+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ശാ​​ന്ത ജോ​​സ്വി​​ള​​ക്കു​​മാ​​ടംക​​ള്ളി​​വ​​യ​​ലി​​ൽ പ​​രേ​​ത​​നാ​​യ കെ.​​ടി. ജോ​​സി (അ​​പ്പ​​ച്ച​​ൻ ഓ​​ട​​ലാ​​മാ​​വി​​ൽ)​​ന്‍റെ ഭാ​​ര്യ ശാ​​ന്ത ജോ​​സ് (85) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന
കോട്ടയം
ശാ​​ന്ത ജോ​​സ്
വി​​ള​​ക്കു​​മാ​​ടം
ക​​ള്ളി​​വ​​യ​​ലി​​ൽ പ​​രേ​​ത​​നാ​​യ കെ.​​ടി. ജോ​​സി (അ​​പ്പ​​ച്ച​​ൻ ഓ​​ട​​ലാ​​മാ​​വി​​ൽ)​​ന്‍റെ ഭാ​​ര്യ ശാ​​ന്ത ജോ​​സ് (85) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു 10.30 നു ​​വി​​ള​​ക്കു​​മാ​​ടം സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ. പ​​രേ​​ത കൂ​​ട്ടി​​ക്ക​​ൽ പൊ​​ട്ടം​​കു​​ളം കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: പ​​രേ​​ത​​നാ​​യ ബാ​​ബു, ഷീ​​ല, സു​​ശീ. മ​​രു​​മ​​ക്ക​​ൾ: കു​​ഞ്ഞു​​മോ​​ൾ അ​​ബൂ​​ക്ക​​ൻ (പൊ​​യ്യ), സ്ക​​റി​​യാ​​ച്ച​​ൻ വൈ​​ക്ക​​ത്തു​​കാ​​ര​​ൻ (ആ​​ല​​പ്പു​​ഴ), ജോ​​സ് വെ​​ട്ടൂ​​ർ (കോ​​ട്ട​​യം).

ആ​​നി​​യ​​മ്മ ജോ​​സ​​ഫ്
പാ​​ലാ
സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​സേ​​നാ​​നി​​യും മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​റു​​മാ​​യി​​രു​​ന്ന ക​​ള​​പ്പു​​ര​​യ്ക്ക​​ൽ പ​​രേ​​ത​​നാ​​യ കെ.​​കെ. ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ ആ​​നി​​യ​​മ്മ ജോ​​സ​​ഫ് (ആ​​ന്‍റി-86) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഞാ​​യ​​റാ​​ഴ്ച 1.30 ന് ​​പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി​​യി​​ൽ. പ​​രേ​​ത തീ​​ക്കോ​​യി മു​​തു​​കാ​​ട്ടി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജ​​യിം​​സ് ജോ​​സ​​ഫ് (യു​​എ​​സ്എ), ആ​​നി മേ​​രി നെ​​ല്ലി​​ക്കു​​ന്നേ​​ൽ (യു​​എ​​സ്എ), ജോ​​ൺ ജോ​​സ​​ഫ്, പാ​​ലാ (റി​​ട്ട. എ​​ജി​​എം, എ​​സ്ബി​​ഐ/​​എ​​സ്ബി​​ടി), കെ.​​ജെ. ജോ​​സ​​ഫ് (യു​​എ​​സ്എ), ജൂ​​ലി ടോം ​​പു​​ൽ​​പ്പ​​റ​​ന്പി​​ൽ (തൊ​​ടു​​പു​​ഴ). മ​​രു​​മ​​ക്ക​​ൾ: മേ​​ഴ്സി ജ​​യിം​​സ് നെ​​ടു​​ന്പാ​​റ (യു​​എ​​സ്എ), കു​​ര്യ​​ൻ നെ​​ല്ലി​​ക്കു​​ന്നേ​​ൽ (യു​​എ​​സ്എ), ലീ​​മാ ജോ​​ൺ പാ​​ലാ​​ട്ടി (ച​​ങ്ങ​​നാ​​ശേ​​രി), സി​​നി സി​​ബി ക​​ണ്ടി​​രി​​ക്ക​​ൽ (യു​​എ​​സ്എ), ടോം ​​ജോ​​ർ​​ജ് പു​​ൽ​​പ്പ​​റ​​ന്പി​​ൽ (തൊ​​ടു​​പു​​ഴ). പ​രേ​ത ലീ​​ജി​​യ​​ന്‍ ഓ​​ഫ് മേ​​രി കേ​​ര​​ള സെ​​നാ​​ത്തൂ​​സ് സെ​​ക്ര​​ട്ട​​റി, മാ​​തൃ​​ജ്യോ​​തി ഫൊ​​റോ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


