+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

കാ​ജാ​ഹു​സൈ​ൻപാ​ല​ക്കാ​ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും പാ​ല​ക്കാ​ട് ടൗ​ണ്‍ റീ​ട്ടെ​യി​ൻ മാ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും മേ​ട്ടു​പ
പാലക്കാട്
കാ​ജാ​ഹു​സൈ​ൻ
പാ​ല​ക്കാ​ട്
കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും പാ​ല​ക്കാ​ട് ടൗ​ണ്‍ റീ​ട്ടെ​യി​ൻ മാ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും മേ​ട്ടു​പ്പാ​ള​യം അ​ത്ത​ർ ജ​മാ​അ​ത്ത് പ​ള്ളി​ക​മ്മി​റ്റി മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പ​രേ​ത​നാ​യ എ​സ്എം എ ​ബാ​വ റാ​വു​ത്ത​റു​ടെ മ​ക​നു​മാ​യ കാ​ജാ​ഹു​സൈ​ൻ (60) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് മേ​ട്ടു​പ്പാ​ള​യം അ​ത്താ​ർ ജ​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഫൗ​ജാ​മ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ബാ​വ, ഷി​നോ​സ് ബാ​വ, ഷി​ഹാ​ദ്, മു​ഹ​മ്മ​ദ് ഫ​യാ​സ്, ഷി​റി​ൻ ഫാ​ത്തി​മ, മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, മ​നീ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: നൂ​ർ​മു​ഹ​മ്മ​ദ് (ക​വി​ത സ്റ്റോ​ർ), അ​സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി (കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, പാ​ല​ക്കാ​ട് ടൗ​ണ്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്).

നീ​ലി
വ​ട​ക്ക​ഞ്ചേ​രി
അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ചേ​റും​കോ​ട്ടി​ൽ പ​രേ​ത​നാ​യ ചീ​റ​ന്പ​ൻ ഭാ​ര്യ നീ​ലി (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മ​ണി, വാ​സു, സി​ലോ​മ​ണി, കു​ഞ്ചി. മ​രു​മ​ക്ക​ൾ: ത​ത്ത, രാ​ധി​ക, ഗോ​പി.
മീ​നാ​ക്ഷി​അ​മ്മ
വ​ട​ക്ക​ഞ്ചേ​രി
പു​തു​ക്കോ​ട് പാ​ട്ടോ​ല പൂ​വ​ക്കോ​ടു​വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​നെ​ഴു​ത്ത​ശ​ൻ ഭാ​ര്യ മീ​നാ​ക്ഷി​അ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജ​ൻ, ധ​ന​ല​ക്ഷ്മി, അം​ബി​ക, പാ​ഞ്ചാ​ലി, ഗോ​പി. മ​രു​മ​ക്ക​ൾ: പ്രേ​മ, ബാ​ല​ൻ, മ​ണി, ഇ​ന്ദി​ര, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ.

മ​ണി
കൊല്ലങ്കോട്
പ​ട്ട​ഞ്ചേ​രി ത​ത്ത​മം​ഗ​ലം പാ​ലോ​ട് മാ​ട​ശേ​രി​യി​ൽ പ​രേ​ത​നാ​യ വേ​ല​ന്‍റെ മ​ക​ൻ മ​ണി (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വു. മ​ക്ക​ൾ: സു​ശീ​ല, ശി​വ​ദാ​സ​ൻ, സു​നി​ത, സു​രേ​ഷ്, സു​ധീ​ഷ്. മ​രു​മ​ക​ൻ: കൃ​ഷ്ണ​ൻ​കു​ട്ടി.
പ്രേ​മ​ച​ന്ദ്ര​ൻ നാ​യ​ർ
നെന്മാ​റ
ക​ണി​മം​ഗ​ലം പീ​ച്ചാ​ങ്കു​റി​ച്ചി​വീ​ട്ടി​ൽ പ്രേ​മ​ച​ന്ദ്ര​ൻ നാ​യ​ർ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ല​ളി​താ​മ്മ. മ​ക്ക​ൾ: ജ​യ​ല​ക്ഷ്മി, ജ​യ​മോ​ഹ​ൻ. മ​രു​മ​ക​ൻ: രാ​മ​ച​ന്ദ്ര​ൻ.
ബ​ൾ​ക്കീ​സ്
ആ​ല​ത്തൂ​ർ
സേ​ലം ഇ​ട​പ്പാ​ടി ഹ​നീ​ഫ​യു​ടെ ഭാ​ര്യ ബൾക്കീ​സ് (59) കാ​വ​ശ്ശേ​രി വാ​വു​ള​ള്യാ​പു​രം റം​ല ഹൗ​സി​ൽ നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വാ​വു​ള​ള്യാ​പു​രം പു​ഴ​യ്ക്ക​ൽ പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: ഫൗ​സി​യ, മു​ഹ​മ്മ​ദ് ഹാ​രീ​സ്, മി​ർ​ഷാ​ദ്. മ​രു​മ​ക്ക​ൾ: ഹ​ബീ​ബ് (ഖ​ത്ത​ർ), റ​സി​യ, സ​ബീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഷെ​രീ​ഫ്, അ​ക്ബ​റ​ലി, റ​സാ​ഖ്, യ​ഹി​യ, അ​ബു​ലെ​യ്സ് (സ​റീ​ന വീ​ഡി​യോ​സ്), റ​ഫീ​ക്ക് (അ​ധ്യാ​പ​ക​ൻ, മൗ​ണ്ട്സീ​ന സ്കൂ​ൾ, പ​ത്തി​രി​പ്പാ​ല),ഷ​ക്കീ​ർ ( റം​ല ബേ​ക്ക​റി, ക​ഴ​നി ചു​ങ്കം).
മു​ത്തു​കു​ട്ടി
നെന്മാ​റ
അ​യി​ലൂ​ർ തി​ര​ഞ്ഞ​ക്കോ​ട് അ​ത്ത​ർ​റാ​വു​ത്ത​രു​ടെ മ​ക​ൻ മു​ത്തു​ക്കു​ട്ടി (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യ. മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ, റി​യാ​സ്, ഷെ​മീ​ർ. മ​രു​മ​ക്ക​ൾ: നൗ​ഷി​ദ, ഷെ​റീ​ന.