ഇസ്ലാമാബാദ് : ദ്വിദിന സന്ദർശനത്തിനായി പാക്കിസ്ഥാനിലെത്തിയ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായി ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തി. അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ബിസിനസുകാരും ഉൾപ്പെട്ട ഉന്നതതല സംഘവും അഫ്ഗാൻ പ്രസിഡന്റിന്റെ ടീമിൽ ഉണ്ട്.