+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി ഒ​സി​ഡികൊ​ച്ചിമ​ഞ്ഞു​മ്മ​ൽ ക​ർ​മ​ലീ​ത്താ സ​ഭാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മ​ഞ്ഞു​മ്മ​ൽ അ​മ​ലോ​ത്ഭ​വ​മാ
എറണാകുളം
ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി ഒ​സി​ഡി
കൊ​ച്ചി
മ​ഞ്ഞു​മ്മ​ൽ ക​ർ​മ​ലീ​ത്താ സ​ഭാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മ​ഞ്ഞു​മ്മ​ൽ അ​മ​ലോ​ത്ഭ​വ​മാ​താ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ. കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ തു​രു​ത്തി​പ്പു​റം ഇ​ട​വ​ക​യി​ൽ പ​യ്യ​പ്പി​ള്ളി ജോ​ണ്‍ - എ​ലി​സ​ബ​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ജ​ർ​മ​നി, പ​യ​സ് ന​ഗ​ർ, ഗോ​തു​രു​ത്ത്, പെ​രു​ന്പ​ട​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ, സി​സ്റ്റ​ർ ബേ​ബി, അ​ഗ​സ്റ്റി​ൻ, ആ​നി, വി​ൻ​സെ​ന്‍റ്, മേ​ഴ്സി.

കൊ​ച്ചു​മ​റി​യം
അ​ങ്ക​മാ​ലി
മൂ​ക്ക​ന്നൂ​ർ ഉ​പ്പ​ൻ തോ​മ​സി​ന്‍റെ ഭാ​ര്യ കൊ​ച്ചു​മ​റി​യം (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മൂ​ക്ക​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മൂ​ക്ക​ന്നൂ​ർ കൈ​പ്ര​ന്പാ​ട​ൻ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ജോ​ർ​ജ് (മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രം), പോ​ള​ച്ച​ൻ (ബി​സി​ന​സ്), ലി​ല്ലി, ഫാ. ​സ​ണ്ണി ഉ​പ്പ​ൻ (സെ​ന്‍റ് സ്റ്റീ​ഫ​ൻ ച​ർ​ച്ച് റെ​ക്ട​ർ കൊ​ല്ലം), വി​ൽ​സ​ണ്‍ (കോ​ണ്‍​ട്രാ​ക്ട​ർ, മാ​ന​ന്ത​വാ​ടി), മേ​രി, നി​ക്സ​ണ്‍ (ഓ​സ്ട്രേ​ലി​യ), ജെ​യ്മോ​ൻ (ബി​സി​ന​സ്), ത​ങ്ക​ച്ച​ൻ (ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ, കേ​ന്ദ്ര ഗ​വ. പ്ര​സ് കൊ​ര​ട്ടി). മ​രു​മ​ക്ക​ൾ: ലി​സി പാ​ലാ​ട്ടി, ജാ​ൻ​സി പ​ടി​ഞ്ഞാ​ക്ക​ര, ജോ​യ് കി​ഴ​ക്കൂ​ട​ൻ (അ​പ്പോ​ളോ ട​യേ​ഴ്സ്), സി​ന്ധു പ്ലാ​ക്ക​ൽ, ഡേ​വീ​സ് (ഫെ​ഡ​റ​ൽ ബാ​ങ്ക് കോ​ല​ഞ്ചേ​രി), സി​ജി വ​ട്ടോ​ളി, ലൗ​ലി അ​രീ​ക്കാ​ട്ട് (മൂ​ക്ക​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്).

