+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ടി.​ജെ. ജോ​സ​ഫ് പാ​ലാ മു​ത്തോ​ലി ത​ച്ചേ​ട്ട് ടി.​ജെ. ജോ​സ​ഫ് (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം തിങ്കളാഴ്ച പ​ത്തി​ന് കു​രു​വി​നാ​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ക്ലാ​ര​ക്കു​ട്ടി തി​രു
കോട്ടയം
ടി.​ജെ. ജോ​സ​ഫ്
പാ​ലാ
മു​ത്തോ​ലി ത​ച്ചേ​ട്ട് ടി.​ജെ. ജോ​സ​ഫ് (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം തിങ്കളാഴ്ച പ​ത്തി​ന് കു​രു​വി​നാ​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ക്ലാ​ര​ക്കു​ട്ടി തി​രു​വാ​ർ​പ്പ് പാ​ല​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ൽ​സ​മ്മ മ​ണ്ഡ​പ​ത്തി​ൽ (ജ​ർ​മനി), ഡോ.​സി​സ്റ്റ​ർ എ​ൽ​സീ​ന (പ്രൊ​വി​ൻ​ഷ്യാ​ൽ, എ​സ് എ​ച്ച് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഛത്തി​സ്ഗ​ഢ്), ഡോ.​ഗ്രേ​സി ഇ​ട​ത്തി​ൽ (ചെ​മ്മ​ല​മ​റ്റം), പ​രേ​ത​നാ​യ ജോ​സ് (മു​ൻ ളാ​ലം ബ്ലോ​ക്ക് മെം​ന്പ​ർ). മ​രു​മ​ക്ക​ൾ: ഡോ.​മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ (ജ​ർ​മനി), കു​ര്യ​ൻ ഇ​ട​ത്തി​ൽ (ചെ​മ്മ​ല​മ​റ്റം), ജെ​സി ന​ന്പ്യാ​പ​റ​ന്പി​ൽ (വാ​ഴ​ക്കു​ളം).

ഏ​ലി​യാ​മ്മ
മ​ണ്ണ​യ്ക്ക​നാ​ട്
പ​റ​മ​റ്റ​ത്തി​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മ​ണ്ണ​യ്ക്ക​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക്ലാ​മ​റ്റം പ​ടി​യ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, മോ​ളി, സാ​ലി, ജാ​ൻ​സി, ബി​ൻ​സി. മ​രു​മ​ക്ക​ൾ: കൊ​ച്ചു​റാ​ണി ചി​റ്റേ​ത്തു​ത​റ (വൈ​ക്കം), ജോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (അ​തി​ര​ന്പു​ഴ), ആ​ന്‍റ​ണി പ്ലാ​പ്പ​റ​ന്പി​ൽ (ഇ​രി​ട്ടി), രാ​ജു ക​ല​യ​ന്താ​നം (മാ​ൻ​വെ​ട്ടം), പ​രേ​ത​നാ​യ മോ​ന​ച്ച​ൻ ക​പ്പി​ലാം​നി​ര​പ്പേ​ൽ (കോ​ട്ട​യ്ക്കു​പു​റം).

വി.​എം. മാ​ത്യു
വൈ​ക്കം
ടി​വി പു​രം വേ​ട്ടാ​ട്ട് വി.​എം. മാ​ത്യു (വ​ക്ക​ച്ച​ൻ - 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​വൈ​ക്കം സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി വ​യ​ലാ​ർ മാ​വു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജാ​സ്മി, ര​ശ്മി (കു​വൈ​റ്റ്), മെ​ജോ (ന്യൂ​സി​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ബി​നു (അ​തി​ര​ന്പു​ഴ), ടോ​മി (മ​ണ​പ്പു​റം), ജി​ൻ​സി (ന്യൂ​സി​ല​ൻ​ഡ്).