കെ.​എം. ത​ങ്ക​മ്മ
മ​ണി​മ​ല
പ്ലാ​ത്ത​റ പീ​ലി​പ്പോ​സ് കെ. ​തോ​മ​സി (മാ​മ​ച്ച​ന്‍ സാ​ര്‍, റി​ട്ട. എ​ച്ച്എം, സെ​ന്‍റ് മേ​രീ​സ് എ​ല്‍പി​എ​സ് വാ​ഴൂ​ര്‍) ന്‍റെ ഭാ​ര്യ കെ.​എം. ത​ങ്ക​മ്മ (81, റി​ട്ട. ടീ​ച്ച​ര്‍ സെ​ന്‍റ് ജോ​ര്‍ജ് എ​ച്ച്എ​സ്, മ​ണി​മ​ല) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം നാ​ളെ 2.30ന് ​മ​ണി​മ​ല ഹോ​ളി മെ​യ്ജെ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൈ​ന​ക​രി ക​ല​വ​റ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ഷി (മാ​ലി), സാ​ജ​ന്‍ (ദു​ബാ​യ്), ബോ​ബി, റാ​ണി. മ​രു​മ​ക്ക​ള്‍: ഷാ​ന്‍റി പ​റ​പ്പ​ള്ളി​ല്‍ (കാ​ഞ്ഞി​ര​പ്പ​ള്ളി), സ്മി​ജ കു​ഴി​ക്കാ​ട്ട്മ്യാ​ലി​യി​ല്‍ (പീ​ച്ചി), മെ​ര്‍ലി തൂ​ങ്ങു​പാ​ല​യ്ക്ക​ല്‍ (റാ​ന്നി), ഷാ​ജി പ്ലാ​ത്തോ​ട്ട​ത്തി​ല്‍ (ചെ​റു​വാ​ണ്ടൂ​ര്‍).


ലി​ല്ലി തോ​മ​സ്
കു​റു​ന്പ​നാ​ടം
തെ​ങ്ങ​ണ പു​ല്ലു​കാ​ട്ട് പ​രേ​ത​നാ​യ വി.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ ലി​ല്ലി തോ​മ​സ് (77, റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ് ജി​എ​ച്ച്എ​സ് ച​ങ്ങ​നാ​ശേ​രി) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 9.30-ന് ​വ​ട്ട​ച്ചാ​ൻ​പ​ടി​യി​ലു​ള്ള ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ച​ങ്ങ​ങ്കേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. ദീ​പ​ക് തോ​മ​സ്, ര​ശ്മി ജോ​ർ​ജ്, ര​ഞ്ജി​ത് തോ​മ​സ് (എ​ച്ച്ഡി​എ​ഫ്സി മും​ബൈ), അ​ജി​ത് തോ​മ​സ് (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്). മ​രു​മ​ക്ക​ൾ: അ​ഡ്വ. സു​മി ദീ​പ​ക് ചെ​റു​വ​ള്ളി​ൽ (തെ​ള്ള​കം), അ​ഡ്വ. ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ് കൊ​ച്ചു​പു​ര​യ്ക്ക​ൽ (അ​തി​ര​ന്പു​ഴ), പ്രി​യ എം. ​വ​ർ​ഗീ​സ് മ​ടേ​ലി​ൽ ഇ​ര​വി​പേ​രൂ​ർ (ടി​സി​എ​സ് മും​ബൈ), സി​മി മ​രി​യ ജേ​ക്ക​ബ് പാ​ന്പ​നോ​ലി​യ്ക്ക​ൽ (എ​റ​ണാ​കു​ളം).

മാ​ത്യു ജോ​ർ​ജ്
ച​ങ്ങ​നാ​ശേ​രി
പു​തു​ചി​റ കൂ​ട്ടു​മ്മേ​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ മ​ക​ൻ മാ​ത്യു ജോ​ർ​ജ് (ബേ​ബി​ച്ച​ൻ-69, റി​ട്ട. സ​തേ​ൺ റെ​യി​ൽ​വേ ഏ​രി​യാ മാ​നേ​ജ​ർ എ​റ​ണാ​കു​ളം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മോ​ളി ഉ​റു​ന്പു​കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ് മാ​ത്യു (ജോ​ജു), തോ​മ​സ് മാ​ത്യു (ര​ഞ്ജു). മ​രു​മ​ക​ൾ: മ​രി​യ തൈ​പ​റ​ന്പി​ൽ (കു​ന്ന​ങ്ക​രി).

