+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

പി.​ഇ. സാ​റാ​മ്മ റാ​ന്നിചെ​ല്ല​ക്കാ​ട് പാ​റ​യി​ൽ പ​രേ​ത​നാ​യ പി.​എം മ​ത്താ​യി​യു​ടെ ഭാ​ര്യ പി.​ഇ സാ​റാ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12.30ന് ​മ​ന്ദ​മ​രു​തി സാ​ൽ​വേ​ഷ​ൻ ആ​ർ​മി സെ​മി​ത
പത്തനംതിട്ട
പി.​ഇ. സാ​റാ​മ്മ
റാ​ന്നി
ചെ​ല്ല​ക്കാ​ട് പാ​റ​യി​ൽ പ​രേ​ത​നാ​യ പി.​എം മ​ത്താ​യി​യു​ടെ ഭാ​ര്യ പി.​ഇ സാ​റാ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12.30ന് ​മ​ന്ദ​മ​രു​തി സാ​ൽ​വേ​ഷ​ൻ ആ​ർ​മി സെ​മി​ത്തേ​രി​യി​ൽ.മ​ക്ക​ൾ: ശാ​മു​വേ​ൽ, കു​ഞ്ഞു​ഞ്ഞ​മ്മ, പൊ​ന്ന​മ്മ, മോ​ൻ​സി, പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ : കു​ഞ്ഞു​ഞ്ഞ​മ്മ, സൈ​മ​ൺ, ബാ​ബു, തോ​മ​സ്.


സം​സ്കാ​രം നാ​ളെ
ക​ല്ലൂ​പ്പാ​റ
കഴിഞ്ഞദിവസം നി​ര്യാ​ത​നാ​യ ക​ട​മാ​ൻ​കു​ളം മ​ണ്ണി​ൽ ചാ​ക്കോ യോ​ഹ​ന്നാ​ന്‍റെ (ത​ന്പാ​ച്ച​ൻ- 87) സം​സ്കാ​രം നാ​ളെ 10. 30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

കെ.​വൈ. ജോ​യി
നെ​ടു​മ​ൺ​കാ​വ്
മാ​വേ​ലി​ൽ ക​ല്ലും​പു​റ​ത്ത് തെ​ക്കേ​തി​ൽ കെ.​വൈ. ജോ​യി (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് നെ​ടു​മ​ൺ​കാ​വ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളിയിൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ (സാ​റാ​മ്മ) ഓ​മ​ല്ലൂ​ർ ക​ടു​വി​നാ​ൽ പു​ത്തേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്സ​ൺ ജോ​യി, സ​ജു ജോ​യി, സു​ജി കൊ​ച്ചു​മോ​ൻ. മ​രു​മ​ക്ക​ൾ: മേ​രി ഡി​ക്സി വ​ർ​ഗീ​സ്, എ​ലി​സ​ബേ​ത്ത് സ​ജു, കൊ​ച്ചു​മോ​ൻ.


പി.​വി. ചെ​റി​യാ​ന്‍
അ​ട്ട​ച്ചാ​ക്ക​ല്‍
പേ​ര​ങ്ങാ​ട്ട് ചെ​മ്പ​ക​ത്തോ​പ്പി​ല്‍ പി.​വി. ചെ​റി​യാ​ന്‍ (കു​ഞ്ഞു​മോ​ന്‍-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പൊ​ന്ന​മ്മ പു​ത്ത​ന്‍പീ​ഠി​ക​മ​ള്ളേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: പ്ര​കാ​ശ്, ബി​നു. മ​രു​മ​ക്ക​ള്‍: ഷീ​ബ, ഐ​ബി.


മ​ത്താ​യി ജോ​ർ​ജ്
വ​ട​ശേ​രി​ക്ക​ര
മാ​ട​മ​ൺ ന​ക്കി​രേ​ത്ത് മ​ത്താ​യി ജോ​ർ​ജ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11നു സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ. മ​ക്ക​ൾ: ജ​യ രാ​ജ​ൻ, ജെ​യ്സ് ജോ​ർ​ജ് (സെ​ക്ര​ട്ട​റി വ​ട​ശേ​രി​ക്ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: രാ​ജ​ൻ മാ​ത്യു, സു​ജ.

കെ.​എം. മാ​ത്തു​ക്കു​ട്ടി
അ​തു​ന്പും​കു​ളം
റി​ട്ട​യേ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ അ​യ്യാ​ന്തി​യി​ൽ കെ.​എം. മാ​ത്തു​ക്കു​ട്ടി (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു കൊ​ന്ന​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത​ൻ ഇ​ല​ന്തൂ​ർ കൈ​മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: എ​ൽ​സി ഞ​ള്ളൂ​ർ വ​ലി​യ​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി (റി​ട്ട​യേ​ഡ് ബി​എ​സ്എ​ൻ​എ​ൽ ചീ​ഫ് അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ), ജോ​ളി, ഷേ​ർ​ളി. മ​രു​മ​ക്ക​ൾ: ഡെ​യ്സി (അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, കൈ​പ്പ​ട്ടൂ​ർ), ജോ​യി, പ​രേ​ത​നാ​യ യോ​ഹ​ന്നാ​ൻ.


ഉ​ഷ
റാ​ന്നി
അ​ടി​ച്ചി​പ്പു​ഴ മു​ള​യോ​ലി​ൽ പ​രേ​ത​നാ​യ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ ഉ​ഷ (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ക​ടു​മീ​ൻ​ചി​റ കി​ഴ​ക്കേ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്യാം​കു​മാ​ർ, സു​ജി​ത്, പ​രേ​ത​നാ​യ ശ​ര​ത്.

കെ.​എം. ജോ​യി
പ​ത്ത​നം​തി​ട്ട
കാ​ഞ്ഞി​ര​ക്കാ​ട്ട് പ​രേ​ത​നാ​യ കോ​ശി​മ​ത്താ​യി​യു​ടെ മ​ക​ന്‍ കെ. ​എം. ജോ​യി(84) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ന്‍സ് ക​ത്തീ​ഡ്ര​ലി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ ക​ട​മ്പ​നാ​ട് ക​ട​ക​മ്പ​ള്ളി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഉ​ഷ, സു​ജ, മി​നി. മ​രു​മ​ക്ക​ള്‍: വ​ര്‍ഗീ​സ്, ഷാ​ജി (എ​ന്‍സി​ആ​ര്‍ബി-​ഡ​ല്‍ഹി), ബി​നു.