കെ.​​പി. അ​​ഗ​​സ്റ്റ്യ​​ൻ
ക​ട​നാ​ട്
കൈ​​നി​​ക്കു​​ന്നേ​​ൽ (പാ​​റേ​​മ്മാ​​ക്ക​​ൽ) കെ.​​പി. അ​​ഗ​​സ്റ്റ്യ​​ൻ (കൊ​​ച്ച്-78) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​ന്ന് ര​​ണ്ടി​​ന് ക​​ട​​നാ​​ട് സെ​​ന്‍റ് അ​​ഗ​​സ്റ്റ്യ​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. ഭാ​​ര്യ ലീ​​ലാ​​മ്മ കു​​ണി​​ഞ്ഞി താ​​ന്നി​​ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ബി​​ൻ​​സി, സി​​ജോ. മ​​രു​​മ​​ക്ക​​ൾ: ജ​​യ്സ​​ൺ ജോ​​ർ​​ജ് വ​​ലി​​യ​​പ​​റ​​ന്പി​​ൽ (പൂ​​ഞ്ഞാ​​ർ), ലൂ​​മി ക​​ള​​പ്പു​​ര​​യ്ക്ക​​ൽ (ത​​ഴു​​വ​​ൻ​​കു​​ന്ന്).

തോ​മ​സ്
കു​റ​വി​ല​ങ്ങാ​ട്
പൈ​നാ​പ്പ​ള്ളി​ൽ വ​ർ​ക്കി ആ​ഗ​സ്തി​യു​ടെ മ​ക​ൻ തോ​മ​സ് (തോ​മാ​ച്ച​ൻ - 74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് സ​ഹോ​ദ​ര​ൻ ജോ​ർ​ജ് പൈ​നാ​പ്പ​ള്ളി​യു​ടെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​വി. ജോ​സ​ഫ് (എ​ൽ​ഐ​സി), കെ.​എ. ജോ​ർ​ജ്, കെ.​എ. രാ​ജു, ത​ങ്ക​മ്മ, മേ​രി, ഏ​ല​മ്മ, ഗ്രേ​സി, ലി​സി, മോ​ളി, പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ.

മ​റി​യാ​മ്മ
ച​ങ്ങ​നാ​ശേ​രി
കൊ​ടി​നാ​ട്ടും​കു​ന്ന് മാ​മ്മൂ​ട്ടി​ൽ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കൊ​ടി​നാ​ട്ടും​കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, മോ​നി​ച്ച​ൻ, ലി​സ​മ്മ, കു​ഞ്ഞു​മോ​ൾ, റെ​ജി, സാ​ലി​ച്ച​ൻ, ജാ​ൻ​സി. മ​രു​മ​ക്ക​ൾ: മോ​ളി ഓ​ടേ​റ്റി​ൽ (എ​ട​ത്വ), മോ​ളി ച​ക്കാ​ല​ക്ക​ൽ (മാ​ട​പ്പ​ള്ളി), ജോ​സു​കു​ട്ടി ക​ല്ലി​ശേ​രി​ൽ (മി​ത്ര​ക്ക​രി), അ​പ്പ​ച്ച​ൻ ഒ​ട്ട​ക്കാ​ട്ടി​ൽ (കോ​ട്ട​മു​റി), ഔ​സേ​പ്പ​ച്ച​ൻ പ​ള്ളി​ക്ക​ളം (തൃ​ക്കൊ​ടി​ത്താ​നം), ജാ​ൻ​സി അ​ത്തി​ക്ക​ളം (ചെ​ത്തി​പ്പു​ഴ), സി​ബി​ച്ച​ൻ കു​ന്നും​പു​റ​ത്ത് (മോ​സ്കോ).
കെ.​ആ​ർ. സു​കു​മാ​ര​ൻ
ഇ​ട​യി​രി​ക്ക​പ്പു​ഴ
ക​ണ​ങ്ങാ​ട്ട് കെ.​ആ​ർ. സു​കു​മാ​ര​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ജ​യ​മ്മ കു​മ​ര​കം ഏ​ല​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ല​ത, ഉ​ല്ലാ​സ്, ടോ​ജോ. മ​രു​മ​ക്ക​ൾ: ശി​വ​ൻ പ്ലാ​പ്പ​ള്ളി​ൽ (പൂ​വ​ര​ണി), ബി​ന്ദു ത​കി​ടി​പ്പു​റം (പാ​ണ്ടി​യാം​കു​ഴി), ര​ജ​നി വ​ല്യ​ക​രോ​ട്ട് (ക​റു​ക​ച്ചാ​ൽ).

