+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

സി​സ്റ്റ​ർ തെ​രേ​സ് മൂ​ല​യി​ൽ എ​ഫ്സി​സി പാ​ലാഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പാ​ലാ അ​ൽ​ഫോ​ൻ​സാ പ്രോ​വി​ൻ​സി​ൽ ളാ​ലം ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ തെ​രേ​സ് മൂ​ല​യി​ൽ എ​ഫ്സി​സ
കോട്ടയം
സി​സ്റ്റ​ർ തെ​രേ​സ്
മൂ​ല​യി​ൽ എ​ഫ്സി​സി
പാ​ലാ
ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പാ​ലാ അ​ൽ​ഫോ​ൻ​സാ പ്രോ​വി​ൻ​സി​ൽ ളാ​ലം ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ തെ​രേ​സ് മൂ​ല​യി​ൽ എ​ഫ്സി​സി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ളാ​ലം പ​ഴ​യ​പ​ള്ളി​യി​ൽ. തീ​ക്കോ​യി മൂ​ല​യി​ൽ പ​രേ​ത​രാ​യ ആ​ന്‍റ​ണി-​മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ളാ​ലം, ഭ​ര​ണ​ങ്ങാ​നം, അ​രു​വി​ത്തു​റ, സ്ലീ​വാ​പു​രം, അ​ൽ​ഫോ​ൻ​സാ കോ​ണ്‍​വെ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേവനമ നുഷ്ഠിച്ച സിസ്റ്റർ ളാ​ലം, ഭ​ര​ണ​ങ്ങാ​നം, അ​രു​വി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൽ​പി സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​യാ​മ്മ തു​രു​ത്തി​യി​ൽ (പൂ​ഞ്ഞാ​ർ), കു​ട്ടി​യ​മ്മ തോ​ണി​ക്കു​ഴി​യി​ൽ (വെ​ള്ളി​കു​ളം), ഫാ. ​തോ​മ​സ് മൂ​ല​യി​ൽ (വി​കാ​രി, സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി, മൂ​ന്നാ​നി), പ​രേ​ത​രാ​യ ചെ​റി​യാ​ൻ, ചാ​ക്കോ​ച്ച​ൻ, ആ​ന്‍റ​ണി, പെ​ണ്ണ​മ്മ വാ​ളി​പ്ലാ​ക്ക​ൽ, അ​ച്ചാ​മ്മ ഇ​രു​പ്പൂ​ഴി​യ്ക്ക​ൽ, അ​പ്പ​ച്ച​ൻ.



കൊ​ച്ചു​റാ​ണി
ക​ടു​ത്തു​രു​ത്തി
കു​രി​ശും​മൂ​ട്ടി​ലാ​യ വ​ള്ളോം​തോ​ട്ട​ത്തി​ൽ കൊ​ച്ചു​റാ​ണി ചെ​റി​യാ​ൻ (57) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30-ന് ​ക​ടു​ത്തു​ര​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ(​താ​ഴ​ത്തു​പ​ള്ളി). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​യി, ജോ​ർ​ജ്, വ​ത്സ​മ്മ, സെ​ലി​നാ​മ്മ, ലി​സി​യ​മ്മ, പ​രേ​ത​യാ​യ ലി​ല്ലി​ക്കു​ട്ടി.



പി.​ജെ. ജോ​സ​ഫ്
മു​ട്ടു​ചി​റ
മൈ​ലാ​ടും​പാ​റ പ​ള്ളി​വാ​തു​ക്ക​ൽ പി.​ജെ. ജോ​സ​ഫ് (ജോ​സ് ചേ​ട്ട​ൻ- 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി (മു​ൻ ക​ടു​ത്തു​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം) പാ​ല​ക​ര മ​ഠ​ത്തി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​നീ​ഷ്, അ​നീ​ഷ്. മ​രു​മ​ക​ൾ: ജെ​യ്സി (മു​ക​ളേ​ൽ).


