തൊമ്മൻ വർക്കി
വടക്കഞ്ചേരി : മംഗലംഡാമിലെ ആദ്യകാല കുടിയേറ്റ കർഷകൻ കിഴക്കേപറന്പിൽ തൊമ്മൻ വർക്കി (83, കുഞ്ഞുഞ്ഞ്) നിര്യാതനായി. പാലായിൽ നിന്ന് കുടിയേറിയ കുടുംബമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: ചിന്നമ്മ (മണിയമ്മാക്കൽ കുടുംബാംഗം). മക്കൾ: ടോം ജോർജ് (ടിഎംടി ഗ്രാനൈറ്റ്സ് എംഡി, മംഗലംഡാം), സിബി (ട്രാവൻകൂർ പ്രൊപ്രൈറ്റർ, മംഗലംഡാം), ബെന്നി (ടിഎംടി ഗ്രാനൈറ്റ്സ് ഡയറക്ടർ, മംഗലംഡാം), ഷാജി (ഇന്ത്യൻ റബേഴ്സ് പ്രൊപ്രൈറ്റർ, മേരിഗിരി), ജോബി, ജോസ് (സൗമ്യ ടെക്സ്റ്റൈൽസ്, മംഗലംഡാം), ആലീസ്. മരുമക്കൾ: മേഴ്സി പള്ളിക്കുന്നേൽ കണക്കൻതുരുത്തി, ബീന മാത്യു കുളത്തിനാൽ നിലന്പൂർ, ബെനിത അഗസ്റ്റിൻ റാത്തപുള്ളിൽ പട്ടിക്കാട് (ഐസിഡിഎസ് സൂപ്പർവൈസർ ആലത്തൂർ), സോണിയ ജോസഫ് ചളുക്കൽ , ജീന പോൾ വെളുത്തേടത്ത് പറന്പിൽ (അധ്യാപിക സിവിഎം എച്ച്എസ്എസ്, വണ്ടാഴി), ഷിജി കുന്നത്ത് ചേരുംകുഴി.