+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

കൊ​ച്ച​ന്നംകു​ണ്ട​ന്നൂ​ർതെ​ക്കേ​ക്ക​ര മു​രി​ങ്ങ​ത്തേ​രി പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ കൊ​ച്ച​ന്നം (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 8.30ന് ​കു​ണ്ട​ന്നൂ​ർ ക​ർ​മ​ല​മാ​ത പ​ള്ളി​യ
തൃശൂര്‍
കൊ​ച്ച​ന്നം
കു​ണ്ട​ന്നൂ​ർ
തെ​ക്കേ​ക്ക​ര മു​രി​ങ്ങ​ത്തേ​രി പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ കൊ​ച്ച​ന്നം (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 8.30-ന് ​കു​ണ്ട​ന്നൂ​ർ ക​ർ​മ​ല​മാ​ത പ​ള്ളി​യി​ൽ. മ​ക്ക​ൾ: റോ​സി, മ​ർ​ത്ത, എ​ൽ​സി, ത്രേ​സ്യ, അ​ൽ​ഫോ​ൻ​സ, വി​ൽ​സ​ൻ, പ​രേ​ത​രാ​യ ജോ​സ്, കു​രി​യാ​ക്കോ​സ്. മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ്, ആ​നി, മേ​രി, ച​ന്ദ്ര​ൻ, ജോ​ണ്‍​സ​ൻ, മേ​ഗി, പ​രേ​ത​രാ​യ ജോ​ണി, ജോ​ണി.


ചാ​ക്കോ
പ​രി​യാ​രം
പൂ​വ​ത്തി​ങ്ക​ൽ പടയാട്ടി വ​ല്ല​ത്തു​ക്കാ​ര​ൻ ചാ​ക്കോ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: മേ​ഴ്സി, ഷെ​ർ​ളി, ഷാ​ലി, ഷി​മ്മി, വി​ജി. മ​രു​മ​ക്ക​ൾ: പൗ​ലോ​സ്, മാ​ർ​ട്ടി​ൻ, ബേ​ബി, ജോ​ബി, ജോ​ൺ​സ​ൺ.



ത​ങ്ക​മ്മ
ചി​യ്യാ​രം
അ​മ്മ​ണം​ത​ട്ട പ​രേ​ത​നാ​യ റ​പ്പാ​യി ഭാ​ര്യ ത​ങ്ക​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് ചി​യ്യാ​രം വി​ജ​യ​മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: റീ​ജ​ൻ, റീ​ന. മ​രു​മ​ക്ക​ൾ: ലി​മി, ഡെ​ന്നി.


ജോ​സ​ഫ്
തി​രൂ​ർ
അ​ര​ങ്ങ​ഴി​കു​ളം കൊ​ല്ല​പ്പി​ള്ളി തോ​മ​സ് മ​ക​ൻ ജോ​സ​ഫ് (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30-ന് ​തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജി​ജോ, ജി​ഷോ, ജി​ൻ​സി. മ​രു​മ​ക്ക​ൾ: രാ​ജി, ജി​ഷ, റോ​യ്.

പൗ​ലോ​സ്
ക​യ്പ​മം​ഗ​ലം
കാ​ക്ക​ത്തി​രു​ത്തി ചി​റ്റി​ല​പ്പി​ള്ളി ഒൗ​സേ​പ്പ് മ​ക​ൻ പൗ​ലോ​സ് (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ജൂ​ലൈ മൂ​ന്നി​ന് ഉ​ച്ച​തി​രി​ഞ്ഞ് ചേ​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. മൂ​ന്നു​പീ​ടി​ക​യി​ലെ സു​പ്രി​യ ബേ​ക്ക​റി ഉ​ട​മ​സ്ഥ​നാ​ണ്. ഭാ​ര്യ: ആ​ലീ​സ്. മ​ക്ക​ൾ: ട്രീ​സ, സ്റ്റീ​ഫ​ൻ, ഷീ​ബ. മ​രു​മ​ക്ക​ൾ: തോ​മ​സ് മാ​വേ​ലി, ഷീ​ബ, പ​രേ​ത​നാ​യ ജ​യ്സ​ണ്‍ കി​ഴ​ക്കൂ​ട്ട​ത്തി​ൽ.


