+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

ഷി​ബുപെ​രി​ന്ത​ൽ​മ​ണ്ണ : ക​ക്കൂ​ത്ത് ന​ന്പ്യാ​റ​പ​ടി​യി​ലെ ആ​ശാ​രി​തൊ​ടി സു​രേ​ന്ദ്ര​ന്‍റെ​യും അം​ബി​ക​യു​ടെ​യും മ​ക​ൻ ഷി​ബു (31) നി​ര്യാ​ത​നാ​യി. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര
മലപ്പുറം
ഷി​ബു

പെ​രി​ന്ത​ൽ​മ​ണ്ണ : ക​ക്കൂ​ത്ത് ന​ന്പ്യാ​റ​പ​ടി​യി​ലെ ആ​ശാ​രി​തൊ​ടി സു​രേ​ന്ദ്ര​ന്‍റെ​യും അം​ബി​ക​യു​ടെ​യും മ​ക​ൻ ഷി​ബു (31) നി​ര്യാ​ത​നാ​യി. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ : അ​നി​ത (ക​രു​വാ​ര​ക്കു​ണ്ട്). മ​ക്ക​ൾ :മി​ഥു​ൻ, മൃ​ദു​ല. സ​ഹോ​ദ​ര​ങ്ങ​ൾ : ഷി​ജു, ഷി​നു.

ച​ക്കി​ക്കു​ട്ടി

മ​ന്പാ​ട്: കാ​ട്ടു​മു​ണ്ട മാ​ര​മം​ഗ​ല​ത്തെ പ​റ​ന്പാ​ട​ൻ ച​ക്കി​ക്കു​ട്ടി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ :പ​ര​മേ​ശ്വ​ര​ൻ, ര​വീ​ന്ദ്ര​ൻ, ക​മ​ല. മ​രു​മ​ക്ക​ൾ: ജാ​നു, സ​രോ​ജം, ചാ​ത്ത​ൻ​കു​ട്ടി (എ​ട​ക്ക​ര).

കാ​ളി

എ​ട​വ​ണ്ണ: പ​ത്ത​പ്പി​രി​യ​ത്ത് പ​രേ​ത​നാ​യ നൂ​നി​യാ​റ്റി​ൽ ക​റു​ത്ത​യു​ടെ ഭാ​ര്യ കാ​ളി (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ (സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ട​വ​ണ്ണ), സു​രേ​ഷ്, പ്ര​മോ​ദ്, വി​ശ്വ​നാ​ഥ​ൻ, വി​നോ​ദ്, ശ്രീ​ജ. മ​രു​മ​ക്ക​ൾ: കു​മാ​രി (അ​രി​ന്പ്ര), സ​ജി​ത (മു​ണ്ടു​പ​റ​ന്പ്), ഷി​ബു (മു​ക്കം).
­