ജോ​സ​ഫ് മൂ​ഞ്ഞേ​ലി
പു​ത്ത​ൻ​വേ​ലി​ക്ക​ര
ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി പാ​ർ​ട്ടി (കെ​ടി​പി) യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും 1967 ലെ ​സ​പ്ത​ക​ക്ഷി മു​ന്ന​ണി ഏ​കോ​പ​ന സ​മി​തി​യം​ഗ​വു​മാ​യ ജോ​സ​ഫ് മൂ​ഞ്ഞേ​ലി (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് പു​ത്ത​ൻ​വേ​ലി​ക്ക​ര ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: എ​ലി​സ​ബ​ത്ത് പൊ​യ്യ പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യ്, എ​ഫ്രേം, തോ​മ​സ്. മ​രു​മ​ക്ക​ൾ: ഷൈ​നി കൊ​ച്ചു​പു​ര, ഷൈ​ജി ന​ന്പാ​ട​ൻ, ജീ​സ അ​വു​പ്പാ​ട​ൻ. ലാ​ൻ​ഡ് ബോ​ർ​ഡ് അം​ഗം, ആ​ർ​ടി​എ അം​ഗം, പു​ത്ത​ൻ​വേ​ലി​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്ത് അം​ഗം, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
കെ.​പി. ജോ​ർ​ജ്
ഇ​ട​പ്പ​ള്ളി
വെ​ള്ളാ​ര​പ്പി​ള്ളി പ​രേ​ത​നാ​യ കു​ഞ്ഞി​പൗ​ലോ​യു​ടെ മ​ക​ൻ ഇ​ട​പ്പ​ള്ളി ബി​ടി​എ​സ് റോ​ഡി​സ് കൂ​ട്ടു​ങ്ങ​ൽ കെ.​പി. ജോ​ർ​ജ് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി കോ​ത​മം​ഗ​ലം പാ​ല​മ​റ്റം തോ​ട്ടു​ങ്ങ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നോ​ബി​ൾ ജോ​ർ​ജ് (എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​ർ​വീ​സ​സ് ക​ലൂ​ർ), നീ​തു (മ​സ്ക്ക​റ്റ്). മ​രു​മ​ക്ക​ൾ: അ​നു​പ​മ കു​ന്ന​ത്ത് പെ​രു​ന്പാ​വൂ​ർ, ജി​ജോ പാ​ലാ​ട്ടി മൂ​ക്ക​ന്നൂ​ർ (മ​സ്ക്ക​റ്റ്).

സി.​വി. തോ​മ​സ്
നീ​റി​ക്കോ​ട്
സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ റോ​ഡ് ചേ​ലാ​ട്ട് സി.​വി. തോ​മ​സ് (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​നീ​റി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: ടി​ക്സ​ണ്‍ (അ​ക്മേ​റ്റ്സ്, മ​ഞ്ഞു​മ്മ​ൽ), ടി​ജി​ൻ (അ​പ്പോ​ളോ ട​യേ​ഴ്സ്, ക​ള​മ​ശേ​രി), ടി​ൻ​സി (ലൂ​ർ​ദ് ആ​ശു​പ​ത്രി, എ​റ​ണാ​കു​ളം).

ബാ​ബു ഇ​ട​യ്ക്കാ​ട്ട്
പ​ള്ളു​രു​ത്തി
ചു​ള്ളി​ക്ക​ൽ പ്രി​ൻ​സ​സ് ബ്യൂ​ട്ടി കെ​യ​ർ ഉ​ട​മ ബാ​ബു ഇ​ട​യ്ക്കാ​ട്ട് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു നാ​ലി​ന് ചു​ള്ളി​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ബെ​ത് ല​ഹേം പ​ള്ളി​യി​ൽ. ഭാ​ര്യ: ഐ​വി ബാ​ബു വേ​ലി​ക്ക​ക​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ നെ​ൽ​സ​ണ്‍ ഇ​ട​യ്ക്കാ​ട്ട് എ​ഴു​പു​ന്ന, ബേ​ബി അ​ഗ​സ്റ്റി​ൻ മു​ക്ക​ത്ത് അ​രൂ​ർ, സെ​ബി ജോ​സ് കു​രി​ശി​ങ്ക​ൽ ഇ​ട​ക്കൊ​ച്ചി. ഇ​ട​വ​ക പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​വും രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ മു​ൻ അം​ഗ​വു​മാ​ണ് പ​രേ​ത​ൻ.
സ്ക​റി​യ
കൂ​ത്താ​ട്ടു​കു​ളം
മം​ഗ​ല​ത്തു​താ​ഴം പാ​ന്പാ​റ​യി​ൽ സ്ക​റി​യ (കു​ഞ്ഞ​പ്പ​ൻ - 74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് കൂ​ത്താ​ട്ടു​കു​ളം സി​എ​സ്ഐ ക്രൈ​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ലി​സി, ബൈ​ജു. മ​രു​മ​ക്ക​ൾ: പൗ​ലോ​സ്, സി​നി.

