മുഹമ്മദ് കണ്ണ്
വെള്ളറട
തേക്കുപാറ കടയാറവീട്ടിൽ മുഹമ്മദ് കണ്ണ് (85) നിര്യാതനായി. മക്കൾ: മാഹീൻ, ഷഹാബുദ്ദീൻ, സക്കീർ ഹുസൈൻ, നസീർ, ഷൈലജ, നിസാർ.
ആർ. മാധവൻ
വെള്ളറട
കടമച്ചൽ വിഷ്ണു വിലാസം വീട്ടിൽ ആർ. മാധവൻ (64) നിര്യാതനായി. ഭാര്യ: അജിതകുമാരി. മകൻ: വിഷ്ണു ഹരി മാധവ്. മരുമകൾ: ആതിര. സഞ്ചയനം തിങ്കൾ രാവിലെ ഒന്പതിന്.
ഷാഹുൽ ഹമീദ്
നെടുമങ്ങാട്
പതിനൊന്നാംകല്ല് ഹോസ്പിറ്റൽ റോഡ് എസ്എൻബി മൻസിലിൽ ഷാഹുൽഹമീദ് (59, നിസാർ, റിട്ട. കെഎസ്ആർടിസി ഡ്രൈവർ ) നിര്യാതനായി. ഭാര്യ: ഷൈലബീഗം. മക്കൾ: സനൂജ്, ഷബ്ന. മരുമകൻ: ഫിറോസ്(വനം വകുപ്പ്)
വേലായുധൻ പിള്ള
നെടുമങ്ങാട്
പഴവടി കലാഭവനിൽ വേലായുധൻ പിള്ള (80) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഹരികുമാർ, ശിവകുമാർ, ശ്രീകല, അനിൽകുമാർ. മരുമക്കൾ: സിന്ധുകുമാരി, അഖില, രാധാകൃഷ്ണൻ. സഞ്ചയനം ജൂലൈ ഒന്നിന് രാവിലെ ഒന്പതിന്.
പൊന്നു
പാലോട്
ചുള്ളിമാനൂർ മൊട്ടക്കാവ് അജീഷ്ഭവനിൽ പരേതനായ ജോൺസൻ നാടാരുടെ ഭാര്യ പൊന്നു നിര്യാതയായി. മകൻ: ആന്റണി. മരുമകൾ: നിർമല.
മീനാക്ഷിഅമ്മ
ശ്രീകാര്യം
കല്ലംപള്ളി വല്ലുണ്ണി, ഇടവക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷിഅമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, ഗംഗാധരൻ നായർ, ദാമോദരൻ നായർ, നാരായണൻ നായർ (ബാബു). മരുമക്കൾ: സുധകുമാരി, മണിയമ്മ, കെ.കെ. മൈഥിലി, ആശ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
തങ്കമ്മ
വള്ളംകോട്
മേലേചരുവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പത്മിനി. മരുമക്കൾ: കുമാർ, ലത. പ്രാർഥന ഞായർ വൈകുന്നേരം 5.30ന്.
പി.ആർ. ഗീത
തിരുവനന്തപുരം
വഴുതക്കാട് വിആർഎ ബി-62 ൽ വിഷ്ണുപ്രഭയിൽ ഡെപ്യൂട്ടി സെക്രട്ടറി പരേതനായ ടി.പി. രവീന്ദ്രന്റെ ഭാര്യ പി.ആർ. ഗീത (69, റിട്ട. സ്പെഷൽ സെക്രട്ടറി, നിയമവകുപ്പ് ) നിര്യാതയായി. മക്കൾ: ജി. വിഷ്ണു രവി (സബ് ഡിവിഷണൽ എൻജിനിയർ, ബിഎസ്എൻഎൽ), രമ്യപ്രഭ (ഡെപ്യൂട്ടി ഡയറക്ടർ, ഡിപ്പാർട്ടുമെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ്, മിനിസ്ട്രി ഓഫ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്). മരുമക്കൾ: എൻ. ജിജിന (സബ് ഡിവിഷണൽ എൻജിനിയർ, ബിഎസ്എൻഎൽ), വി. സുജിത് (ഡിജിഎം, എയർടെൽ). സഞ്ചയനം ഞായർ രാവിലെ ഒൻപതിന്.