ജ​യിം​സ് കു​ര്യ​ൻ
വെ​ളി​ച്ചി​യാ​നി
പു​തി​യാ​പ​റ​ന്പി​ൽ പി.​ഡി. കു​ര്യ​ന്‍റെ മ​ക​ൻ ജ​യിം​സ് കു​ര്യ​ൻ (53,റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സ​മ്മ തോ​ട്ട​യ്ക്കാ​ട് ക​ല്ലൂ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റീ​നി (നി​യ​മ വി​ദ്യാ​ർ​ഥി​നി, സി​എ​സ്ഐ കോ​ള​ജ് ഏ​റ്റു​മാ​നൂ​ർ), റീ​നു (അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഡോ. ​ജോ​സ് കു​ര്യ​ൻ, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ര്യ​ൻ, ഷാ​ലി വി​ൻ​സ​ന്‍റ് മ​ണ്ണ​നാ​ൽ ച​ങ്ങ​നാ​ശേ​രി, പ​രേ​ത​യാ​യ മോ​ളി.
മൈ​ക്കി​ൾ വ​ർ​ക്കി
പാ​ലാ
പ​ന്ത്ര​ണ്ടാം മൈ​ൽ പു​ല​യ​ൻ​പ​റ​ന്പി​ൽ മൈ​ക്കി​ൾ വ​ർ​ക്കി (98) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ പാ​ലാ ക​ല്ലൂ​രാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പി.​വി. ജോ​സ​ഫ് (റി​ട്ട. മീ​ന​ച്ചി​ൽ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ), ജോ​ഷി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ലി​സി ജേ​ക്ക​ബ് (സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സ്, പാ​ലാ), ലി​ല്ലി​ക്കു​ട്ടി.

യോ​ഹ​ന്നാ​ൻ
കു​റു​ന്പ​നാ​ടം
ആ​ശാ​രി​പ​റ​ന്പി​ൽ യോ​ഹ​ന്നാ​ൻ(​കു​ഞ്ഞൂ​ഞ്ഞ്-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഹോ​ളി വി​ഷ​ൻ ച​ർ​ച്ചി​ന്‍റെ പാ​ത്താ​മു​ട്ടം പാ​ന്പൂ​രം​പാ​റ​കു​ന്ന് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, ജാ​ൻ​സി, മി​നി, ബി​നോ​യ്. മ​രു​മ​ക്ക​ൾ: ബാ​ബു, ജോ​സ്, മ​ധു, ബീ​ന.

കെ.​കെ. ത​ങ്ക​പ്പ​ൻ
തു​രു​ത്തി
കു​ര‌ീ​ക്കാ​ട് കെ.​കെ. ത​ങ്ക​പ്പ​ൻ (72, റി​ട്ട. ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത​ങ്ക​മ്മ വാ​ഴ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​മ്മി, നി​മേ​ഷ്കു​മാ​ർ (ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ), നി​ർ​മേ​ഷ് (കെ​എ​ഫ്ആ​ർ​ഐ). മ​രു​മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ (ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ), ബി​നു, ര​ജ​നി (അ​സി. ഹൈ​ക്കോ​ർ​ട്ട്, എ​റ​ണാ​കു​ളം).

