രാധാകൃഷ്ണ റായ്
പെര്‍ള: പെര്‍ള ടൗണിലെ വ്യാപാരി അഡ്ക്കസ്ഥല ചേരത്തമൂലയിലെ രാധാകൃഷ്ണ റായ്(73) നിര്യാതനായി. ഭാര്യ രതി റായ്. മക്കള്‍: ബബിത, ഭവ്യ, രവിതേജ്. മരുമക്കള്‍: പ്രശാന്ത്, സന്ദീപ്. സഹോദരങ്ങള്‍: സീതാരാമ, ശ്രീധര, സഞ്ജീവ, രത്ന.
ജാനു
തൃക്കരിപ്പൂർ: ഇടയിലെക്കാട് സൗത്തിലെ കൊടക്കൽ വളപ്പിൽ ജാനു(85)നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കെ.വി. അമ്പു, കുഞ്ഞിക്കണ്ണൻ, ദേവയാനി.
സഫീർ അനസ്
തൃക്കരിപ്പൂർ: മെട്ടമ്മലിലെ സ്കൂൾ വിദ്യാർഥി എം.ടി.പി. സഫീർഅനസ്(18)നിര്യാതനായി. എറണാകുളത്ത് ചികിത്സയിലായിരുന്നു. വടക്കെ കൊവ്വലിലെ എം.പി. ഇല്ല്യാസന്റെയും മെട്ടമ്മലിലെ എം.ടി.പി. സക്കീനയുടെയും മകനാണ്. സഹോദരങ്ങൾ: സുഫൈർ, സഖിയ, സിയാദ്(മൂന്നുപേരും വിദ്യാർഥികൾ).