സിസ്റ്റർ ലയോണി
സിഎസ്സി
കൂർക്കഞ്ചേരി
കോണ്ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി മരിയ പ്രൊവിൻസിന്റെ ചേലക്കര ജീവോദയ മഠാംഗമായ സിസ്റ്റർ ലയോണി (86) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11.30ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ കൂർക്കഞ്ചേരി മരിയ പ്രൊവിൻഷ്യൽ ഹൗസിൽ. അരിപ്പാലം ചക്കാലമറ്റത്ത് കുഞ്ഞിപ്പാലു-അന്നക്കുട്ടി ദന്പതികളുടെ മകളാണ്. മദർ സുപ്പീരിയർ, അസിസ്റ്റന്റ് മദർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂർക്കഞ്ചേരി, നടവരന്പ്, പരിയാരം, കോലഴി, മുണ്ടത്തിക്കോട്, ചൊവ്വന്നൂർ - പുഷ്പാരാം, സെന്റ് മേരീസ് ഹോം, ഫാറ്റിമ, മുല്ലശേരി, ചേലക്കര എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ മേഴ്സി എംഎസ്എംഐ, പരേതരായ സിസിലി, സെലീന.
വർഗീസ്
കരുവന്നൂർ
കണ്ണന്പുഴ പുല്ലോക്കാരൻ ചാക്കു മകൻ വർഗീസ്(75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസിലി. മക്കൾ: ഷൈനി, ഷാലി, ഷാജി, ഷൈസി. മരുമക്കൾ: ബാബു, കുരിയൻ, ജെക്സി, സിബി.
ജോണി
പടിഞ്ഞാറെ കല്ലൂർ
തട്ടിൽ തൃക്കൂക്കാരൻ ലോനപ്പൻ മകൻ ജോണി (84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പടിഞ്ഞാറെ കല്ലൂർ ഹോളി മേരി റോസറി പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ഓമന, ജോയ്, ജെയിംസ്. മരുമക്കൾ: മേരിദാസ്, ഫിലോമിന, സിനിത.
വിൻസന്റ്
കണ്ടശാംകടവ്
വടക്കേത്തല തോട്ടുങ്ങൽ മാത്യുവിന്റെ മകൻ വിൻസന്റ് (ഇട്ടൂപ്പ് -65) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ചിന്നമ്മ (ആളൂർ ബ്രഹ്മകുളം കുടുംബാഗം). മക്കൾ: റോസ് മേരി, ആന്റണി. മരുമക്കൾ: മധു, പ്രിൻസി.
ആനി
വേളൂക്കര
തൂന്പാക്കോട് വടാശേരി വർഗീസിന്റെ ഭാര്യ ആനി (54) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് പൂവത്തിങ്കൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ. മക്കൾ: സനീഷ്, അനീഷ്. മരുമക്കൾ: ജിൻസി, രേഷ്മ.
കൊച്ചുദേവസി
മണ്ണംപേട്ട
പൂക്കോട് കൊടവരക്കാരൻ കൊച്ചുദേവസി (81) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിൻ പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ബീന, മിനി, പരേതനായ തോമസ്. മരുമക്കൾ: ബാബു, ജോണ്സണ്, പരേതയായ എൽസി.
മാണി
വെളപ്പായ
ചാലിശേരി അന്തോണി മകൻ മാണി (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അന്നംകുട്ടി. മക്കൾ: ജീസൻ (ആധാരം എഴുത്ത്, വെളപ്പായ), ജിപ്സണ്, ജാക്സണ്, ജെൻസണ്. മരുമക്കൾ: ഡെലില, ലിജി, ലിൻസി, ഇന്ദു.
സെൻസിലാവോസ്
ഒല്ലൂർ
ആലപ്പാട്ട് മേച്ചേരി ചാക്കോരു മകൻ സെൻസിലാവോസ് (93) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ബ്രിജീത്ത (മറ്റം ചിറ്റിലപ്പിള്ളി ചുമ്മാർ മകൾ). മക്കൾ: ഡോ. ഡേവിസ്, മറിയാമ്മ, പരേതയായ ആനീസ്, സൈമണ് (ചീഫ് മാനേജർ, സിഎസ്ബി, എച്ച്ഒ, തൃശൂർ). മരുമക്കൾ: ബീന പുളിക്കൻ പുതുക്കാട്, ഡേവീസ് മുട്ടിക്കൽ ചേലക്കോട്ടുകര, ബാബു ചുങ്കത്ത് കുരിയച്ചിറ, ലീന മാളിയേക്കൽ ഇളന്തിക്കര.