ഗോ​പാ​ല​ൻ ആ​ചാ​രി
ഈ​രാ​റ്റു​പേ​ട്ട
മ​ങ്കൊ​ന്പ് നെ​ല്ലി​ക്ക​ശേ​രി​ൽ ഗോ​പാ​ല​ൻ ആ​ചാ​രി (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ദേ​വ​കി​യ​മ്മ പൂ​ഞ്ഞാ​ർ ഇ​ഞ്ചേ​ലാ​നി​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗോ​വി​ന്ദ​ൻ , ത​ങ്ക​മ​ണി, സു​കു​മാ​ര​ൻ, കു​ഞ്ഞു​മോ​ൾ, കൃ​ഷ്ണ​ൻ​കു​ട്ടി , ശാ​ന്താ​കു​മാ​രി, പ​ത്മ​കു​മാ​രി, ഗീ​ത, സ​ന്തോ​ഷ്.

സം​സ്കാ​രം ഇ​ന്ന്
കു​റു​മ​ണ്ണ്
നി​ല​പ്പ​ന പരേതനായ എ​ൻ.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​യാ​യ മേ​രി തോ​മ​സി​ന്‍റെ (91, റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ് യു​പി​എ​സ്. നീ​ലൂ​ർ) സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​റു​മ​ണ്ണ് സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ. പ​രേ​ത വേ​ഴ​ങ്ങാ​നം പൊ​രി​യ​ത്ത് കു​ടും​ബാം​ഗം.

ത്രേ​സ്യാ​മ്മ
ചോ​ല​ത്ത​ടം
വ​ഴു​ത​ന​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (101) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചോ​ല​ത്ത​ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത വ​ട​ക​ര പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞ്, ദേ​വ​സ്യാ​ച്ച​ൻ, കു​ര്യ​ൻ, ജോ​സ്, മേ​രി, ചി​ന്ന​മ്മ, പ​രേ​ത​രാ​യ മാ​ത്യു, ഔ​സേ​പ്പ​ച്ച​ൻ, തോ​മ​സ്. മ​രു​മ​ക്ക​ൾ: ജോ​ർ​ജു​കു​ട്ടി, മേ​രി, ഇ​ത്താ​മ്മ, മേ​രി, എ​ൽ​സ​മ്മ, റോ​സി​ലി, ബീ​ന, ഗ്രേ​സി, പ​രേ​ത​നാ​യ അ​പ്പ​ച്ച​ൻ.
പി.​ജെ. സ്ക​റി​യ
മ​ണി​മ​ല
പ​റ​യി​ട​ത്തി​ൽ പി.​ജെ. സ്ക​റി​യ (സ്ക​റി​യാ​ച്ച​ൻ - 89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് പെ​രു​ങ്കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ ഇ​ള​ങ്ങോ​യി പു​തു‌​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ജോ​സ്, തോ​മ​സ്, ജോ​ണി, കു​ഞ്ഞു​മോ​ൻ, ജ​യിം​സ്, ജാ​ൻ​സി, രാ​ജു, നോ​ബി, മി​നി. മ​രു​മ​ക്ക​ൾ: ജോ​സ്, മേ​രി​ക്കു​ട്ടി, ലി​സ​മ്മ, ജെ​സി, മ​റി​യ​മ്മ, ലാ​ല​മ്മ, രാ​ജു, ആ​ശ, ജ​യ്ൻ, പ​രേ​ത​നാ​യ സാ​ബു.

വ​ർ​ഗീ​സ് മ​ത്താ​യി
ആ​ർ​പ്പൂ​ക്ക​ര
പ​ന​ന്പാ​ലം തോ​പ്പു​റ​ത്ത് വ​ർ​ഗീ​സ് മ​ത്താ​യി (വ​ർ​ക്കി- 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ചെ​റു​വാ​ണ്ടൂ​ർ സ്വ​ർ​ഗീ​യ​വി​രു​ന്ന് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മോ​ളി ക​ള​ത്തി​പ്പ​ടി ഇ​ല്ലി​ച്ചു​വ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ബി​ൻ​സി, ലേ​ഖ, പ​രേ​ത​യാ​യ ജെ​സി. മ​രു​മ​ക്ക​ൾ: സ​ണ്ണി കൊ​പ്രാ​യി​ൽ, ര​ജി​മോ​ൻ വ​ട​ക്കേ​തെ​ങ്ങ​ണാ​ൽ (ആ​ർ​പ്പൂ​ക്ക​ര), ഷി​നു പി. ​ചെ​റി​യാ​ൻ പ​റ​ങ്ങോ​ട്ട് (വേ​ളൂ​ർ).

