റോസ
മാനന്തവാടി: പിലാക്കാവ് പുതുശേരി പരേതനായ വർഗീസിന്റെ ഭാര്യ റോസ(ചിന്ന-80) നിര്യാതയായി. മക്കൾ: ജോണ്, സേവ്യർ, ഫിലോമിന, ജോർജ്, ജോസ്, മേരി, റോബർട്ട്, ബിന്ദു. മരുമക്കൾ: ഗ്രേസി, മേരി, ദേവസ്യ, ജെറി, ഷിബു, ജീന.
മൊയ്തു ഹാജി
കൽപ്പറ്റ: കാവുംമന്ദം പാറക്കണ്ടി മൊയ്തു ഹാജി(80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷമീം പാറക്കണ്ടി, നഫീസ, സൈനബ, റാബിയ, സലിം(ഖത്തർ), മുജീബ്, ഷാജി(അധ്യാപകൻ, മീനങ്ങാടി ഗവ. എച്ച്എസ്എസ്), അഷറഫ്, സൽമ, ഷൈജ, ഹാമിദ, ബുഷ്റ. മരുമക്കൾ: മൊയ്തു, മായൻ, റസാഖ്, മുനീറ, നസിയ, ഹബീബ, ഷാനിദ, സുനീറ, സലിം, വാഹിദ്, റഹിം.