മേ​രി തോ​മ​സ്
കു​റു​മ​ണ്ണ്
നി​ല​പ്പ​ന പ​രേ​ത​നാ​യ എ​ൻ.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ മേ​രി തോ​മ​സ് (90, റി​ട്ട.​അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ് യു​പി​എ​സ് നീ​ലൂ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത വേ​ഴ​ങ്ങാ​നം പൊ​രി​യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സാം (​മും​ബൈ), ഷേ​ർ​ലി (അ​ധ്യാ​പി​ക എ​സ്എ​ച്ച് പ​ബ്ലി​ക് സ്കൂ​ൾ കി​ളി​മ​ല), അ​ഡ്വ. ഷാ​ജ​ൻ (തൊ​ടു​പു​ഴ), ഷീ​ല, സോ​ളി​ച്ച​ൻ (ഒ​ലി​വ് കേ​റ്റേ​ഴ്സ് മു​ട്ടം). മ​രു​മ​ക്ക​ൾ: ലി​സ മാ​ണി​ക്ക​നാം​പ​റ​ന്പി​ൽ (ഉ​ദ​യം​പേ​രൂ​ർ), ജ​യിം​സ് ആ​നി​ത്തോ​ട്ടം (റി​ട്ട. അ​ധ്യാ​പ​ക​ൻ സെ​ന്‍റ് ഫി​ലോ​മി​നാ​സ് എ​ച്ച്എ​സ് ഉ​പ്പു​ത​റ), മ​റി​യാ​മ്മ തു​രു​ത്തു​മാ​ലി​ൽ(​അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ്സ് ഇ​എം​എ​ച്ച്എ​സ് നീ​ലൂ​ർ), ജോ​ർ​ജ് ത​യ്യി​ൽ (കു​റു​പ്പ​ന്ത​റ), സാ​ല​മ്മ പെ​രു​മ​ന (അ​ധ്യാ​പി​ക, മു​സ്‌​ലിം ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ഈ​രാ​റ്റു​പേ​ട്ട).


മ​ർ​ത്താ ജോ​സ​ഫ്
ക​ല്ല​റ
പ്രാ​ല​യി​ൽ ജോ​സ​ഫി​ന്‍റെ (ഐ​പ്പ്) ഭാ​ര്യ മ​ർ​ത്ത (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​ല്ല​റ പ​ഴ​യ പ​ള്ളി​യി​ൽ. പ​രേ​ത മാ​ഞ്ഞൂ​ർ കോ​ള​ന്പ്രാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​രി​യ, ജ​യിം​സ്, ചാ​ക്കോ ജോ​സ​ഫ്, ഷേ​ർ​ളി ജോ​സ് (ഇ​റ്റ​ലി), ബൈ​ജു ജോ​സ​ഫ് (ഇം​ഗ്ല​ണ്ട്), റെ​ജി ജോ​സ​ഫ് (ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ മൈ​ക്കി​ൾ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ജ​യിം​സ് മ്യാ​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ (വി​മു​ക്ത​ഭ​ട​ൻ), ഗ്രേ​സി ചേ​ന്നം​കോ​ട്ടി​ൽ, ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ (ഇ​റ്റ​ലി), ജോ​മ​ൾ ച​ക്കു​ങ്ക​ൽ (ഇം​ഗ്ല​ണ്ട്), സ​ന്ധ്യ മാ​തി​ര​പ്പ​ള്ളി​ൽ (ഓ​സ്ട്രേ​ലി​യ).

മ​ത്താ​യി
അ​ടി​ച്ചി​റ
ചെ​റു​വേ​ലി​ൽ മ​ത്താ​യി(​ത​ങ്ക​ച്ച​ൻ-60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 4.30-ന് ​പാ​റ​ന്പു​ഴ ബ​ത്‌​ല​ഹേം പ​ള്ളി​യി​ൽ. ഭാ​ര്യ: മി​നി (കു​മ​ര​കം). മ​ക്ക​ൾ: റെ​ജി​മോ​ൻ മാ​ത്യു, റെ​ജീ​ഷ് മാ​ത്യു.

മേ​രി​ക്കു​ട്ടി ജോ​സ​ഫ്
തൃ​ക്കൊ​ടി​ത്താ​നം
ക​ടു​ക്ക​ക്ക​രോ​ട്ട് പ​രേ​ത​നാ​യ കെ.​കെ. ജോ​സ​ഫി​ന്‍റെ (ഔ​ത​ക്കു​ട്ടി) ഭാ​ര്യ മേ​രി​ക്കു​ട്ടി ജോ​സ​ഫ് (ത​ങ്ക​മ്മ-84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30-ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. പ​രേ​ത തൃ​ക്കൊ​ടി​ത്താ​നം മേ​ച്ചേ​രി​ക്കി​ഴ​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞൂ​ഞ്ഞ​മ്മ, ആ​നി​മ്മ, ജോ​യി​ച്ച​ൻ. മ​രു​മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ, ത​ങ്ക​ച്ച​ൻ.