യാ​ക്കോ​ബ്
മ​ണ്ണം​പേ​ട്ട
പൂ​ക്കോ​ട് കി​ഴ​ക്കെ​യി​ൽ യാ​ക്കോ​ബ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മ​ണ്ണം​പേ​ട്ട പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞി​ല​കു​ട്ടി. മ​ക്ക​ൾ: ദേ​വ​സി (രാ​ജു), ബാ​ബു, വി​ൻ​സെ​ന്‍റ്, ഷീ​ല, പൗ​ളി. മ​രു​മ​ക്ക​ൾ: ഷൈ​നി, ജി​ൻ​സി, ബി​ൻ​സി, ഇ​റാ​നി ജോ​ർ​ജ്.


പോ​ളി
ക​ൽ​പ്പ​റ​ന്പ്
കൊ​ള​ങ്ങ​ര ഒൗ​സേ​പ്പ് മ​ക​ൻ പോ​ളി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷീ​ല, റ​സ​ൽ, പ​രേ​ത​നാ​യ ബാ​ബു, ഷാ​ജി, ഷീ​ബ. മ​രു​മ​ക്ക​ൾ: ജോ​ണി, ലൈ​സി, ജോ​സ്.


വ​റീ​ത്
ചാ​ല​ക്കു​ടി
റി​ട്ട.​കോ​ട​ശേ​രി എ​ലി​ഞ്ഞി​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി മാ​രാ​ങ്കോ​ട് വ​ട​ക്കും​ഞ്ചേ​രി ഐ​നി​ക്കാ​ട​ൻ വ​റീ​ത്(78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​റോ​സി​ലി. മ​ക്ക​ൾ: റോ​ബി, ബി​ജു, ഷി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: ജി​സ, ടോ​ളി, ഡീ​ന, ബി​ജു.


ബാ​ബു
ഏ​നാ​മാ​ക്ക​ൽ
സി​ആ​ർ​പി​എ​ഫി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പെ​രു​മാ​ട്ടി​ൽ ബാ​ബു (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30 ന് ​ഏ​നാ​മാ​ക്ക​ൽ ക​ർ​മ​ല​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ജൂ​ലി. മ​ക്ക​ൾ: ആ​രോ​ണ്‍, അ​ല​ൻ.



വി​ജ​യ​കു​മാ​ര​ൻ
വ​ട​ക്കാ​ഞ്ചേ​രി
ആ​റ്റൂ​ർ താ​മ​റ്റൂ​ർ വീ​ട്ടി​ൽ വി​ജ​യ​കു​മാ​ര​ൻ (അ​നി​യേ​ട്ട​ൻ- 66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രു​ഗ്മി​ണി. മ​ക്ക​ൾ: ലേ​ഖ, ഇ​ന്ദു. മ​രു​മ​ക്ക​ൾ: സു​നി​ൽ, ജ​യ​കൃ​ഷ്ണ​ൻ.


മു​ഹ​മ്മ​ദ്
ക​ട​ലാ​യി
പ​രേ​ത​നാ​യ കു​ഞ്ഞി​മ​ര​ക്കാ​ർ മ​ക​ൻ മു​ഹ​മ്മ​ദ് (75) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഐ​ഷ. മ​ക്ക​ൾ: റ​ഷീ​ദ്, സ​ലീം (ദു​ബാ​യ്), സ​ഫ​റു​ദ്ധീ​ൻ, ഷ​മീ​ർ(​ദു​ബാ​യ്), റ​ജു​ലാ​ബി. മ​രു​മ​ക്ക​ൾ: സ​കീ​ന, ഷൈ​മോ​ൾ, സ​നൂ​ജ, ഫ​രീ​ദ, നൗ​ഷാ​ദ്.


