ശോശാമ്മ ജോണ്
എടക്കര
മൊടപ്പൊയ്ക കൊരട്ടിക്കര ജോണിന്റെ ഭാര്യ ശോശാമ്മ ജോണ് (73) നിര്യാതയായി. മക്കൾ: ഷൈല, ലില്ലി തോമസ്. മരുമക്കൾ: ജോസഫ് വർഗീസ്, തോമസ് സ്കറിയ.
അബ്ദുൽ ഗഫൂർ
പെരിന്തൽമണ്ണ
ചുണ്ടന്പറ്റ പപ്പടപടിയിലെ പരേതരായ ചോലയിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ അബ്ദുൽ ഗഫൂർ (29) ഖത്തറിൽ നിര്യാതനായി. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ:നുസൈബ (മുതുതല). മകൻ: ഫഹീം.
കുഞ്ഞിപ്പ ഹാജി
മങ്കട
വെളളില പുലകുഴി മുഹമ്മദ് എന്ന കുഞ്ഞിപ്പ ഹാജി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ് അഹമ്മദ്, അബ്ദുറഹിമാൻ, മുൻദിർ, അഷ്റഫലി, യാക്കൂബ്, സുബൈദ, റംലത്ത്, ജുവൈരിയ്യ, മുഹ്സിന. മരുമക്കൾ: മുഹമ്മദ് അരക്ക് പറന്പ്, താജുദ്ദീൻ പന്തലൂർ, അബ്ദുൽ പെരിന്താറ്റിരി, സലാം നെല്ലിക്കുത്ത്, സൈഫുനിസ, സജ്ന, റിഷാന, നിർഫത്ത്, സിബിനി.
ശരീഫ്
എടക്കര
മൂത്തേടം ചെമ്മംതിട്ട പരേതനായ കണ്ടായിക്കോടൻ മരക്കാർ എന്ന കുഞ്ഞാണിയുടെ മകൻ ശരീഫ് എന്ന കുഞ്ഞു(30) നിര്യാതനായി. മാതാവ്: മറിയുമ്മ. സഹോദരങ്ങൾ: ലത്തീഫ്, ഷറഫുദ്ദീൻ, ആയിശ, പൂമോൾ.
ഫാത്തിമ തപസും
എടക്കര
പോത്തുകൽ പൂളപ്പാടത്തെ ഇല്ലിക്കൽതൊടി ഉനൈസ്-ജുവൈരിയ ദന്പതികളുടെ മകൾ ഫാത്തിമ തപസു( പത്തുമാസം) മരിച്ചു. ഹൃദയ സംബന്ധമായ തകരാറിനെ തുടർന്ന് ചികിത്സയിലായിരുന്നു. സഹോദരൻ: അഹമ്മദ് യാസിം.
സരോജിനി
പൂക്കോട്ടുംപാടം
തോട്ടേക്കാട് ആശാരിപറന്പിൽ രാജുവിന്റെ ഭാര്യ സരോജിനി (75) നിര്യാതയായി സംസ്കാരം ഇന്നു രാവിലെ 10നു തോട്ടെക്കാട് മകളുടെ വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, കവിത, സുനിൽ കുമാർ. മരുമക്കൾ: ഷീജ, ഡോ.മുത്തു (വെൽകെയർ ക്ലിനിക് പൂക്കോട്ടുംപാടം) നവീന.
സുരേഷ്
പൂക്കോട്ടുംപാടം
പുതിയക്കോട് വാച്ചാലിൽ സുരേഷ് (56) നിര്യാതനായി. ഭാര്യ നളിനി. മക്കൾ: നിഷ, നിമിഷ, നിഷാന്ത്. മരുമക്കൾ: ബാബു, പ്രശാന്ത്.
ശങ്കരൻ കുട്ടി
പെരിന്തൽമണ്ണ
കുന്നക്കാവ് മല്ലിശേരി കളത്തിൽ ശങ്കരൻകുട്ടി നായർ (96) നിര്യാതനായി. ഭാര്യ: രുഗ്മിണിഅമ്മ. മക്കൾ: രാജേശ്വരി, പ്രേമലത, ഗീത, ജയപ്രകാശ്. മരുമക്കൾ: എം.ടി.സുരേന്ദ്രൻ, കെ.രാമചന്ദ്രൻ, എം.ശശികുമാർ, ശ്രീകല.
പാത്തുട്ടി
കാളികാവ്
അന്പലക്കടവിലെ പരേതനായ വാടയിൽ അബ്ദുവിന്റെ മകൾ പാത്തുട്ടി (62) നിര്യാതയായി. മകൾ: മുബീന. മരുമകൻ: ഫൈസൽ ബാബു. സഹോദരങ്ങൾ: ഹസൻ, മുഹമ്മദ്, അബ്ദുൽ സലാം, അബ്ദുൽ ഹമീദ്, ആമിന, റംലത്ത്.
ജാനകി
കാളികാവ്
പുല്ലങ്കോടിലെ പരേതനായ കോലോത്തും തൊടിക കണ്ണന്റെ ഭാര്യ ജാനകി (93) നിര്യാതയായി. മക്കൾ: വേണുഗോപാൽ, ശാന്ത, രാധാകൃഷ്ണൻ, ശിവരാമൻ, സുരേഷ്. മരുമക്കൾ: പുഷ്പ, സുബിത, സുധ.
ആയിശുമ്മ
മന്പാട്
നടുവക്കാട് പരേതനായ പാണക്കാടൻ അഹമ്മദ് കുട്ടിയുടെ ഭാര്യ കോയങ്ങോടൻ ആയിശുമ്മ (90) നിര്യാതയായി. മക്കൾ: സഫിയ്യ, സുലൈഖ, നസീറ, സൽമ്മത്ത്, ഹഫ്സത്ത്, അബുൽ മുത്തലിബ്, റംലത്ത്, സറഫുന്നീസ, പരേതനായ മുഹമ്മദാലി. മരുമക്കൾ:കുഞ്ഞിരായിൻ, കുഞ്ഞഹമ്മദ്, കരീം, അബ്ദുൽ അസീസ്, അബ്ദുൽ വഹാബ്, സുനിത, സഫിയ്യ, കോഴി പറന്പൻമുഹമ്മദ്, പരേതനായ മുഹമ്മദ്.