വിൻസന്റ്
മുപ്ലിയം
കവലക്കാട്ട് ലോനപ്പൻ മകൻ വിൻസന്റ് (73) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് മുപ്ലിയം അസംപ്ഷൻ ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ. മകൻ: ലിയോ കവലക്കാട്ട്. സഹോദരിമാർ: സിസ്റ്റർ മേരി മേബിൾ (എംപി), സിസ്റ്റർ റീമ സിഎംസി (ട്രിനിറ്റി കോണ്വന്റ്, കോലഴി).
ത്രേസ്യ
കോയന്പത്തൂർ
രത്തനപുരി എലുവത്തിങ്കൽ പരേതനായ ജോസഫ് ഭാര്യ ത്രേസ്യ (82) നിര്യാതയായി. സംസ്കാരം ഗാന്ധിപുരം ലൂർദ് ഫൊറോനാപള്ളിയിൽ നടത്തി. മക്കൾ: ജോസഫിൻ, യേശുദാസ്, മാർഗലി, ഗ്രേസി, ആന്റണി, മേരി, ജോർജ്. മരുമക്കൾ: മൈക്കിൾ, ജോർജ്, ആന്റണി, വിൽസണ്, ഏൻജിൽ, സ്മിത, ജീന.
ഇബ്രാഹിംകുട്ടി
പുന്നയൂർക്കുളം
വെളിയങ്കോട് ചെറുവള്ളിയിൽ അറക്കൽ വീട്ടിൽ ഇബ്രാഹിംകുട്ടി (96) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: അബ്ദുൾ റഹിമാൻ, അബ്ദുൾ റഷീദ്, ജമാലുദീൻ, ഷദഹത്തുള്ള, മൈമൂന, ജമീല, ഉമ്മുസൽമ, പരേതരായ മുഹമ്മദാലി, മുഹമ്മദ്. മരുമക്കൾ: അബ്ദുൾ ഖാദർ, അബു, ഉസ്മാൻ, മറിയംബീവി, ഷഫിയ, ഫാത്തിമ, റംല, റബീന, ജംഷി.
ഭാർഗവി
ചെമ്മാപ്പിള്ളി
തെക്കിനിയേടത്ത് പീതാംബരന്റെ ഭാര്യ ഭാർഗവി (കാഞ്ചന- 63) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ഷിനോജ്. മരുമകൾ: സിജി.
മുഹമ്മദ്
പഴയന്നൂർ
കോടത്തൂർ വില്ലടത്ത് പറന്പിൽ വീട്ടിൽ മുഹമ്മദ് (68) നിര്യാതനായി. സംസ്കാരം ഇന്നു കാലത്ത് 10 ന്്. ഭാര്യ: സൈനബ. മക്കൾ: അബ്ദുൾ സമദ്, അയിഷ, അബ്ദുൾ സലാം. മരുമക്കൾ: സുലൈമാൻ, പ്യാരിജാൻ, തസ്ലിമ.
കോമള
കൊടുങ്ങല്ലൂർ
പുല്ലൂറ്റ് വാഴക്കൂട്ടത്തിൽ പരേതനായ പരമന്റെ ഭാര്യ കോമള (78) നിര്യാതയായി. മക്കൾ: രാജു, രജിത, പരേതയായ രതി. മരുമക്കൾ: ലത, മണി, പരേതനായ സുരേഷ്.
ജാനു
ചാവക്കാട്
ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് തെക്ക് ചക്കാണ്ടൻ പരേതനായ കുട്ടന്റെ ഭാര്യ ജാനു(70) നിര്യാതയായി. മക്കൾ:ശോഭന, ഷാജൻ, ചന്ദ്രിക, സുരേന്ദ്രൻ. മരുമക്കൾ: ശ്രീധരൻ, മോഹനൻ, രമണി, ജയശ്രീ.
തങ്കം
ചേറൂർ
ഏവന്നൂർ പൊന്നേത്തുപറന്പിൽ രാമദാസ് ഭാര്യ തങ്കം (96, റിട്ട. തൃശൂർ ഗവ. എൻജി. കോളജ് ജീവനക്കാരി) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹരിദാസ് (അരിസ്റ്റോ ബ്യൂട്ടിപാർലർ പെരിങ്ങാവ്), ജയലക്ഷ്മി (തൃശൂർ ഗവ. എൻജി. കോളജ് ജീവനക്കാരി). മരുമക്കൾ: പത്മിനി, പരേതനായ ആദിത്യൻ.
യശോദര
മുറ്റിച്ചൂർ
നായരങ്ങാടി സെന്ററിന് വടക്ക് കോറോട്ട് കുഞ്ഞയ്യപ്പക്കുട്ടിയുടെ ഭാര്യ യശോദര (67) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ: ഗിരീഷ്കുമാർ, ഹരീഷ്കുമാർ. മരുമക്കൾ: രജിത, ശില്പ.