ഖ​ത്ത​റി​ൽ
നി​ര്യാ​ത​നാ​യി
വാ​ടാ​ന​പ്പ​ള്ളി
വാ​ടാ​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ഗ​ലം പ​ടി​ഞ്ഞാ​റ് മൊ​യ്തീ​ൻ പ​ള്ളി​ക്ക് വ​ട​ക്കു​ഭാ​ഗം തെ​രു​വ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ കോ​യ മു​സ്ലി​യാ​രു​ടെ മ​ക​ൻ നൂ​റു​ദ്ദീ​ൻ (69 ) ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ : പാ​ത്തു​ക്കു​ഞ്ഞി. മ​ക്ക​ൾ: ഷാ​ബി​റ, ഷം​ലാ​ബി, ഷ​ബ്ന. മ​രു​മ​ക്ക​ൾ: ഹാ​ഷിം, ക​മ​റു​ദ്ദീ​ൻ, റി​യാ​സ്.


ഗ​ണേ​ശ​ൻ
ചാ​വ​ക്കാ​ട്
തി​രു​വ​ത്ര ഫി​ഷ​റീ​സ് സ്കൂ​ളി​നു സ​മീ​പം കാ​ളി​ക്ക​ണ്ട​ൻ തു​റ​യ​പ്പ​ന്‍റെ മ​ക​ൻ ഗ​ണേ​ശ​ൻ (ര​വി 60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശ​രാ​വ​തി. മ​ക്ക​ൾ: സ്മ​ര, സൂ​ര്യ. മ​രു​മ​ക്ക​ൾ: മ​ഹേ​ഷ്, ദി​പി​ൻ​ഘോ​ഷ്.


നാ​രാ​യ​ണി
ക​യ്പ​മം​ഗ​ലം
പ​ള്ളി​ന​ട​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന വെ​ങ്ങാ​ലി കൃ​ഷ്ണ​ൻ ഭാ​ര്യ നാ​രാ​യ​ണി (85)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ ശ​ശീ​ന്ദ്ര​ൻ, വ​ത്സ​ൻ, ഷാ​ജു, ല​ളി​ത, കോ​മ​ള, ഓ​മ​ന, മാ​ല​തി.



പീ​താം​ബ​ര​ൻ
കൊടുങ്ങല്ലൂർ
പുല്ലൂറ്റ് വി​യ്യ​ത്ത്കു​ള​ത്തി​നു പ​ടി​ഞ്ഞാ​റു വ​ശം താ​മ​സി​ക്കു​ന്ന പീ​ടി​ക​പ​റ​ന്പി​ൽ ബാ​ല​ന്‍റെ മ​ക​ൻ പീ​താം​ബ​ര​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: ശാ​രി​ക (അ​ധ്യാ​പി​ക എ​സ്എ​ൻ വി​ദ്യാ​ഭ​വ​ൻ ചെ​ന്ത്രാ​പ്പി​ന്നി), ശ​ര​ത്ത്, ശ​ര​ണ്യ. മ​രു​മ​ക്ക​ൾ: വി​ബി​ൻ ച​ന്ദ്ര​ൻ (ബ​ഹ​റി​ൻ), ജി​ജേ​ഷ് (ബി​സി​ന​സ്), സൗ​മ്യ.


കു​ന്ത​ല​ത
ത​ളി​ക്കു​ളം
സ്നേ​ഹ​തീ​രം റോ​ഡി​ൽ തൊ​ഴു​ത്തും​പ​റ​ന്പി​ൽ സു​ഗ​ത​ൻ മാ​ഷ് ഭാ​ര്യ കു​ന്ത​ല​ത (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ത​ളി​ക്കു​ളം സൗ​ത്ത് ഗ​വ. മാ​പ്പി​ള എ​ൽ​പി സ്കൂ​ളി​ലെ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: ഷൈ​ജു, ഷി​ജു, ഷാ​ജി. മ​രു​മ​ക്ക​ൾ: അ​നി​ല, റി​ജി, സ്മി​ത.

