പത്രോസ്
എടൂര്‍
എണ്ണകൂടം പൂവത്തിങ്കല്‍ പത്രോസ് (66) നിര്യാതനായി. സംസ്കാരം ഇന്നു 10 ന് എടൂര്‍ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. ഭാര്യ: കുട്ടിയമ്മ. മക്കള്‍: റീന, റിന്‍സി, റീനി. മരുമക്കള്‍: സജി കാരക്കാട്ട് (കാഞ്ഞിരക്കെല്ലി), ബിന്റോ കോലാക്കല്‍ (എടൂര്‍), അജി പാറയില്‍ (തിരുവനന്തപുരം).
നാരായണൻ നായർ
എടക്കാട്
കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം അശ്വതി നിലയത്തിൽ പയ്യംവളപ്പിൽ നാരായണൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്നു 11ന് പയ്യാമ്പലത്ത്. പരേതൻ കെഎസ്ആർടിസി റിട്ട. വെഹിക്കിൾ ഇൻസ്പെക്ടറാണ്. ഭാര്യ: രതി. മക്കൾ: നിഷ, ദിലീഷ് (ഖത്തർ), നിഷാദ്, പരേതയായ ഷജിന. മരുമക്കൾ: മാധവൻ, സരിത. സഹോദരങ്ങൾ: ദേവി, കമല, ഓമന, പരേതയായ ലക്ഷ്മി.
നളിനി
ഇരിട്ടി
പടിയൂർ പുലിക്കാട് രാജി നിവാസിൽ സി. നളിനി (60) നിര്യാതയായി. ഭർത്താവ്: മാവില കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: രാജേഷ് (ഗൾഫ്), രജീഷ് (ഡ്രൈവർ), ജിതേഷ് (ഗൾഫ്), മഹേഷ് (മാക്സ് വെൽ കമ്പനി). മരുമക്കൾ: ദിവ്യ, ശ്യാമ, നിമിഷ, സുകന്യ.
കോരൻ മാസ്റ്റർ
ചിറക്കൽ
ചിറക്കൽ രാജാസ് യുപി സ്കൂൾ റിട്ട. മുഖ്യാധ്യാപകൻ കോരൻ മാസ്റ്റർ (97) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ചന്ദ്രശേഖരൻ, രാമകൃഷ്ണൻ, വസന്ത, ശിവദാസൻ, അരവിന്ദാക്ഷൻ, രമേശൻ, രാജേന്ദ്രൻ, സന്തോഷ്. മരുമക്കൾ: അനിത, സവിത, ഗിരിജ, ഷൈജ, മഞ്ജു, ബിന്ദു, ലേഖ, പരേതനായ ചന്ദ്രൻ.
നാരായണി
മട്ടന്നൂർ
കാനാട് തലക്കോട്ടെ കോമത്ത് നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ശിവദാസൻ, മോഹനൻ, നന്ദനൻ, ശശി. മരുമക്കൾ: ബിന്ദു, സീമ, ബിജിന, വിജിത. സഹോദങ്ങൾ: കുഞ്ഞിമാത, കൊറുമ്പി, കുമാരൻ.
സരസ്വതി വാരസ്യാർ
തളിപ്പറമ്പ്
പരേതനായ സ്വാതന്ത്രസമര സേനാനി കെ.വി.അച്യുതാവാര്യരുടെ ഭാര്യ കെ.സരസ്വതി വാരസ്യാർ (89) നിര്യാതയായി. വടക്കാഞ്ചേരി എൽപി സ്കൂളിലെ റിട്ട. മുഖ്യാധ്യാപികയായിരുന്നു. മക്കൾ: സരളാമണി, അശോകൻ. മരുമക്കൾ: ചക്രപാണി, ഇന്ദിര. സഹോദരങ്ങൾ: കാർത്യായനി വാരസ്യാർ, പരേതരായ പാർവതി വാരസ്യാർ, യശോദ വാരസ്യാർ, നാരായണ വാര്യർ, കൃഷ്ണ വാര്യർ.
വാസു
മട്ടന്നൂർ
കൊതേരി കുന്നുമ്മൽ പുരയിൽ വാസു (63) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിജീഷ്, ബീന, ബിനീഷ്. മരുമക്കൾ: വനിത, ബാലകൃഷ്ണൻ, ശ്രീജിഷ്ണ. സഹോദരങ്ങൾ : ശാന്ത, പരേതനായ നാരായണൻ.
ബാലൻ
കണ്ണപുരം
ചെറുകുന്ന് കതിരുവെക്കുംതറയിലെ ഭാരത് സ്വീറ്റ് സെന്റർ ഉടമ കീഴറയിലെ കൊവ്വപ്രവൻ ബാലൻ (74) നിര്യാതനായി. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് സമുദായ ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ഷീബ (ദുബായ് ), ഷീജ, ഷാജി, ഷൈജ. മരുമക്കൾ: പ്രകാശൻ (ദുബായ് ), അനീഷ് (ദുബായ് ), ബാബുരാജ് (ഡ്രൈവർ ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, രാഘവൻ, ഗോവിന്ദൻ, ഭാസ്കരൻ. പരേതരായ ചേയ്യിക്കുട്ടി, കല്യാണി, നാരായണി.
മോഹനൻ
ശ്രീകണ്ഠപുരം
ചേപ്പറമ്പിലെ പുതിയപുരയിൽ മോഹനൻ (55) നിര്യതനായി. ഭാര്യ: ലേഖ (മാങ്ങാട്).മക്കൾ: നവനീത്, നികേത്. സഹോദരങ്ങൾ: സത്യഭാമ, ലളിതകുമാരി, അനിൽകുമാർ, ഷോന.
കരുണാകരൻ നമ്പ്യാർ
കല്യാശേരി
കല്യാശേരിയിലെ ചെല്ലട്ടൻ കരുണാകരൻ നമ്പ്യാർ (86) നിര്യാതനായി. തമിഴ്നാട് സർവേ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച ജീവനക്കാരനാണ്. ഭാര്യ: പാപ്പിനിശേരി ചന്ത്രോത്ത് ദേവകിയമ്മ. മക്കൾ: പുഷ്പലത, ഗീത, രാമകൃഷ്ണൻ. മരുമക്കൾ: ടി.പി. ഹരീന്ദ്രൻ, വിജയൻ (മഞ്ചേരി), പി.കെ. ചന്ദ്രിക. സഹോദരങ്ങൾ: ജാനകിയമ്മ, പരേതരായ മാധവിയമ്മ, ശേഖരൻ നമ്പ്യാർ.