ചി​ന്ന​മ്മ
ആ​ര​ക്കു​ന്നം
വെ​ളി​യ​നാ​ട് തെ​ക്ക​ൻ പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ കെ.​ടി. മ​ത്ത​ച്ച​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (80) മ​ക​ൻ സാ​ബു മാ​ത്യു​വി​ന്‍റെ (ഗ്യാ​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ബം​ഗ​ളൂ​രു) പ​ണ്ടാ​ര​പ്പി​ള്ളി​യി​ലെ ഭ​വ​ന​ത്തി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​വെ​ളി​യ​നാ​ട് സെ​ന്‍റ് പോ​ൾ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. എ​ട​യ്ക്കാ​ട്ടു​വ​യ​ൽ ചൂ​ര​ക്കു​ഴി വേ​ഴ​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​റ്റു മ​ക്ക​ൾ: സു​ജ മാ​ത്യൂ​സ്, സു​മ മാ​ത്യൂ​സ്, ബാ​ബു മാ​ത്യു (ഗ്യാ​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, കൊ​ച്ചി). മ​രു​മ​ക്ക​ൾ: ത​ന്പി ചി​റ​യ്ക്ക​പ​റ​ന്പി​ൽ പേ​ങ്ങേ​ത്ത് ആ​ന്പ​ല്ലൂ​ർ (ഇ​ല​ക്ട്രി​ക് വ​ർ​ക്സ്), വി​ൽ​സ​ണ്‍ ക​ള​രി​ക്ക​പ​റ​ന്പി​ൽ തി​രു​വാ​ങ്കു​ളം (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), ഷീ​ന മ​ണ​ക്കാ​ട്ട് നെ​ടു​വ എ​ട​യ്ക്കാ​ട്ടു​വ​യ​ൽ, ബി​ഷി മു​ഴു​തു​രു​ത്തേ​ൽ വെ​ള്ളൂ​ർ പി​റ​വം.

വി​ജ​യ​ൻ
ഉ​ദ​യം​പേ​രൂ​ർ
പു​ല്ലു​കാ​ട്ടു​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​ള​ങ്ങ​ര​വെ​ളി​യി​ൽ വി​ജ​യ​ൻ (61) നി​ര്യാ​ത​നാ​യി. (റി​ട്ട​യേ​ർ​ഡ് നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് എ​സ്എ​ൻ​ഡി​പി എ​ച്ച് എ​സ് എ​സ് ഉ​ദ​യം​പേ​രൂ​ർ) സം​സ്കാ​ര ഇ​ന്ന് 10ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഗീ​ത. മ​ക​ൻ: അ​മ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​എ. സു​ജാ​ത (റി​ട്ട. ഹൗ​സ് ക​ണ്‍​സ്ട്ര​ക്ഷ​ൻ സൊ​സൈ​റ്റി ലി​മി​റ്റ​ഡ് ഗി​രി​ന​ഗ​ർ), കെ.​എ. വി​ദ്യാ​ധ​ര​ൻ (റി​ട്ട. കേ​ര​ള പോ​ലീ​സ്), ര​മാ​വ​തി.

ത​ങ്ക​മ്മ
ആ​ര​ക്കു​ന്നം
പു​ളി​ക്ക​മാ​ലി മൂ​ല​യി​ൽ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​മു​ള​ന്തു​രു​ത്തി പെ​രു​ന്പി​ള്ളി സ്വ​ർ​ഗീ​യം ശ്മ​ശാ​ന​ത്തി​ൽ.

റോ​സ
പ​ഴ​ങ്ങ​നാ​ട്
വ​ട​ക്കേ​ട​ത്ത് വെ​ട്ട​ൻ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ റോ​സ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​പ​ഴ​ങ്ങ​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി, റാ​ണി, ആ​നി, എ​ൽ​സി, റോ​സി​ലി, മി​നി, റീ​ന, സ​ജി. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, ജോ​സ​ഫ്, ആ​ന്‍റ​ണി, ജെ​യിം​സ്, വി​ക്ട​ർ, ജോ​യി, ഡി​ക്സ​ണ്‍, സി​നി.

കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ
മൂ​വാ​റ്റു​പു​ഴ
വെ​ള്ളൂ​ർ​ക്കു​ന്നം മ​ല​യി​ൽ പു​ത്ത​ൻ​പു​ര വീ​ട്ടി​ൽ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ (ഉ​ണ്ണി -51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. വെ​ള്ളൂ​ർ​ക്കു​ന്ന​ത്തെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: സൗ​ദാ​മി​നി. മ​ക്ക​ൾ: ശ​ര​ത്ത്, ശ​ര​ണ്യ. മ​രു​മ​ക​ൻ: വി​നീ​ത്.

കെ.​എ​ക്സ്. ജോ​യി
പ​ള്ളു​രു​ത്തി
കൊ​ച്ചി​ൻ പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​ശേ​രി ഹൗ​സി​ൽ കെ.​എ​ക്സ്. ജോ​യി (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ഗ്ന​സ് (ബേ​ബി). മ​ക്ക​ൾ: സി​ൻ​സി​ൽ, നൈ​നു.

വി.​എ​ൻ. രാ​മ​ൻ മേ​നോ​ൻ
പ​റ​വൂ​ർ
ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സ് റി​ട്ട​യേ​ർ​ഡ് റേ​ഡി​യോ എ​ൻ​ജി​നീ​യ​ർ എ​ട​വ​ന​ക്കാ​ട് വ​ള​യ​ങ്ങാ​ട്ട് വി.​എ​ൻ. രാ​മ​ൻ മേ​നോ​ൻ (94) ചെ​ന്നൈ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചെ​ന്നൈ​യി​ൽ ന​ട​ത്തി. ചെ​ന്നൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ചെ​ല്ലാ മീ​ത്തി​ൽ രാ​ജാ​മ​ണി. മ​ക്ക​ൾ: ഉ​ദ​യ​കു​മാ​ർ (കോ​യ​ന്പ​ത്തൂ​ർ), പു​ഷ്പ ന​ന്ദ​കു​മാ​ർ (ചെ​ന്നൈ), ല​ത രാ​ജീ​വ് (ഡ​ൽ​ഹി), ഉ​ഷ അ​പ്പ​ൻ മേ​നോ​ൻ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജ​യ​ന്തി, ന​ന്ദ​കു​മാ​ർ, രാ​ജീ​വ​ൻ.

ബ​ർ​ണാ​ഡ് ത​ങ്ക​ച്ച​ൻ
തോ​പ്പും​പ​ടി
ന്യൂ ​ഇ​ന്ത്യ ഫി​ഷ​റീ​സ് റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ എ​ളേ​ട​ത്ത് ബ​ർ​ണാ​ഡ് ത​ങ്ക​ച്ച​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 9.30ന് ​ന​സ്ര​ത്ത് തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: എ​ലി​സ​ബ​ത്ത് ത​ങ്ക​മ​ണി. മ​ക്ക​ൾ: സോ​ണി​യ, ഡ​യോ​ണ, ഡാ​ലി​യ. മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റി​ൻ, ആ​ന്‍റ​ണി, ബി​ബി​ൻ.

പ്ര​സാ​ദ് വ​ർ​ഗീ​സ്
വാ​ള​കം
കു​ന്ന​യ്ക്കാ​ൽ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ്ര​സാ​ദ് വ​ർ​ഗീ​സ് (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കു​ന്ന​യ്ക്കാ​ൽ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​നി. മ​ക്ക​ൾ: പ്രി​നി, പ്രി​യ. മ​രു​മ​ക​ൻ: ജി​നു പോ​ൾ പോ​യേ​ട​ത്തു​കു​ടി​യി​ൽ ക​ട​മ​റ്റം. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജു, പ​രേ​ത​നാ​യ സാ​ജു, ഷാ​ജി.

