അ​ണ്ട​ർ-17 ദേ​ശീ​യ ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്

11:31 PM Jun 27, 2019 | Deepika.com
കൊ​​​ച്ചി: അ​​​ണ്ട​​​ർ-17 ദേ​​​ശീ​​​യ ചെ​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് നാ​​​ളെ മു​​​ത​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ഒ​​​ബ്റോ​​​ണ്‍ മാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ജൂ​​​ലൈ ഏ​​​ഴു വ​​​രെ നീ​​​ളും. ഓ​​​പ്പ​​​ണ്‍, ഗേ​​​ൾ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു 150 താ​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

ചെ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ര​​​ള, ഓ​​​ൾ ഇ​​​ന്ത്യ ചെ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഫോ​​​ർ ക്വീ​​​ൻ​​​സ് ചെ​​​സ് ക്ല​​​ബാ​​​ണ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഈ ​​​ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്കും ഏ​​​ഷ്യ​​​ൻ, വേ​​​ൾ​​​ഡ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ക.