ജോ​സ്
കു​റ​വി​ല​ങ്ങാ​ട്
കോ​ഴാ കോ​ട്ട​യി​ൽ പ​രേ​ത​നാ​യ മ​ത്ത​ച്ച​ന്‍റെ മ​ക​ൻ ജോ​സ് മാ​ത്യു (പാ​പ്പ​ച്ച​ൻ - 56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ മി​നി പാ​ലാ​ക്കാ​ട് പാ​റാ​തോ​ട്ട് കു​ടും​ബാ​ഗം. മ​ക്ക​ൾ: ആ​ന്േ‍​റാ ജോ​സ്, അ​ന്ന കെ. ​ജോ​സ്, അ​ഡോ​ണ്‍ (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

ജോ​സ​ഫ് മാ​ത്യു
ക​പ്പാ​ട്
മാ​ളി​യേ​ക്ക​ല്‍ ക​പ്പ​ലു​മാ​ക്ക​ല്‍ ജോ​സ​ഫ് മാ​ത്യു (ജോ​യ്‌​സ്-75) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​ക​പ്പാ​ട് മാ​ര്‍ സ്ലീ​വാ പ​ള്ളി​യി​ല്‍. ഭാ​ര്യ ത​ങ്ക​മ്മ ജോ​യ്‌​സ് പൊ​ന്‍കു​ന്നം മൂ​ക്കി​ലി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലി​ന്‍സി തോ​മ​സ് മാ​ളി​യേ​ക്ക​ല്‍ മു​ക്കൂ​ട്ടു​ത​റ (ദേ​വ​സ്വം ബോ​ര്‍ഡ് കോ​ണ്‍ട്രാ​ക്ട​ര്‍, മാ​ളി​യേ​ക്ക​ല്‍ ഹ​യ​റിം​ഗ്‌​സ് മു​ക്കൂ​ട്ടു​ത​റ, മാ​ളി​യേ​ക്ക​ല്‍ ബാ​ങ്കേ​ഴ്‌​സ്). ജോ​മോ​ന്‍ (കു​വൈ​റ്റ്), ജോ​സി, ജോ​മി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ രാ​ജു മാ​ളി​യേ​ക്ക​ല്‍ (മു​ക്കൂ​ട്ടു​ത​റ), ബീ​ന ത​യ്യി​ല്‍ (മ​ണി​മ​ല), ഷൈ​നി പൂ​വ​ത്തോ​ട്ട​ത്തി​ല്‍ (മ​ണി​മ​ല), ബി​ന്‍സി കാ​രി​ക്കാ​ട്ട് (ക​പ്പാ​ട്).


രാ​​ജ്‌​​മോ​​ഹ​​ന്‍
ക​​ട്ട​​ച്ചി​​റ
പാ​​ഴൂ​​ര്‍​ക്കാ​​ലാ​​യി​​ല്‍ രാ​​ജ്‌​​മോ​​ഹ​​ന്‍ (58, റി​​ട്ട. ഇ​​ന്‍​ഡ്യാ​​ര്‍ ക്രം​​ബ് റ​​ബ​​ര്‍ ഫാ​​ക്ട​​റി, ചേ​​ര്‍​പ്പു​​ങ്ക​​ൽ) നി​​ര്യാ​​ത​​നാ​​യി. സം​​സ്‌​​കാ​​രം ഇ​​ന്ന് 11ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ ശ്രീ​​ദേ​​വി ഏ​​റ്റു​​മാ​​നൂ​​ര്‍ കി​​ഴ​​ക്കും​​ഭാ​​ഗം മ​​ങ്ങാ​​ട്ടു​​തു​​ണ്ട​​ത്തി​​ല്‍ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ആ​​ശ, അ​​ഖി​​ല, ദ്രൗ​​പ​​തി. മ​​രു​​മ​​ക​​ൻ: മ​​ഹേ​​ഷ് (അ​​മ്പ​​ല​​പ്പു​​ഴ).