ക​ല്ല്യാ​ണി
പ​രി​പ്പ്
ഇ​ന്ദു​വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ നാ​ണു​വി​ന്‍റെ ഭാ​ര്യ ക​ല്ല്യാ​ണി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പാ​ന്പാ​ടി വേ​ന്പും​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ വൈ​ഷ്ണ​വി, ചെ​ല്ല​മ്മ, ശാ​ന്ത​മ്മ, ശ​ശി (റി​ട്ട. എ​സ്ഐ). മ​രു​മ​ക്ക​ൾ: ഗോ​പി(​ക​ണ്ണൂ​ർ), കൃ​ഷ്ണ​ൻ​കു​ട്ടി (എ​റ​ണാ​കു​ളം), ഗീ​ത(​അ​ടി​ച്ചി​റ).


കെ.​സി. ജോ​സ​ഫ്
ക​ണ​മ​ല
കൊ​റ്റ​ന​ല്ലൂ​ർ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ൻ കെ.​സി. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ സാ​ർ -72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ക​ണ​മ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​ക്കു​ട്ടി കോ​രു​ത്തോ​ട് മൂ​ലേ​ച്ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ക്രി​സ് (ടീ​ച്ച​ർ, സെ​ന്‍റ് തോ​മ​സ് യു​പി​എ​സ്, ക​ണ​മ​ല), ജി​സ് (അ​ബാ​ദ് പ്ലാ​സ). മ​രു​മ​ക്ക​ൾ: ദി​വ്യ (സ്റ്റാ​ഫ് ന​ഴ്സ്, മേ​രി​ക്വീ​ൻ​സ് ഹോ​സ്പി​റ്റ​ൾ, ഇ​രു​പ​ത്താ​റാം​മൈ​ൽ), ഡോ​ണാ ജോ​സ​ഫ് (സ്റ്റാ​ഫ് ന​ഴ്സ്).

ജോ​ർ​ജ് പി. ​ത​ര്യ​ൻ
പാ​ന്പാ​ടി
വെ​ള്ളൂ​ർ അ​ണ്ണാ​ടി​വ​യ​ൽ പു​ളി​ക്ക​ൽ പ​രേ​ത​നാ​യ പി.​വി. ത​ര്യ​ന്‍റെ മ​ക​ൻ ജോ​ർ​ജ് പി. ​ത​ര്യ​ൻ (ബേ​ബി - 81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പാ​ന്പാ​ടി ആ​ലാം​പ​ള്ളി സെ​ന്‍റ് ജോ​ൺ​സ് ഓ​ർ‌​ത്ത​ഡോ​ക്സ് ചെ​റി​യ പ​ള്ളി​യി​ൽ. ഭാ​ര്യ സാ​റാ​മ്മ മ​ണ​ർ​കാ​ട് അ​ട്ടാ​ർ​വ​യ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റീ​ന (കാ​ന​ഡ), ഷീ​ന, ജീ​ന (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഡോ.​ദേ​വ് (കാ​ന​ഡ), അ​നീ​ഷ് പോ​ൾ കൂ​ളി​യാ​ട്ട് (പാ​ത്താ​മു​ട്ടം), പ്രി​ൻ​സ് ജോ​ർ​ജ് ആ​ല​ഞ്ചേ​രി, തു​രു​ത്തി (ദു​ബാ​യ്). പ​രേ​ത​ൻ വി​ഴി​ക്ക​ത്തോ​ട് പ​ടി​ഞ്ഞാ​റേ​ക്ക​ര ഏ​ജ​ൻ​സീ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