അ​ര​വി​ന്ദാ​ക്ഷ​ൻ
ആ​ളൂ​ർ
ആ​ളൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ആ​ശാ​രി വേ​ലാ​യു​ധ​ൻ മ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് എ​ള​വ​ള്ളി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ്രീ​തി. മ​ക്ക​ൾ: ആ​തി​ര, ആ​ര്യ. മ​രു​മ​ക​ൻ: നി​ഷാ​ദ്.

പ​ത്മാ​ക്ഷി
ശ്രീ​നാ​രാ​യ​ണ​പു​രം
എ​ട​വി​ല​ങ്ങ് പ​രേ​ത​നാ​യ അ​റ​ക്ക​ൽ ഗോ​പാ​ല​ൻ ഭാ​ര്യ പ​ത്മാ​ക്ഷി(83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ശ്വം​ഭ​ര​ൻ. പ്ര​കാ​ശ​ൻ, ര​മേ​ശ​ൻ, ര​മ. മ​രു​മ​ക്ക​ൾ: ബീ​ന, ജ​ല​ജ, സ​ജി​നി, മ​നോ​ഹ​ര​ൻ.


ത​ങ്ക​ച്ച​ൻ
വെ​ള്ളാ​നി​ക്കോ​ട്
പ​ട്ടാം​കു​ളം ശ​ങ്ക​ര​ന്‍റെ മ​ക​ൻ ത​ങ്ക​ച്ച​ൻ(58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മീ​നാ​ക്ഷി. മ​ക്ക​ൾ: ര​ഞ്ജു, ര​ഞ്ജി​ഷ, ര​ഞ്ജി​ത്ത്. മ​രു​മ​ക​ൻ: സു​മേ​ഷ്.

മോ​ഹ​ന​ൻ
ചാ​വ​ക്കാ​ട്
മ​ണ​ത്ത​ല അ​ർ​ച്ച​ന ന​ഗ​റി​ൽ കു​റു​വ​ങ്കാ​യി​ൽ കു​ണ്ടു​വീ​ട്ടി​ൽ മോ​ഹ​ന​ൻ(63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ജി​തി​ൻ, സൗ​മ്യ. മ​രു​മ​ക​ൻ: വി​നു.

വാ​സു
ചാ​വ​ക്കാ​ട്
മ​ണ​ത്ത​ല പു​ളി​ച്ചി​റ​കെ​ട്ടി​നു സ​മീ​പം പൊ​ലി​യേ​ട​ത്ത് വാ​സു(100) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്മു. മ​ക്ക​ൾ: സ​ത്യ​ൻ, ല​ളി​ത, പ്ര​ദി​പ​ൻ, മി​നി. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ഉ​ഷ, രാ​മ​കൃ​ഷ​ണ​ൻ.


ത​ങ്ക
കൊ​ടു​ങ്ങ​ല്ലൂ​ർ
പി.​വെ​ന്പ​ല്ലൂ​ർ ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് ചാ​ത്തു​ക്കു​ട്ടി ഭാ​ര്യ ത​ങ്ക(86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഹ​രി​ദാ​സ​ൻ, ശോ​ഭ​ന, പ്രേം​ലാ​ൽ, താ​ര, അ​നി​ൽ​കു​മാ​ർ, ര​തീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: വ​ത്സ​ല, പ​രേ​ത​നാ​യ മോ​ഹ​ന​ൻ, ബി​ന്ദു​മോ​ൾ, പ്ര​കാ​ശ​ൻ, ബി​ന്ദു, ശ്രീ​ജ.



ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ
ചാ​വ​ക്കാ​ട്
കോ​ഴി​ക്കു​ള​ങ്ങ​ര കോ​മ​ര​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ(85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: ല​ളി​ത, സ്മി​ത. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ​കു​ട്ടി, വി​ജ​യ​കു​മാ​ർ.


