+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഡഗാസ്കറിൽ തിക്കിലും തിരക്കിലും 16 പേർ മരിച്ചു

അ​​ന്‍റാ​​നാ​​ന​​റി​​വോ: മ​​ഡ​​ഗാ​​സ്ക​​ർ ത​​ല​​സ്ഥാ​​ന​​ത്തെ സ്റ്റേ​​ഡി​​യ​​ത്തി​​ൽ സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ ച​​ട​​ങ്ങി​​ലു​​ണ്ടാ​​യ തി​​ക്കി​​ലും തി​​ര​​ക്കി​​ലും പ​​തി​​നാ​​റു പേ​​ർ മ​​രി​​ച
മഡഗാസ്കറിൽ തിക്കിലും തിരക്കിലും  16 പേർ മരിച്ചു
അ​​ന്‍റാ​​നാ​​ന​​റി​​വോ: മ​​ഡ​​ഗാ​​സ്ക​​ർ ത​​ല​​സ്ഥാ​​ന​​ത്തെ സ്റ്റേ​​ഡി​​യ​​ത്തി​​ൽ സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ ച​​ട​​ങ്ങി​​ലു​​ണ്ടാ​​യ തി​​ക്കി​​ലും തി​​ര​​ക്കി​​ലും പ​​തി​​നാ​​റു പേ​​ർ മ​​രി​​ച്ചു. പ​​രേ​​ഡ് വീ​​ക്ഷി​​ച്ച​​ശേ​​ഷം തി​​രി​​ച്ചു​​പോ​​കാ​​ൻ ജ​​ന​​ങ്ങ​​ൾ തി​​ര​​ക്കു​​കൂ​​ട്ടി​​യ​​താ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണം. നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.