+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

സി​സ്റ്റ​ര്‍ ഇ​ഗ്നേ​ഷ്യ ഡി​എ​സ്എ​സ് ത​ളി​പ്പ​റ​മ്പ്പ​ട്ടു​വം ദീ​ന​സേ​വ​ന​സ​ഭ​യു​ടെ നി​ര്‍​മ​ല പ്രൊ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ ഇ​ഗ്നേ​ഷ്യ ഡി​എ​സ്എ​സ് (79) മൈ​സൂ​രു​വി​ല്‍ നി​ര്യാ​ത​യാ​യി. സ
കണ്ണൂര്‍
സി​സ്റ്റ​ര്‍ ഇ​ഗ്നേ​ഷ്യ ഡി​എ​സ്എ​സ്
ത​ളി​പ്പ​റ​മ്പ്
പ​ട്ടു​വം ദീ​ന​സേ​വ​ന​സ​ഭ​യു​ടെ നി​ര്‍​മ​ല പ്രൊ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ ഇ​ഗ്നേ​ഷ്യ ഡി​എ​സ്എ​സ് (79) മൈ​സൂ​രു​വി​ല്‍ നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൈ​സൂ​ര്‍ രൂ​പ​താ ബി​ഷ​പ്പ് റ​വ. ഡോ. ​കെ.​എ വി​ല്യ​മി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മൈ​സൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് (സെ​ന്‍റ് ഫി​ലേ​മി​ന)​ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ നാ​ഗ​പ്പു​ഴ ഇ​ട​വ​ക​യി​ല്‍ കൂ​മ്പാ​റ​ത്തോ​ട്ട​ത്തി​ല്‍ പ​രേ​ത​രാ​യ മ​ത്താ​യി-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ്, കു​ര്യാ​ക്കോ​സ്, മാ​ത്യു, പ​രേ​ത​രാ​യ അ​ന്ന​ക്കു​ട്ടി.

ജോ​ണി
ചെ​റു​പു​ഴ
തി​രു​മേ​നി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മേ​ക്ക​ലാ​ത്ത് ജോ​ണി (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 8.30ന് ​തി​രു​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി തേ​ർ​ത്ത​ല്ലി ചേ​പ്പും​പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡാ​ലി, സി​സ്റ്റ​ർ ജോ​സ്‌​ലി​ൻ (റു​മേ​നി​യ), സോ​ളി, സോ​ഫി, സ​ന്തോ​ഷ്, അ​ഭി​ലാ​ഷ്, പ​രേ​ത​നാ​യ ലാ​ലു. മ​രു​മ​ക്ക​ൾ: ബി​നോ​യ് പേ​ങ്ങാ​ട്ട്, സു​നി ക​ട​പ്ര​യി​ൽ, ത​ങ്ക​ച്ച​ൻ പ​ന​ച്ചി​ക്ക​ൽ, ബി​ജു കു​ന്നും​പു​റ​ത്ത്, അ​ൽ​ഫോ​ൻ​സ ആ​ല​യ്ക്ക​ൽ, നി​ത വാ​ത​ല്ലൂ​ർ.


സി​സ്റ്റ​ര്‍ അ​ന്ന​കു​ട്ടി
കി​ളി​യ​ന്ത​റ
പ​രേ​ത​നാ​യ വ​ട​ക്കേ​ട​ത്ത് വ​ര്‍​ക്കി-മോ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളും ഫ്രാ​ൻ​സി​സ്ക​ൻ സ​ഭാ​ഗം​വു​മാ​യ സി​സ്റ്റ​ര്‍ അ​ന​ബെ​ല്‍ ( അ​ന്ന​ക്കു​ട്ടി -76) എ​റ​ണാ​കു​ളം എ​ലി​സ​ബ​ത്ത് കോ​ണ്‍​വെ​ന്‍റി​ല്‍ നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നി​ന് തോ​പ്പും​പ​ടി ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ ജോ​ണ്‍.

