+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 30 പേ​ർ മ​രി​ച്ചു

പാ​​​​റ്റ്ന: ബി​​​​ഹാ​​​​റി​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ ഇ​​​​ടി​​​​മി​​​​ന്ന​​​​ലേ​​​​റ്റ് 30 പേ​​​​ർ മ​​​​രി​​​​ച്ചു. ഭ​​​​ഗ​​​​ൽ​​​​പു​​​​ർ, ബെ​​​​ഗു​​​​സ​​​​രാ​​​​യി, സ​​​​ഹ​​​​ർ​​​
ബി​ഹാ​റി​ൽ  ഇ​ടി​മി​ന്ന​ലേ​റ്റ്  30 പേ​ർ മ​രി​ച്ചു
പാ​​​​റ്റ്ന: ബി​​​​ഹാ​​​​റി​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ ഇ​​​​ടി​​​​മി​​​​ന്ന​​​​ലേ​​​​റ്റ് 30 പേ​​​​ർ മ​​​​രി​​​​ച്ചു. ഭ​​​​ഗ​​​​ൽ​​​​പു​​​​ർ, ബെ​​​​ഗു​​​​സ​​​​രാ​​​​യി, സ​​​​ഹ​​​​ർ​​​​സ, പൂ​​​​ർ​​​​ണി​​​​യ, അ​​​​രാ​​​​രി​​​​യ, ക​​​​ത്തി​​​​ഹാ​​​​ർ, ജ​​​​മു​​​​യി, ഖ​​​​ഗാ​​​​രി​​​​യ, മ​​​​ധേ​​​​പു​​​​ര, മ​​​​ധു​​​​ബ​​​​നി, ദ​​​​ർ​​​​ഭം​​​​ഗ, സീ​​​​താ​​​​മ​​​​ർ​​​​ഹി, മോ​​​​ത്തി​​​​ഹാ​​​​രി, ഗ​​​​യ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് മ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.