മാത്യു
തൊടുപുഴ
അഞ്ചിരി തൊണ്ടാംകുഴിയിൽ മത്തായിയുടെ മകൻ മാത്യു (കുഞ്ഞൂഞ്ഞ്-82) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് അഞ്ചിരി സെന്റ് മാർട്ടിൻ പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ കോടിക്കുളം മച്ചുകുഴിയിൽ കുടുംബാംഗം. മക്കൾ: പരേതനായ ജോസ്, മോളി, തോമസ്, ബൈജു, റ്റിജി. മരുമക്കൾ: ഗ്ലോറി ചെറുപറന്പിൽ വാഴക്കുളം, ജോണി കാക്കനാട്ട് മടക്കത്താനം, ബെറ്റി കുന്പളാങ്കൽ കൊല്ലപിള്ളി, ഷാന്റി കുഴിക്കാട്ട് മ്യാലിൽ കരിമണ്ണൂർ, സാബു കുന്നത്ത് പയസ്മൗണ്ട്.
ആന്റണി
വെള്ളയാംകുടി
പന്തപ്ലാക്കാട്ടിൽ ആന്റണി ജോസഫ് (അന്തോനിചേട്ടൻ - 101) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ റോസമ്മ തളിപ്പറന്പ് ഉറുന്പിൽ കുടുംബാംഗം. മക്കൾ: അക്കാമ്മ, ഫിലിപ്പ്, ദേവസ്യ, തോമസ്, ആന്റണി (രാജൻകുഞ്ഞ്, ഐസിവിസിഎസ്, കട്ടപ്പന), ജെസി, ഷാന്റി (കുവൈറ്റ്), പരേതനായ ജോസ്. മരുമക്കൾ: മേരി ചങ്ങാലിക്കാവിൽ (മുളകരമേട്), ദേവസ്യാച്ചൻ കരോട്ടുകുന്നേൽ (മൂലമറ്റം), ഏലപ്പ പാലപ്പള്ളിയിൽ (മേലൂർ), സാലി പൊയ്യക്കരയിൽ (വലിയതോവാള), ആനി പാറവിള വടക്കേതിൽ (കൊട്ടാരക്കര), ജിൻസി കുന്നേൽ (സ്വരാജ്), ജോമോൻ നാരകക്കുഴിയിൽ (തൊടുപുഴ), ഷൈജൻ പെരുമറ്റത്തിൽ (മേലുകാവ്).
ഫിലോമിന
വെള്ളയാംകുടി
അറയ്ക്കപറന്പിൽ ജോണ് ദേവസ്യയുടെ ഭാര്യ ഫിലോമിന (67) നിര്യാതയായി. സംസ്കാരം നാളെ 11.30-ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത വാഴവര ചൊവ്വാറ്റുകുന്നേൽ കുടുംബാംഗം. മക്കൾ: സോണിയ (യുകെ), ടോണി (അയർലൻഡ്), ഹണി. മരുമക്കൾ: റെജി (യുകെ) സ്മിത (അയർലൻഡ്), സന്തോഷ് ജേക്കബ് ഒരപ്പൂഴിക്കര (മരിയാപുരം).
റെനി ബേബി
വണ്ണപ്പുറം
കടക്കനാട്ട് കെ.പി. വർഗീസിന്റെ (വണ്ണപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ്, ഡിസിസി സെക്രട്ടറി) മകൻ ബേബിയുടെ (മസ്ക്കറ്റ്) ഭാര്യ റെനി (46) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് വണ്ണപ്പുറം മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത ഇടുക്കി വിമലഗിരി ഞാനമറ്റത്തിൽ കുടുംബാംഗം. മക്കൾ: അലൻ ബേബി (അല്ലു, വെളിയത്ത് മോട്ടോർസ്, തൊടുപുഴ), അലീന ബേബി (നഴ്സിംഗ് വിദ്യാർഥിനി, മംഗലാപുരം).
കമലാക്ഷി
അർത്തിശേരി
വള്ളിക്കണ്ടത്തിൽ ജനാർദ്ധനന്റെ ഭാര്യ കമലാക്ഷി (79) നിര്യാതയായി. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. മകൻ. വിജയൻ. മരുമകൾ. തങ്കമ്മ (തലവടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്).
എം.എൻ.കൃഷ്ണൻ
അറക്കുളം
നെടുംകണ്ടത്തിൽ എം.എൻ.കൃഷ്ണൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ട് വളപ്പിൽ. ഭാര്യ അമ്മിണി. മക്കൾ ലത, അനിൽകുമാർ, ലതിക.
ശാന്ത ദേവരാജ്
തൊടുപുഴ
കാരമേൽമഠം പരേതനായ ദേവരാജൻ അയ്യരുടെ ഭാര്യ ശാന്ത ദേവരാജ് (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പാർവതി, രജനി. മരുമകൻ: കൃഷ്ണ അയ്യർ (സ്വാമി).
സാറാക്കുട്ടി
തൊടുപുഴ
കൈതക്കോട് മുണ്ടയ്ക്കൽ കാസിം റാവൂത്തറുടെ ഭാര്യ സാറക്കുട്ടി (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നജിമ, സൽമ, നിസാർ, അൻസാർ, റെഷീദ്. മരുമക്കൾ: റെഷീദ്, നബീറ, ഷീജ, പരേതനായ അഷറഫ്.
ലക്ഷ്മിക്കുട്ടിയമ്മ
കുമാരമംഗലം
പനച്ചിക്കാട്ട് മറ്റത്തിൽ ശിവശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. പരേത കുന്നയ്ക്കൽ മാറ്റകോട്ടുപുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: സതി, ബിന്ദു, പരേതനായ ബാബു. മരുമക്കൾ: അരവിന്ദാക്ഷൻ നായർ, ലവകുമാർ.
വി.എൻ. രമേശ്
വെള്ളിയാമറ്റം
പൂച്ചപ്ര വയലിൽ വി.എൻ. രമേശ് (57) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ സരസ്വതി മുണ്ടക്കയം ഉറുന്പിക്കര കൈപ്പൻപ്ലാക്കൽ കുടുംബാഗം. മകൻ: അജിത്ത്.
ജോസഫ് സെബാസ്റ്റ്യൻ
നെല്ലിപ്പാറ
വണ്ടാളക്കുന്നേൽ ജോസഫ് സെബാസ്റ്റ്യൻ (കുട്ടിയച്ചൻ-64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ഷീജ, ഷിന്റോ. മരുമക്കൾ: ഡാനിയേൽ, മേബിൾ.