കുഞ്ഞുമുഹമ്മദ്
കയ്പമംഗലം
ചളിങ്ങാട് ഹിളർ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ചിറപ്പറന്പിൽ മൊയ്തു മകൻ കുഞ്ഞുമുഹമ്മദ് (71, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: സുബൈദ (റിട്ട. അധ്യാപിക). മക്കൾ: ജസ്ന, ഫസ്ന. മരുമക്കൾ: മാലിക് മൻസൂർ, ഹാരിസ്.
ബീരു
പുന്നയൂർക്കുളം
അണ്ടത്തോട് ബീച്ചിനു സമീപം കുട്ടിയസന്റകത്ത് ബീരു (64) നിര്യാതനായി. ഭാര്യ: ബീവ. മക്കൾ: നൗഫൽ, ഫൈസൽ, കബീർ, മിന്നത്ത്, നഖ്മാൻ, സീനത്ത്, സക്കീന, ലൈല. മരുമക്കൾ: റിയാസ്, സൈനുദീൻ, സറഫുദീൻ, റിയാത്ത്, സറഫു, മിസിരിയ, കദീജ.
മൊയ്തുട്ടി ഹാജി
വടക്കേക്കാട്
പടിഞ്ഞാറെ കല്ലൂർ തളിയശേരി വീട്ടിൽ മൊയ്തുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: കല്ലയിൽ വീട്ടിൽ പാത്തുണ്ണി. മക്കൾ: അബൂബക്കർ, മുഹമ്മദ്, ഹുസൈൻ, സൗദ, മുജീബ്, കബീർ. മരുമക്കൾ: ഹസീന, സീന, നസീറ, മുഹമ്മദാലി, ഷഫീന, ഷൈജ.
സിനോജ്
പഴഞ്ഞി
പോർക്കളം പരേതനായ പുന്നേക്കാട്ടിൽ കുഞ്ഞന്റെ മകൻ സിനോജ് (37) നിര്യാതനായി. ഭാര്യ: സുജി.
നാരായണൻ
പുന്നയൂർക്കുളം
ചെറവല്ലൂർ വെള്ളക്കട വീട്ടിൽ നാരായണൻ (95) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ലീല, ശോഭന, അംബിക, കോമളം. മരുമക്കൾ: സോമൻ, ചന്ദ്രശേഖരൻ, ബാലൻ, കൃഷ്ണൻ.
ഗംഗാധരനാശാരി
പെരുന്പിലാവ്
കോട്ടോൽ ഗംഗാധരനാശാരി (76) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: രാകേഷ്, രാജേഷ്, ശ്വേത. മരുമക്കൾ: ബിന്ദു, നന്ദൻ എളവള്ളി.
വാസു
അഞ്ഞൂർ
ആർത്താറ്റ് ഉമ്മുങ്ങൽ വീട്ടിൽ വാസു (84) നിര്യാതനായി. മക്കൾ: മിനി, ഗിരീഷ് ബാബു, അനിൽ, രെമി. മരുമക്കൾ: അശോകൻ, പ്രമീള, ദിവ്യ, സത്യൻ.
കല്യാണി അമ്മ
പട്ടാന്പി
കൊപ്പം എറയൂർ ഓലഞ്ചേരി പരേതനായ പനങ്ങാട്ട് കൃഷ്ണൻ നായരുടെ ഭാര്യ കല്യാണി അമ്മ (98) നിര്യാതയായി. മക്കൾ: നാരായണൻ നായർ, ഗോപിനാഥ്, രാമചന്ദ്രൻ, തങ്കം, വേണുഗോപാൽ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: സരള, വസന്ത, തങ്കം, സതി, മാധവിക്കുട്ടി, പരേതനായ നാരായണൻ നന്പ്യാർ.
സരോജിനി
പഴുവിൽ വെസ്റ്റ്
എസ്എൻ റോഡിനു സമീപം ചാഴൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ചെള്ളിക്കാട്ടിൽ പരേതനായ സി പി രാഘവന്റെ ഭാര്യ സരോജിനി (98) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, സുധാകരൻ, വിമല, സുജന, ദിവാകരൻ, ഇന്ദിര, സുരേഷ്ബാബു, ഗീത, പരേതയായ രമണി. മരുമക്കൾ: ഉഷ, സത്യദേവൻ. ഭദ്രൻ, കരുണാകരൻ, രാജേശ്വരി, രാജൻ, പരേതരായ സുധാകരൻ, ബാലൻ.
വിനോദ്
പോട്ട
പറന്പിക്കാട്ടിൽ പീതാംബരൻ മകൻ വിനോദ് (40) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സ്നേഹ. മക്കൾ: വിഷ്ണു, വൈഷ്ണവി.