രാ​മ​ൻ എ​ഴു​ത്ത​ച്ഛ​ൻ
തി​രു​വി​ല്വാ​മ​ല
ആ​ക്ക​പ്പ​റ​ന്പ് പ​നാ​രി​യി​ൽ രാ​മ​ൻ എ​ഴു​ത്ത​ച്ഛ​ൻ(74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11-ന് ​പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: കു​മാ​ര​ദാ​സ്, വി​ജ​യ​രാ​മ​ൻ, രാ​മ​കൃ​ഷ്ണ​ൻ, രാ​മ​ദാ​സ്, രാ​മ​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: കോ​മ​ള​വ​ല്ലി, വി​ജ​യ​കു​മാ​രി, ജ്യോ​തി, സു​ധാ​ദേ​വി, സു​ജി​ത.


ശ​ങ്ക​ര​ൻ
പെ​രു​ന്പ​ട​പ്പ്
പു​റ​ങ്ങ് ക​ട​വ് റോ​ഡി​ൽ പു​ട്ടോ​ത്ത്പ​റ​ന്പി​ൽ ശ​ങ്ക​ര​ൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​ളു. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, ക​ണ്ടാ​ര​ൻ, കു​ട്ട​പ്പ​ൻ, മ​ണി​ക​ണ്ഠ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, ച​ക്ക​മ്മു, പൊ​ന്നു​ക്കു​ട്ടി, ത​ങ്ക​മ്മു, കാ​ർ​ത്തു. മ​രു​മ​ക്ക​ൾ: അ​പ്പു​ണ്ണി, ച​ക്ക​പ്പു, കു​മാ​ര​ൻ, പ്ര​കാ​ശ​ൻ, നീ​ല​ക്കു​ട്ടി, കു​ട്ടി​മാ​ളു, കാ​ർ​ത്തു, ക​ല്ലു, പ​രേ​ത​യാ​യ അ​മ്മു.


കു​ഞ്ഞി​മു​ഹ​മ്മ​ദ്
മു​സ്‌ല്യാ​ർ
പു​ന്ന​യൂ​ർ
എ​ട​ക്ക​ര മി​നി സെ​ന്‍റ​റി​നു സ​മീ​പം വെ​ന്താ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ് ല്യാ​ർ (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ലൈ​ഖ ഉ​മ്മ. മ​ക്ക​ൾ: അ​ബ്ദു​ള്ള, മൊ​യ്തു, അ​ബ്ദു​ൾ ക​രീം, അ​ബ്ദു​ൾ റ​ഷീ​ദ്, ഫാ​ത്തി​മ, ക​ദീ​ജ. മ​രു​മ​ക്ക​ൾ: ഷ​മീ​റ, ജെ​സീ​ല, താ​ഹി​റ, സെ​മീ​റ, അ​നീ​ഫ, ഹു​സൈ​ൻ, സൈ​നു​ദ്ദീ​ൻ.


ഇ​റ്റാ​മ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്ക് പു​ഴ​ക്ക​ര​പ​റ​ന്പി​ൽ ഇ​റ്റാ​മ​ൻ (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ കോ​ച്ച​മ്മു. മ​ക്ക​ൾ: വാ​സു, ഗോ​പാ​ല​ൻ, ച​ന്ദ്ര​ൻ, വി​ശ്വ​നാ​ഥ​ൻ, ക​ല്യാ​ണി, അ​മ്മി​ണി, സ​രോ​ജി​നി, ജാ​ന​കി, സാ​വി​ത്രി. മ​രു​മ​ക്ക​ൾ: മാ​ധ​വ​ൻ, തി​ല​ക​ൻ, പ​ര​മേ​ശ്വ​ര​ൻ, കൃ​ഷ്ണ​ൻ, ശി​വ​ദാ​സ​ൻ, ല​ക്ഷ്മി, ശ്യാ​മ​ള, ത​ങ്ക​മ​ണി, രാ​ധാ​മ​ണി.