അന്നക്കുട്ടി
കാളിയാർ
തൂമുള്ളിൽ പരേതനായ ടി.ജെ. ആന്റണിയുടെ ഭാര്യ അന്നക്കുട്ടി (81,റിട്ട. അധ്യാപിക എസ്എംഎൽപിഎസ് കാളിയാർ) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. പരേത ആവോലി പുതുശേരിൽ കുടുംബാംഗം. മക്കൾ: ഷൈല, റോയി ടി. ജോസ് ആന്റണി (ഹെഡ്മാസ്റ്റർ സെന്റ് ജോർജ് യുപിഎസ് മുതലക്കോടം), റാണി (ലണ്ടൻ), റെജി, പരേതയായ ജെസി. മരുമക്കൾ: മോൻസി ചീരാംകുന്നേൽ മുതലക്കോടം(അധ്യാപിക, എസ്എംഎച്ച്എസ്എസ് കാളിയാർ), ജോയി തോമസ് വെളിയത്ത് (നീണ്ടൂർ), ഹേമ കുന്നേക്കാട്ട് (ഈരാറ്റുപേട്ട), പരേതനായ വർഗീസ് തട്ടാരപ്പിള്ളിൽ (ചങ്ങനാശേരി).
സിബി
പന്നിമറ്റം
കുറുപ്പുംതറയിൽ ജോസിന്റെ മകൻ സിബി (44) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ സോന പന്നിമറ്റം പുഞ്ചത്താഴത്ത് കുടുംബാംഗം. മക്കൾ: നിബിയ, ബിനിയ.
എഡ് വിൻ ജോബി
അടിമാലി
മുക്കലേക്കർ ചേലാട്ട് ജോബിയുടെ മകൻ എഡ് വിൻ ജോബി(13,അടിമാലി ഗവ.ടെക്നിക്കൽ ഹൈസ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: മഞ്ജു. സഹോദരൻ ഗോഡ്് വിൻ.
കോമളവല്ലി
തൊടുപുഴ
നോബിൾ ഫൈനാൻസ് ഉടമഇടവെട്ടി പുളിക്കൽ രാജന്റെ ഭാര്യ കോമളവല്ലി (72) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് വീട്ടു വളപ്പിൽ. പരേത കുറിഞ്ഞി മലയിൽ കുടുംബാംഗം. മക്കൾ: സുനിൽദത്ത്, സുധീർ. മരുമക്കൾ: ചിത്ര, സ്വപ്ന.
സൂസൻ
രാജകുമാരി
കുരുവിളാസിറ്റി ആറ്റുപുറത്ത് പരേതനായ പൈലിയുടെ ഭാര്യ സൂസൻ (90) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് മുരിക്കുംതൊട്ടി മരിയാഗൊരേത്തി പള്ളിയിൽ. പരേത തൊട്ടിക്കാനം കുളവേലിയിൽ കുടുംബാംഗം. മക്കൾ: അന്നമ്മ, മാത്യു, വർഗീസ് (രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ലീല, പരേതനായ പൗലോസ്. മരുമക്കൾ:ചിന്നമ്മ, ലൂസി, സെലിൻ, മാത്യു, പരേതനായ ജോസ്.
രാമകൃഷ്ണൻ
അച്ചൻകവല
പുതുമന രാമകൃഷ്ണൻ(തങ്കപ്പൻ-82) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: ശാന്ത പാന്പാക്കുട കുന്നത്തോത്ത് കുടുംബാംഗം. മക്കൾ: അന്പിളി (മൃഗസംരക്ഷണ വകുപ്പ് കോലാനി), അർച്ചന (അച്ചടി വകുപ്പ്, കോട്ടയം). മരുമക്കൾ: രാജീവ് മോൻ ഗോവിന്ദ് (എംകെഎൻഎം എച്ച്എസ്എസ് കുമാരമംഗലം), ദാസ് (കെഎസ്ആർടിസി തൊടുപുഴ).