എം.​കെ. മ​റി​യു​മ്മ
കോ​ട്ട​യം
നീ​ലി​മം​ഗ​ലം പ​യ്യി​ൽ (നി​ല​ക്ക​ത്താ​നം) എം.​കെ മ​റി​യു​മ്മ (83)നിര്യാത യായി. ക​ബ​റ​ട​ക്കം ഇ​ന്ന് 11ന് ​നീ​ലി​മം​ഗ​ലം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. പ​രേ​ത ഈ​രാ​റ്റു​പേ​ട്ട മ​റ്റ​ക്കൊ​ന്പ​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ എ​ൻ.​കെ ശ​രീ​ഫ്, പി.​കെ ന​സീ​ർ, പി.​കെ യൂ​സു​ഫ്, പി.​കെ മു​ഹ​മ്മ​ദ് (ബ്രാ​ഞ്ച് മാ​നേ​ജ​ർ, ബി​സ്മി കോ​ട്ട​യം), പി.​കെ. ന​വാ​സ്, പി.​കെ. സ​ലീം, പി.​കെ. ന​ദീ​റ, (നെ​ട്ടൂ​ർ), പി.​കെ ജ​സീ​ല (കാ​ക്ക​നാ​ട്).

മ​റി​യാ​മ്മ
നെ​ടു​ങ്ങാ​ട​പ്പ​ള്ളി
വെ​ട്ടോ​ലി​ൽ പ​രേ​ത​നാ​യ വി.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (അ​മ്മി​ണി - 77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 1.30ന് ​നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത നി​ര​ണം പു​തു​ക്കേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി, ബാ​ബു, ബി​ജു, കൊ​ച്ചു​മോ​ൾ, രാ​ജു, മാ​ണി​ച്ച​ൻ, ബി​നു. മ​രു​മ​ക്ക​ൾ: കൊ​ച്ചു​മോ​ൾ, ബി​നോ​യി, മി​നി, ലി​നി, ഷൈ​ബി, ജോ​ളി, പ​രേ​ത​നാ​യ കു​ഞ്ഞ​ച്ച​ൻ.

സു​ഭ​ദ്ര
ഇ​ട​നാ​ട്
കു​ന്ന​ത്തോ​ലി​ക്ക​ൽ ശ​ശി​യു​ടെ ഭാ​ര്യ സു​ഭ​ദ്ര (55) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കു​ട​മാ​ളൂ​ർ കാ​ലാ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശാ​രി​ക, ശ​ര​ണ്യ. മ​രു​മ​ക്ക​ൾ: ര​തീ​ഷ് ആ​ർ​പ്പു​ക്ക​ര, മ​നീ​ഷ് ക​ടു​ത്തു​രു​ത്തി.

പ്ര​കാ​ശ്
കോ​രു​ത്തോ​ട്
മൂ​ഴി​ക്ക​ൽ വ​യ​ലു​ങ്ക​ൽ പ്ര​കാ​ശ് (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഉ​ഷാ​കു​മാ​രി മൂ​ഴി​ക്ക​ൽ കൊ​ച്ചു​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ആ​ദ​ർ​ശ്, ദ​ർ​ശ​ന. പ​രേ​ത​ൻ മൂ​വാ​റ്റു​പു​ഴ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​ണ്.

ഗോ​പാ​ല​ൻ നാ​യ​ർ
കി​ട​ങ്ങൂ​ർ
വാ​ര​ണ​ത്ത് ഗോ​പാ​ല​ൻ നാ​യ​ർ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ രു​ഗ്മി​ണി​യ​മ്മ ക​ല്ല​റ പെ​രു​ന്തു​രു​ത്ത് കു​റ്റി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗീ​ത (മ​സ്ക​റ്റ്), ര​ജി​കു​മാ​ർ (കെ​എ​സ്ആ​ർ​ടി​സി, പാ​ലാ), പ​രേ​ത​യാ​യ ര​ജ​നി. മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ (എ​സ്ബി​ടി, ക​ല്ല​റ), ഗി​രി​ജാ​കു​മാ​രി (എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ, തൃ​പ്പൂ​ണി​ത്തു​റ).