റോ​സ​മ്മ
വെ​ള്ള​രി​ക്കു​ണ്ട്
നാ​ട്ട​ക്ക​ൽ അ​ടു​ക്ക​ള​ക്ക​ണ്ട​ത്തെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നും മാ​ലോ​ത്തെ വ്യാ​പാ​രി​യു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ക​ല്ല​ക്കു​ളം ജോ​ർ​ജി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (72) നി​ര്യാ​ത​യാ​യി. എ​രു​മേ​ലി മാ​ന്നാ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് 1.30ന് ​നാ​ട്ട​ക്ക​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: കെ.​ജി.​ബോ​സ് (ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്, മാ​ല​ക്ക​ല്ല് സ​ബ്ട്ര​ഷ​റി), പ്ര​കാ​ശ് (വ്യാ​പാ​രി, മാ​ലോ​ത്ത്), പ്ര​സാ​ദ് (ടൂ​റി​സം ഡ​യ​റ​ക്ട​റേ​റ്റ് തി​രു​വ​ന​ന്ത​പു​രം), ജി​മ്മി. മ​രു​മ​ക്ക​ൾ: ബി​ന്ദു, സി​നി, ഷി​ജി, മ​ഞ്ജു.

മാ​ത്യു
വെ​ള്ള​രി​ക്കു​ണ്ട്
മാ​വു​ള്ളാ​ലി​ലെ ത​ട്ടാ​ൻ​പ​റ​മ്പി​ൽ മാ​ത്യു (കു​ഞ്ഞ​പ്പ​ൻ-79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രണ്ടിന് വെ​ള്ള​രി​ക്കു​ണ്ട് ചെ​റു​പു​ഷ്പം ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ പു​തു​പ്പ​റ​മ്പി​ൽ കു​ന്നേ​ൽ അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: കു​ട്ടി​യ​ച്ച​ൻ, തോ​മ​സ്, റെ​ജി, ലൈ​സ​മ്മ, ജാ​ൻ​സി. മ​രു​മ​ക്ക​ൾ: ജെ​സി എ​ട​ക്ക​രോ​ട്ട്, മി​നി ഓ​ലി​ക്ക​ൽ, സോ​ഫി കൊ​ച്ചാ​നി​തോ​ട്ടി​ൽ, ജോ​സ് പു​ളി​ക്ക​ൽ, ചാ​ക്കോ​ച്ച​ൻ അ​റ​യാ​നി​ക്ക​ൽ.


കോ​ട്ട​മ്പ​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍
പ​യ്യ​ന്നൂ​ര്‍
പൂ​ര​ക്ക​ളി അ​വാ​ര്‍​ഡ് ജേ​താ​വ് ക​രി​വെ​ള്ളൂ​ര്‍ ആ​ണൂ​രി​ലെ കോ​ട്ട​മ്പ​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍ (86) നിര്യാതനായി. ഏ​ഴു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ല്‍ പൂ​ര​ക്ക​ളി ചു​വ​ടു​ക​ള്‍ വ​ച്ച​തി​ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം കേ​ര​ള പൂ​ര​ക്ക​ളി അ​ക്കാ​ദ​മി കോ​ട്ട​മ്പ​ത്തി​നെ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു. അ​ന്യം നി​ന്നു​പോ​കു​ന്ന നാ​ട​ന്‍ ക​ല​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് കേ​ര​ള സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പൂ​ര​ക്ക​ളി അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​യ ബാ​ല​കൃ​ഷ്ണ​ന്‍ എ​ണ്‍​പ​ത്തി​യ​ഞ്ചാം വ​യ​സി​ലും പൂ​ര​ക്ക​ളി​യെ ഉ​പാ​സി​ച്ചു ക​ഴി​യു​ന്ന അ​പൂ​ര്‍​വം ക​ലാ​കാ​ര​ന്‍​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സി.​പി. യ​ശോ​ദ. മ​ക്ക​ള്‍: രാ​ജ​ന്‍, പ്രേ​മ, സു​രേ​ഷ്, ഹേ​മ. മ​രു​മ​ക്ക​ള്‍: പ്ര​സ​ന്ന, രാ​ജ​ന്‍, ശ്രീ​ജ, വി​ജ​യ​ന്‍.


