+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസ് ചുട്ടുപൊള്ളുന്നു

പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ൽ താ​​പ​​നി​​ല 45.8 ഡി​​ഗ്രി സെ​​ൽ​​ഷ്യ​​സ്(114.4 ഡി​​ഗ്രി ഫാ​​ര​​ൻ​​ഹീ​​റ്റ്) രേ​​ഖ​​പ്പെ​​ടു​​ത്തി. സ​​മീ​​പ​​കാ​​ല​​ത്ത് ഇ​​ത്ര​​യും ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല ആ​​ദ്യ​​മാ​​ണ
ഫ്രാൻസ് ചുട്ടുപൊള്ളുന്നു
പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ൽ താ​​പ​​നി​​ല 45.8 ഡി​​ഗ്രി സെ​​ൽ​​ഷ്യ​​സ്(114.4 ഡി​​ഗ്രി ഫാ​​ര​​ൻ​​ഹീ​​റ്റ്) രേ​​ഖ​​പ്പെ​​ടു​​ത്തി. സ​​മീ​​പ​​കാ​​ല​​ത്ത് ഇ​​ത്ര​​യും ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല ആ​​ദ്യ​​മാ​​ണ്. ദ​​ക്ഷി​​ണ ഫ്രാ​​ൻ​​സി​​ലെ വി​​ല്ലെ​​വി​​യെ​​ൽ ഗ്രാ​​മ​​ത്തി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, സ്പെ​​യി​​ൻ തു​​ട​​ങ്ങി​​യ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും ക​​ടു​​ത്ത ചൂ​​ടാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്.