പ്ര​​ണ​​വ് എ​​ൻ​​ബി​​എ​​യ്ക്ക്

12:44 AM Jun 29, 2019 | Deepika.com
കോ​​ട്ട​​യം: എ​​ൻ​​ബി​​എ അ​​ക്കാ​​ദ​​മി ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ൽ പ്ര​​ണ​​വ് പ്രി​​ൻ​​സ് ഇ​​ടം​​പി​​ടി​​ച്ചു. ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യ​​മാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​യ പ്ര​​ണ​​വ്.