ജോ​സ​ഫ്
കൊ​ര​ട്ടി
മ​ദു​രാ കോ​ട്സ് റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ തെ​ക്കെ അ​ങ്ങാ​ടി ത​ണ്ട​പ്പി​ള്ളി പൗ​ലോ​യു​ടെ മ​ക​ൻ ജോ​സ​ഫ് (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ന്നം​കു​ട്ടി അ​ന്ന​നാ​ട് കോ​നൂ​പ​റ​ന്പ​ൻ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പോ​ളി (റി​ട്ട. മ​ദു​രാ​കോ​ട്സ്), തോ​മ​സ് (റി​ട്ട. കെ​എ​സ്ഇ​ബി), ഷൈ​ന. ലി​സ​മ്മ, ആ​ന്‍റു (ദീ​പി​ക ഏ​ജ​ന്‍റ് കൊ​ര​ട്ടി). മ​രു​മ​ക്ക​ൾ: റോ​സി​ലി, ലി​സി, ജോ​ർ​ജ്, ഹി​ലാ​രി, അ​ജി.

കെ.​ഐ. ഗോ​പി
മൂ​വാ​റ്റു​പു​ഴ
ഈ​സ്റ്റ് ക​ടാ​തി കു​ര്യ​ൻ​മ​ല​ക​ള​രി​ക്ക​ൽ പു​ത്ത​ൻ​പു​ര കെ.​ഐ. ഗോ​പി (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പൊ​ന്ന​മ്മ നീ​ണ്ടൂ​ർ കു​റു​പ്പും​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ബി​ൻ, ദീ​പ, ദീ​പ​ക്. മ​രു​മ​ക്ക​ൾ: ലി​റ്റി, സു​ന്നു.

മ​ർ​ത്ത
അ​ങ്ക​മാ​ലി
ക​ര​യാം​പ​റ​ന്പ് കൃ​പാ​സ​ദ​നി​ലെ അ​ന്തേ​വാ​സി മ​ർ​ത്ത പ​ള്ളി​യാ​ൻ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.
അ​മ്മി​ണി
തോ​പ്പും​പ​ടി
എ.​കെ. സേ​വ്യ​ർ റോ​ഡി​ൽ പ്ര​ദീ​പ് മ​ന്ദി​റി​ൽ റി​ട്ട​യേ​ർ​ഡ് ത​ഹ​സി​ൽ​ദാ​ർ ടി.​വി. ബാ​ബു​വി​ന്‍റെ ഭാ​ര്യ അ​മ്മി​ണി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.
ആ​ന​ന്ദ​ൻ
പ​റ​വൂ​ർ
പെ​രു​ന്പ​ട​ന്ന വാ​ടാ​പ്പി​ള്ളി പ​റ​ന്പി​ൽ ആ​ന​ന്ദ​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​ന് തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ല​ത. മ​ക്ക​ൾ: അ​നീ​ഷ്കു​മാ​ർ, അ​ജി​ത്ത്. മ​രു​മ​ക​ൾ: നി​മ്മി.
സു​ഹ​റ
ചെ​റാ​യി
എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്തു​പ​ടി കൊ​ല്ലി​യി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ ഭാ​ര്യ സു​ഹ​റ (70) നി​ര്യാ​ത​യാ​യി. കബറടക്കം ന​ട​ത്തി. മ​ക്ക​ൾ: അ​ജ് ലാ​ൽ (ന​ഹ സ്റ്റോ​ഴ്സ് പ​ഴ​ങ്ങാ​ട്), ജീ​ന (അ​ധ്യാ​പി​ക, എ​ച്ച്ഐ​എ​ച്ച്എ​സ് എ​ട​വ​ന​ക്കാ​ട്). മ​രു​മ​ക​ൾ: അ​നി​ല.
കെ.​വി. പ്ര​ഭാ​ക​ര​ൻ
ചെ​റാ​യി
കെ​എ​സ്ആ​ർ​ടി​സി റി​ട്ട​യേ​ർ​ഡ് ഡി​ടി​ഒ​യും ചെ​റാ​യി ചി​റ​പ്പു​റ​ത്ത് കു​മാ​ര​ന്‍റെ മ​ക​നു​മാ​യ കെ.​വി. പ്ര​ഭാ​ക​ര​ൻ (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലി​സി, സി​യോ​ണ്‍ (ചെ​ന്നൈ), അ​നി​ൽ. മ​രു​മ​ക്ക​ൾ: കെ.​വി. മു​ര​ളീ​ധ​ര​ൻ, അ​നി​ത, മാ​യ.