+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

മാ​ധ​വി​യ​മ്മകൊ​ന്ന​ക്കാ​ട്മൈ​ക്ക​യ​ത്തെ പ​രേ​ത​നാ​യ കൃ​ഷ്ണ​പു​രി​യി​ൽ കൊ​ച്ചു​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ മാ​ധ​വി​യ​മ്മ (98) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കൗ​സ​ല്യ, രാ​ജ​മ്മ, ത​ങ്ക​മ​ണി, ച​ന്ദ്ര​ൻ, സു​ഗ
കാസര്‍ഗോഡ്‌
മാ​ധ​വി​യ​മ്മ
കൊ​ന്ന​ക്കാ​ട്
മൈ​ക്ക​യ​ത്തെ പ​രേ​ത​നാ​യ കൃ​ഷ്ണ​പു​രി​യി​ൽ കൊ​ച്ചു​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ മാ​ധ​വി​യ​മ്മ (98) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കൗ​സ​ല്യ, രാ​ജ​മ്മ, ത​ങ്ക​മ​ണി, ച​ന്ദ്ര​ൻ, സു​ഗ​ത​ൻ, സു​കു​മാ​ര​ൻ, പ്ര​ഭാ​ക​ര​ൻ. മ​രു​മ​ക്ക​ൾ: വ​ത്സ​ല, സാ​വി​ത്രി, സി​ൽ​വി (ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അം​ഗം), സു​കു​മാ​ര​ൻ, കു​ഞ്ഞൂ​ട്ടി, മോ​ഹ​ൻ​ദാ​സ്, ഗം​ഗാ​ധ​ര​ൻ.

സു​ഹ​റ
കൊ​ടോ​ളി​പ്രം
വ​രു​വ​ക്കു​ണ്ട് കൊ​ട്ടാ​ര​ത്തി​ല്‍ പു​തി​യ​പു​ര​യി​ല്‍ യു.​കെ. ഈ​സ​യു​ടെ ഭാ​ര്യ കെ.​പി. സു​ഹ​റ (55) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ഷ​റ​ഫു​ന്നി​സ, റൈ​ഹ​നാ​ത്ത്, റി​സാ​ല​ത്ത്, സു​മ​യ്യ, നു​ഷൈ​ബ. മ​രു​മ​ക്ക​ള്‍: സി​ദ്ദീ​ഖ് (സൗ​ദി), അ​ബ്ദു​ല്ല, നൗ​ഫ​ല്‍ (മ​സ്‌​ക്ക​റ്റ്), നൗ​ഫ​ല്‍ (ബം​ഗ​ളൂ​രു), മു​നീ​ര്‍ (എ​റ​ണാ​കു​ളം). സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ക്കീ​ന, നാ​സ​ര്‍, ഷ​ഫീ​ഖ്, സ​നീ​റ, സ​ലീം, നൗ​ഷാ​ദ്, നൗ​ഫ​ല്‍, നൗ​ഫീ​ഖ്.