ലീ​ല
വെ​ള്ളൂ​ർ
അ​ഞ്ഞ​ന​മി​റ്റ​ത്തി​ൽ ദി​വാ​ക​ര​ന്‍റെ ഭാ​ര്യ ലീ​ല(81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത മ​ണ​കു​ന്നം തു​രു​ത്തേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ.​ഡി. പ്ര​സാ​ദ് (ഇ​ട്ടൂ​പ്പ് ആ​ൻ​ഡ് ക​ന്പ​നി കൊ​ച്ചി), എ.​ഡി. സ​ന്തോ​ഷ് (എ.​ആ​ർ. അ​ഗ്രി​ടെ​ക് വൈ​ക്കം), എ.​ഡി. മ​ഞ്ജു, എ.​ഡി. സി​ന്ധു. മ​രു​മ​ക്ക​ൾ: ഓ​മ​ന, കെ.​കെ. മ​ണി(​എ​ൽ​ഐ​സി), അ​ജി​ത, ര​ജി​മോ​ൻ(​കു​ന്ന​പ്പി​ള്ളി).


അ​ന്ന​ക്കു​ട്ടി
ത​ല​യോ​ല​പ്പ​റ​ന്പ്
കു​ന്നേ​ൽ ആ​ൻ​ഡ്രൂ​സി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി(76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11-ന് ​പു​ന​ലൂ​രി​ൽ. മ​ക്ക​ൾ: ടോ​മി, കു​ഞ്ഞു​മോ​ൻ, റെ​ജി, ആ​ഷ. മ​രു​മ​ക്ക​ൾ: ബി​ൻ​സി ടോ​മി, ഷി​ജി കു​ഞ്ഞു​മോ​ൻ, ബെ​ന്നി​ച്ച​ൻ, ഷി​ബു.

റ്റോ​ളി അ​രു​ണ്‍
കൂ​ത്ര​പ്പ​ള്ളി
കാ​ലാ​യി​ൽ അ​രു​ണ്‍​കു​മാ​റി​ന്‍റ ഭാ​ര്യ റ്റോ​ളി അ​രു​ണ്‍ (31) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഒ​റ്റ​തെ​ങ്ങി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: അ​ന​ന്തു അ​രു​ണ്‍.

മ​റി​യാ​മ്മ
കു​റ​വി​ല​ങ്ങാ​ട്
തു​ന്പി​യാം​കു​ഴി​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ (കു​ഞ്ഞേ​പ്പ്) ഭാ​ര്യ മ​റി​യാ​മ്മ(106) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ക​ൾ അ​ന്ന​ക്കു​ട്ടി പൂ​ല്ലു​കാ​ലാ​യി​ലി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വാ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ള​ത്തൂ​ർ മേ​ട്ടും​പു​റം കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ്, റോ​സ​മ്മ, അ​ന്ന​മ്മ പു​ല്ലു​കാ​ലാ​യി​ൽ. മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ മം​ഗ​ല​ശേ​രി​ൽ (രാ​ജാ​ക്കാ​ട്), മേ​രി പാ​വു​ത്തി​യേ​ൽ (കോ​ഴാ), ഏ​ലി​ക്കു​ട്ടി ന​രി​ക്കു​ഴി​ച്ചി​റ​യി​ൽ (അ​റു​നൂ​റ്റി​മം​ഗ​ലം), പ​രേ​ത​നാ​യ ജോ​ർ​ജ് താ​ഴ​ത്തു​വീ​ട്ടി​ൽ (കു​റ​വി​ല​ങ്ങാ​ട്), ജോ​സ​ഫ് പു​ല്ലു​കാ​ലാ​യി​ൽ (വാ​ക്കാ​ട്).

എം.​കെ.​രാ​ജ​മ്മ
പൊ​ൻ​കു​ന്നം
മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്ന് കോ​നാ​ട്ട് പാ​റ്റി​ക്ക​ൽ​താ​ഴെ വി​ശ്വം​ഭ​ര​ന്‍റെ (മ​ണി) ഭാ​ര്യ എം.​കെ.​രാ​ജ​മ്മ (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ന്തോ​ഷ്, ശു​ഭ. മ​രു​മ​ക്ക​ൾ: സി​ന്ധു, സു​കു​മാ​ര​ൻ​നാ​യ​ർ.


മ​ത്താ​യി ഔ​സേ​ഫ്
സൗ​ത്ത് പാ​ന്പാ​ടി
വ​ള്ളി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ഔ​സേ​പ്പി​ന്‍റെ മ​ക​ൻ മ​ത്താ​യി ഔ​സേ​ഫ്(കു​ഞ്ഞു​മോ​ൻ -69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ.

