി പാച്ചറുടെ ഭാര്യ ജാനു (80) നിര്യാതയായി. മക്കള്‍ : നാരായണന് (റിട്ട. അധ്യാപകന് കെഎംഎംഎച്ച്എസ് കുറ്റൂര്‍ മലപ്പുറം), സുജാത (റിട്ട. കല്ലാച്ചി കോടതി). മരുമക്കള്‍: പുഷ്പ (പന്നിമുക്ക്), പരേതനായ നാണു (അധ്യാപകന് നരിപ്പറ്റ എല്‍പി സ്കൂള്‍ ). സഹോദരങ്ങള്‍: ശങ്കരന്, കുഞ്ഞിരാമന്, കുഞ്ഞിക്കണ്ണന്, പരേതനായ കണാരന്.
അമ്മാളു
പേരാമ്പ്ര
പൈതോത്ത് വെള്ളപ്പാറക്കല്‍ മീത്തല്‍ പരേതനായ കണാരന്റെ ഭാര്യ അമ്മാളു(85) നിര്യാതനായി. മക്കള്‍: ബാലകൃഷ്ണന് , രാജന്, രവീന്ദ്രന്, ശശി, മനോജന്, പ്രകാശന്, വിമല, അജിത. മരുമക്കള്‍: ശോഭ, റീജ, വനജ, ഷിജി, രമ്യ, സ്മിത, രാജന് (വേളം), കുഞ്ഞിക്കേളപ്പന്‍ (കായണ്ണ).
അരവിന്ദാക്ഷൻ
കുന്നമംഗലം
കാരന്തൂർ കരിപുനത്തിൽ അരവിന്ദാക്ഷൻ (64) നിര്യാതനായി. ഭാര്യ: രതിഭായി. മക്കൾ ആതിര, ആഷിത. മരുമക്കൾ ജയ്ജിഷ് (കെഎസ്ആർടിസി കോഴിക്കോട്), സൂരജ് (കേരള പോലീസ്). സഹോദരങ്ങൾ മോഹൻദാസ് (ക്ഷീര വികസന വകുപ്പ്) , ചന്ദ്രമതി. സഞ്ചയനം ബുധൻ.
ശങ്കരൻ
ചാലപ്പുറം
ശിവാനിലയം ചെമ്പകത്താഴപറമ്പ് ചാലപ്പുറം ശങ്കരൻ (64) നിര്യാതനായി. സംസ്കാരം നാളെ 11 ന് മാവൂർ റോഡ് ശ്മശാനത്തില്‍. ഭാര്യ: അംബിക. മക്കൾ: രേഖ, രാജേഷ് (ശബരി). മരുമക്കൾ: ഷൺമുഖം (മധുര), നിവേദിത.
ഉണ്ണീരി
മുക്കം
മുത്തേരി തലക്കയ്യിൽ ഉണ്ണീരി (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷിബു, സജീവ്, ശ്രീജ. മരുമക്കൾ: ബിന്ദു, അനിലത, സുനി.
രാമനുണ്ണിക്കുറുപ്പ്
ചാത്തമംഗലം
ചാത്തമംഗലം കൂഴക്കോട് വഴിപ്പോക്കില് രാമനുണ്ണിക്കുറുപ്പ് (69) നിര്യാതനായി. റിട്ട. തുറമുഖവകുപ്പ് ജീവനക്കാരനാണ്. ഭാര്യ: പ്രേമലത. മക്കള്‍: ധന്‍ജിത്ത് (എ.ജീസ് ഓഫീസ്), ധന്യ. മരുമക്കള്‍: ഗണേഷ്കുമാര്, നേതി. സഹോദരങ്ങള്‍: വാസുദേവക്കുറുപ്പ്, രാജന്, ബാലാമണി, കമല. സഞ്ചയനം ബുധൻ.
ദേവി
നാദാപുരം
പുറമേരി വില്ലാട്ട് താഴകുനിയില്‍ പരേതനായ കേളപ്പന്റെ ഭാര്യ ദേവി(80) നിര്യാതയായി. മക്കള്‍: രാജന്(സന്ധ്യ ഇലട്രിക്കല്സ് പുറമേരി), രവീന്ദ്രന്, രമേശന്. മരുമക്കള്‍: ശോഭ, ഗീത, അനിത.
മൊയ്തീൻ മുസ്ല്യാർ
ചേളന്നൂർ
ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തിരുവോത്ത് കുന്നുമ്മൽ മൊയ്തീൻ മുസ്ല്യാർ (75) നിര്യാതനായി. പേരാമ്പ്ര, ചീക്കിലോട്, തിരുവള്ളൂർ ഉൾപ്പെടെയുള്ള പള്ളികളിൽ ഉസ്താദായി പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ സൈനബ. മക്കൾ: അബ്ദുൾ ജബ്ബാർ (ബംഗളൂരു) സുബൈദ, റംല, അബ്ദുൾ അലി (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്) അബ്ദുൾ സമദ്, നൂറുദ്ദീൻ (ഒമാൻ), റജിന. മരുമക്കൾ: പി.കെ. ഉമ്മർ (നരിക്കുനി), തച്ചറോത്ത് യൂസഫ് (കായണ്ണ), സമീർ (നെരോത്ത്), സജ്ന (കാക്കൂർ), റംഷി ( പുല്ലാളൂർ), റഫിയ (എരമംഗലം), നിഹാല (കാക്കൂർ).
അബ്ദുളള ഹാജി
നാദാപുരം
വരിക്കോളി ഒമ്പത് കണ്ടത്തിലെ മീത്തലെ ചക്കത്തോട്ടത്തില്‍ അബ്ദുല്ല ഹാജി(62) നിര്യാതനായി. ദീര്‍ഘകാലം ഖത്തറില്‍ അഹ്മദ് ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍ : മുഹമ്മദ് (ഖത്തര്‍ ), മുഫീദ.
ശ്രീധരന്
നാദാപുരം
കല്ലാച്ചി കൈതക്കോട്ടയില്‍ സി.എച്ച്.ശ്രീധരന് (63) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: ദീപേഷ്,അഞ്ജു.മരുമകന്: ശുചീന്ദ്രന് (പുത്തൂര്‍ ).