മാത്യു
വെള്ളയാംകുടി
പുത്തേട്ട് പി.ജെ. മാത്യു (മത്തച്ചൻ -67) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റീസാമ്മ വള്ളക്കടവ് വാലുമ്മേൽ കുടുംബാംഗം. മക്കൾ: ജിൻസ്, ജാസ്മിൻ, ആൽബിൻ. മരുമക്കൾ: കരോളിൻ (അയർലൻഡ്), ബിബിൻ വടക്കേപ്ലാച്ചേരിൽ (പാലാ), ട്രസ്മോൾ ജോസഫ് (അധ്യാപിക, ജെപിഎം കോളജ് ലബ്ബക്കട).
റോസമ്മ
തോപ്രാംകുടി
കാരിക്കവല ചുക്കനാനിയിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തോപ്രാംകുടി സെന്റ് മരിയഗൊരേത്തി പള്ളിയിൽ. പരേത മുക്കൂട്ടുതറ പെരുന്നേപ്പറന്പിൽ കുടുംബാംഗം. മക്കൾ: ഔസേപ്പച്ചൻ, എത്സമ്മ, ജോഷി, ടോമിച്ചൻ, സിസ്റ്റർ ഡെൽമി (സെന്റ് മർത്താസ്, കട്ടപ്പന), ബിജു, റീന. മരുമക്കൾ: ആലീസ്, മോളി, ആൻസി, സൈബി, വർക്കിച്ചൻ വെട്ടിക്കൽ (മുണ്ടക്കയം), പരേതനായ ജോസ് താണോലിൽ (വെള്ളാരംകുന്ന്).