കാ​ർ​ത്ത്യാ​യ​നി
പ​ള്ളി​ക്കു​ന്ന്
ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ പ​രേ​ത​നാ​യ കാ​പ്പാ​ട​ൻ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ ത​റ​ച്ചാ​ണ്ടി ഹൗ​സി​ൽ കാ​ർ​ത്ത്യാ​യ​നി (മേ​ന​ക-85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​പ​യ്യാ​മ്പ​ല​ത്ത്. മ​ക്ക​ൾ: അ​നി​ത, സ​ജി​ത, അ​ജി​ത, രാ​ഗേ​ഷ്, അ​ജേ​ഷ് (മ​ണി), ഹൈ​മ, ഉ​മ, വി​ജേ​ഷ്, പ​രേ​ത​യാ​യ സ​ര​സ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ, ശ​ശീ​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത​ൻ, ഷാ​ജി, ബി​ന്ദു, നി​ത്യ, ദ​യ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സു​കു​മാ​രി ടീ​ച്ച​ർ (ച​ക്ക​ര​ക്ക​ല്ല്), പ്രേ​മ​ൻ (ചൊ​വ്വ), പ്രേ​മ​ജ, പു​ഷ്പ, പ​രേ​ത​യാ​യ ര​തി.


നാ​രാ​യ​ണ​ൻ
പ​ന​ങ്കാ​വ‌്
റി​ട്ട. ഫി​ഷ​റീ​സ‌് ഡി​പ്പാ​ർ​ട്ട‌്മെ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ ഉ​ണ്ണാ​ങ്ക​ണ്ടി നാ​രാ​യ​ണ​ൻ (85) നി​ര്യാ​ത​നാ​യി. സം​സ‌്കാ​രം ഇ​ന്നു 10ന‌് ​പ​യ്യാ​മ്പ​ല​ത്ത‌്. ഭാ​ര്യ: കൈ​പ്പു​റ​ത്ത‌് ച​ന്ദ്ര​മ​തി. മ​ക്ക​ൾ: ബീ​ന, നീ​ന, ബി​ജു, ബൈ​ജു, ഷൈ​ജു. മ​രു​മ​ക്ക​ൾ: സ​തീ​ശ​ൻ, ഗി​രീ​ശ​ൻ, സ​ൽ​മ, അ​നു​പ​മ, ശീ​ത​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത, പ്ര​ഭാ​ക​ര​ൻ, ബാ​ല​കൃ​ഷ‌്ണ​ൻ, പ​രേ​ത​രാ​യ ക​ണ്ണ​ൻ, കൗ​സ​ല്യ, രാ​മ​കൃ​ഷ‌്ണ​ൻ, ക​മ​ല, ത​ങ്കം.


വി​ജ​യ​ൻ
മാ​ഹി
ഈ​സ്റ്റ് പ​ള്ളൂ​രി​ലെ റി​ട്ട. സ്പി​ന്നിം​ഗ് മി​ൽ ജീ​വ​ന​ക്കാ​ര​ൻ മീ​ത്ത​ലെ മേ​പ്പി​ലാ​ട്ട് കു​ഴി​പ്പ​ള്ളി വി​ജ​യ​ൻ (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ടി.​കെ.​ക​മ​ല. മ​ക്ക​ൾ: സ​ജി​ത (ചെ​ന്നൈ), സ​ര​ള (കോ​യ​മ്പ​ത്തൂ​ർ), സ​ജി​ത്ത്കു​മാ​ർ (ചെ​ന്നൈ). മ​രു​മ​ക്ക​ൾ: പു​രു​ഷോ​ത്ത​മ​ൻ, മു​ര​ളി​ധ​ര​ൻ, ഷി​ൽ​ന. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ കു​ഴി​പ്പ​ള്ളി ഭ​ര​ത​ൻ (ക​ണ്ണൂ​ർ).



ര​വീ​ന്ദ്ര​ൻ
ത​ളി​പ്പ​റ​മ്പ്
പ​റ​ശി​നി​ക്ക​ട​വി​ലെ കു​ന്നു​മ്മ​ൽ ര​വീ​ന്ദ്ര​ൻ (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ൾ: ര​തീ​ഷ്, ബി​ജു, ലി​ജു. മ​രു​മ​ക്ക​ൾ: സി​നി, സു​നി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ല്ലി​ക, പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ.