കെ.​എ​ൻ. കു​ട്ട​ൻ
പൂ​വ​ത്തോ​ലി
കി​ളി​കൊ​ത്തി​പ്പാ​റ കെ.​എ​ൻ. കു​ട്ട​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​ങ്ക​ജം ക​രി​ക്കാ​ട്ടൂ​ർ ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാ​ംഗം. മ​ക്ക​ൾ: സു​രേ​ഷ്, സു​ധ, സു​ജ, മ​ജു. മ​രു​മ​ക്ക​ൾ: നി​സാ​ർ, സ​ജി, ബി​നു.

കെ.​കെ. രാ​ജ​പ്പ​ൻ
പാ​ലാ
മു​രി​ക്കും​പു​ഴ പു​ള്ളോ​ര്‍​കു​ന്നേ​ല്‍ കെ.​കെ. രാ​ജ​പ്പ​ന്‍ (76) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 12 ന് ​പാ​ലാ മു​നി​സി​പ്പ​ല്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ന്ത​മ്മ. മ​ക്ക​ൾ: രാ​ജീ​വ്, ബി​ന്ദു, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: മാ​യ, ദാ​സ് (രാ​മ​പു​രം), മാ​യ.


ജി​ജി മാ​ത്യു
ബ​ഥേ​ൽ​പ​ടി
കു​ന്ന​ങ്കേ​രി പ​രേ​ത​നാ​യ കെ.​കെ. മ​ത്താ​യി​യു​ടെ മ​ക​ൻ ജി​ജി മാ​ത്യു (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള കു​ന്ന​ങ്കേ​രി ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മൂ​ന്നി​ന് ബ​ഥേ​ൽ​പ്പ​ടി വാ​രി​ക്കാ​ട് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി പേ​രൂ​ർ പു​ല്ലാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​നോ(​ദു​ബാ​യ്), ജീ​ന (വി​ദ്യാ​ർ​ഥി​നി).


സു​കു​മാ​ര​ൻ
കോ​രു​ത്തോ​ട്
പാ​റ​യി​ൽ സു​കു​മാ​ര​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ പൊ​ന്ന​മ്മ കോ​രു​ത്തോ​ട് തൈ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സീ​ന, സി​നി. മ​രു​മ​ക്ക​ൾ: ജ​യ​ൻ, ക​ലേ​ഷ്.

പി.​കെ. സു​രേ​ന്ദ്ര​ൻ
ക​ട​പ്ലാ​മ​റ്റം
ഇ​ട്ടി​യ​പ്പാ​റ പെ​ണ്ണാ​പ​റ​ന്പി​ൽ പി.​കെ. സു​രേ​ന്ദ്ര​ൻ (74, റി​ട്ട. പി​ഡ​ബ്ല്യു​ഡി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ധാ​മ​ണി അ​ടു​ക്കം ക​രി​മ​ല​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ജേ​ഷ്, ദീ​പ(​ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ധ​ന്യ ക​യ്യാ​ല​യ്ക്ക​ൽ (കൊ​ടു​ങ്ങൂ​ർ), മ​നോ​ജ് തൈ​പ്പു​റം ക​ട്ട​പ്പ​ന (ഖ​ത്ത​ർ).


കെ.​ജെ. ആ​ന്‍റ​ണി
ക​ങ്ങ​ഴ
ക​ടു​ത്ത​ല​യ്ക്ക​ൽ കെ.​ജെ. ആ​ന്‍റ​ണി(83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് സെ​ക്ര​ട്ട് ഹാ​ർ​ട്ട് ച​ർ​ച്ച് ഇ​ൻ​ഡോ​ർ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: അ​മ്മു​ക്കു​ട്ടി ക​രി​യം​പ്ലാ​വ്. മ​ക്ക​ൾ: റെ​ജി ആ​ന്‍റ​ണി, ലി​ജി ടോ​മി, ജി​ജി മാ​ത്യു.


ഓ​മ​ന
കു​റി​ച്ചി
കോ​യി​പ്പു​റ​ത്ത് കെ.​എ. ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ ഓ​മ​ന (61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത മു​ഹ​മ്മ പൊ​ന്നാ​ട് നെ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സീ​മാ (ഒ​റി​സാ ), സീ​നാ, സി​നോ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ് (ഒ​റി​സാ) മാ​ടം​ന്പാ​ട്ട് മു​ലേ​ടം, രാ​ജ്മോ​ഹ​ൻ വ​ലി​യ​പ​റ​ന്പി​ൽ ചി​ങ്ങ​വ​നം, അ​ജി​മോ​ൻ വ​ലി​യ​പ​റ​ന്പി​ൽ ചി​ങ്ങ​വ​നം.