+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുംബൈയിൽ കനത്ത മഴ; മൂന്നു മരണം

മും​​ബൈ: മും​​ബൈ ന​​ഗ​​ര​​ത്തി​​ലും പ്രാ​​ന്തപ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​​ന്ന​​ലെ പെ​​യ്ത ക​​ന​​ത്ത മ​​ഴ​​യി​​ൽ മൂ​​ന്നു പേ​​ർ ഷോ​​ക്കേ​​റ്റു മ​​രി​​ച്ചു. ഇ​​ത്ത​​വ​​ണ ഏ​​റെ വൈ​​കി​​യാ​​ണ് മും​​ബൈ​​യി​
മുംബൈയിൽ കനത്ത മഴ; മൂന്നു മരണം
മും​​ബൈ: മും​​ബൈ ന​​ഗ​​ര​​ത്തി​​ലും പ്രാ​​ന്തപ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​​ന്ന​​ലെ പെ​​യ്ത ക​​ന​​ത്ത മ​​ഴ​​യി​​ൽ മൂ​​ന്നു പേ​​ർ ഷോ​​ക്കേ​​റ്റു മ​​രി​​ച്ചു. ഇ​​ത്ത​​വ​​ണ ഏ​​റെ വൈ​​കി​​യാ​​ണ് മും​​ബൈ​​യി​​ൽ മ​​ഴ​​യെ​​ത്തി​​യ​​ത്.

അ​​ന്ധേ​​രി​​യി​​ൽ ഒ​​രാ​​ളും ഗോ​​രേ​​ഗാ​​വി​​ൽ ര​​ണ്ടു പേ​​രും​​മാ​​ണു ഷോ​​ക്കേ​​റ്റു മ​​രി​​ച്ച​​ത്. ദാ​​ദ​​ർ, വ​​ദാ​​ല, വ​​ർ​​ളി, കു​​ർ​​ള, ചെ​​ന്പു​​ർ, ബാ​​ന്ദ്ര, അ​​ന്ധേ​​രി, കാ​​ണ്ടി​​വി​​ലി, വി​​ഖോ​​ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം മ​​ഴ​​യി​​ൽ വെ​​ള്ള​​ക്കെ​​ട്ടു​​ണ്ടാ​​യി.