+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ജോ​ണ്‍മാ​ന​ന്ത​വാ​ടി: തൊ​ണ്ട​ർ​നാ​ട് മ​ക്കി​യാ​ട് വേ​ണാ​ട് ജോ​ണ്‍ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ആ​ശ, അ​നു​മോ​ൾ, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: സി​ജി, ഷി​ജു. റോ​സ
വയനാട്
ജോ​ണ്‍

മാ​ന​ന്ത​വാ​ടി: തൊ​ണ്ട​ർ​നാ​ട് മ​ക്കി​യാ​ട് വേ​ണാ​ട് ജോ​ണ്‍ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ആ​ശ, അ​നു​മോ​ൾ, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: സി​ജി, ഷി​ജു.

റോ​സ

മാ​ന​ന്ത​വാ​ടി: യ​വ​നാ​ർ​കു​ളം കൂ​നം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ അ​ഗ​സ്തി​യു​ടെ ഭാ​ര്യ റോ​സ (86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മേ​രി, ഏ​ബ്ര​ഹാം (റി​ട്ട. ട്ര​ഷ​റി ഓ​ഫീ​സ​ർ, ദ്വാ​ര​ക), എ​ൽ​സി. മ​രു​മ​ക്ക​ൾ: ചാ​ക്കോ, മോ​ളി, ജോ​സ്.

റേ​ച്ച​ൽ

മാ​ന​ന്ത​വാ​ടി: ക​ണി​യാ​രം പാ​ലാ​ക്കു​ളി മാ​ളി​യേ​ക്ക​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ റെ​യ്ച്ച​ൽ (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​ണി​യാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ജാ​സ്മി​ൻ, ജ​സി.

ത​ങ്ക​മ​ണി

മീ​ന​ങ്ങാ​ടി: ചെ​ണ്ട​ക്കു​നി നാ​ലു​ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ത​ങ്ക​മ​ണി (74) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ, പ്ര​സ​ന്ന, റീ​ന. മ​രു​മ​ക്ക​ൾ: ബി​ന്ദു, കൃ​ഷ്ണ​ൻ, സു​രേ​ന്ദ്ര​ൻ.

സൂ​സ​മ്മ

പു​ൽ​പ്പ​ള്ളി : താ​മ​ര​ചാ​ലി​ൽ പാ​സ്റ്റ​ർ ജോ​യി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ സൂ​സ​മ്മ (57) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പെ​ർ​സി​സ്, ഫി​നി​ക്സ്. മ​രു​മ​ക്ക​ൾ: ജി​നോ, ബാ​ബു.