കാ​ർ​ത്യാ​യ​നി​അ​മ്മ
മ​ട്ട​ന്നൂ​ർ
വേ​ങ്ങാ​ട് കോ​യി​ലോ​ട് കേ​ളോ​ത്ത് വീ​ട്ടി​ൽ വി.​വി. കാ​ർ​ത്യാ​യ​നി​അ​മ്മ (94) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ജ​നാ​ർ​ദ​ന​ൻ (കൂ​ത്തു​പ​റ​മ്പ്), വി.​വി. അ​ശോ​ക​ൻ (റി​ട്ട. സ​ബ് ര​ജി​സ്ട്രാ​ർ), രാ​മ​ച​ന്ദ്ര​ൻ (ഇ​ല​ക്ട്രീ​ഷ്യ​ൻ), ദി​ലീ​പ​ൻ (ക​ണ്ട​ക്ട​ർ), സ​രോ​ജി​നി (കാ​നാ​ട്), ന​ളി​നി (വാ​യ​ന്നൂ​ർ), ഇ​ന്ദി​ര (മ​രു​താ​യി), ക​മ​ല (കാ​നാ​ട്). മ​രു​മ​ക്ക​ൾ: അ​ച്യു​ത​ൻ ന​മ്പ്യാ​ർ (കാ​നാ​ട്), കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​മ്പ്യാ​ർ (വാ​യ​ന്നൂ​ർ), കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​മ്പ്യാ​ർ (മ​രു​താ​യി), മോ​ഹ​ൻ (കാ​നാ​ട്), സ​തി, ഉ​ഷ, അ​നി​ത, ര​ഞ്ജി​മ.

മാ​ധ​വി
പി​ലി​ക്കോ​ട്
ച​ന്തേ​ര​യി​ലെ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ തെ​ക്കെ​വീ​ട്ടി​ൽ മാ​ധ​വി(74)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഓ​മ​ന, പ്ര​കാ​ശ​ൻ (പി​എ​ച്ച്സി പെ​രി​യ), ശോ​ഭ​ന. മ​രു​മ​ക്ക​ൾ: ജ​നാ​ർ​ദ്ദ​ന​ൻ(​ഓ​രി), പു​ഷ്പ(​ഒ​ള​വ​റ), ജ​നാ​ർ​ദന​ൻ(​ന​ട​ക്കാ​വ്). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞാ​ത(​ആ​ണൂ​ർ), പാ​റു(​തി​മി​രി).

ഭാ​ർ​ഗ​വി അ​മ്മ
ഒ​ട​യം​ചാ​ൽ
ആ​ല​ടു​ക്ക​ത്തെ പ​രേ​ത​നാ​യ ഇ​ട​യി​ല്യം മാ​ധ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ കെ.​എ​ൻ. ഭാ​ർ​ഗവി അ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​ക്ക​ൾ: കെ.​എ​ൻ. കു​ഞ്ഞി​രാ​മ​ൻ, ഇ​ന്ദി​ര, ലീ​ല, സു​ധ, ര​ഘു. മ​രു​മ​ക്ക​ൾ: കെ.​ര​ത്നാ​വ​തി, കെ.​എ​ൻ.​മോ​ഹ​ന​ൻ, സി.​കെ.​മീ​നാ​ക്ഷി, പ​രേ​ത​നാ​യ സി.​പി. പ്ര​കാ​ര​ൻ.

മ​നോ​ജ്
മാ​ഹി
പ​ള്ളൂ​ർ കോ​യ്യോ​ട​ൻ കോ​റോ​ത്ത് റോ​ഡി​ലെ ക​ണ്ണി​പ്പൊ​യി​ൽ കെ.​പി. മ​നോ​ജ് (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​നാ​യ ബാ​ല​ൻ-​സ​രോ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.​സ​ഹോ​ദ​ര​ങ്ങ​ൾ: ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു, മീ​റ, നി​ഷ.