രാ​​ജ​​മ്മ
ഇ​​ട​​നാ​​ട്
ക​​ല്ല​​റ​​യ്ക്ക​​ല്‍ പ​​രേ​​ത​​നാ​​യ സു​​കു​​മാ​​ര​​ന്‍ നാ​​യ​​രു​​ടെ ഭാ​​ര്യ രാ​​ജ​​മ്മ (80) നി​​ര്യാ​​ത​​യാ​​യി. സം​​സ്‌​​കാ​​രം ഇ​​ന്ന് 11 നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. പ​​രേ​​ത പാ​​ലാ കു​​ന്ന​​ത്ത് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ബി​​ജു, ബി​​ജി, അ​​നി​​ൽ. മ​​രു​​മ​​ക്ക​​ൾ: മ​​ജു, അ​​ജി​​ത് കു​​മാ​​ർ, ര​​ജി​​ത.



ജാ​ന​കി
ചോ​റ്റി
കു​റി​ഞ്ഞ​നാ​നി​ക്ക​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ ജാ​ന​കി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​ചോ​റ്റി​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തി​ട​നാ​ട് ക​ല്ലു​വാ​തു​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​മ​തി, ശാ​ന്ത​മ്മ, സു​ലോ​ച​ന, ലാ​ലി, സു​നി​ൽ, പ​രേ​ത​നാ​യ കെ.​കെ. കു​ട്ട​പ്പ​ൻ. മ​രു​മ​ക്ക​ൾ: ദാ​സ് ഇ​ഞ്ച​യാ​നി, ശ​ശി പു​ഞ്ച​വ​യ​ൽ, സ​ജീ​വ് മ​ണ​ർ​കാ​ട്, സു​രേ​ഷ് പീ​രു​മേ​ട്, രാ​ധി​ക തി​ട​നാ​ട്, ശോ​ഭ​ന പാ​ന്പാ​ടി.

ജോ​ർ​ജ് പി. ​ത​ര്യ​ൻ
പാ​ന്പാ​ടി
വെ​ള്ളൂ​ർ അ​ണ്ണാ​ടി​വ​യ​ൽ പു​ളി​ക്ക​ൽ പ​രേ​ത​നാ​യ പി.​വി. ത​ര്യ​ന്‍റെ മ​ക​ൻ ജോ​ർ​ജ് പി. ​ത​ര്യ​ൻ (ബേ​ബി-81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.


കു​ഞ്ഞ​മ്മ
തൃ​ക്കൊ​ടി​ത്താ​നം
പാ​റ​ക്കു​ളം പ​രേ​ത​നാ​യ ദേ​വ​സ്യ ചാ​ക്കോ(​അ​പ്പ​ച്ചാ​യി)​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ(91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30-ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ചീ​രം​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ജോ​സു​കു​ട്ടി, ടോ​മി​ച്ച​ൻ, വ​ത്സ​മ്മ, ഓ​മ​ന, റോ​സ്‌​ലി, റെ​ജി​മോ​ൾ, റോ​യി​മോ​ൻ. മ​രു​മ​ക്ക​ൾ: കു​ഞ്ഞ​മ്മ, റോ​സ​മ്മ, ലീ​ലാ​മ്മ, അ​പ്പ​ച്ചാ​യി മാ​തി​ര​പ്പ​റ​ന്പി​ൽ (നെ​ടും​കു​ന്നം), ബാ​ബു കൂ​ത്തേ​ട്ടു​ക​ളം (കു​രി​ശും​മൂ​ട്), രാ​ജു മ​ണ​ലോ​ടി (കു​ന്നും​പു​റം), കു​ട്ട​പ്പ​ൻ ന​ന്പി​യ​ത്ത് (പു​ന്ന​കു​ന്ന്), റീ​ത്താ​മ്മ (സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി ചെ​ത്തി​പ്പു​ഴ).


പെ​ണ്ണ​മ്മ ചെ​റി​യാ​ൻ
ച​ങ്ങ​നാ​ശേ​രി
പു​ഴ​വാ​ത് വെ​ള്ള​പ്പ​ങ്ക​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ വി.​ഒ. ചെ​റി​യാ​ന്‍റെ ഭാ​ര്യ പെ​ണ്ണ​മ്മ ചെ​റി​യാ​ൻ (മ​റി​യ-95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് ഒന്പതിന് ​ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളിയി​ൽ. പ​രേ​ത തു​രു​ത്തി ക​ല്ലു​ത​റ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ചി​ന്ന​മ്മ, വാ​വ​ച്ചി, അ​മ്മി​ണി, വി.​സി.​ചാ​ക്കോ (ര​വീ​ന്ദ്ര​ൻ-​പു​ഴ​വാ​ത് എ​സ്‌സി​ബി സ്റ്റാ​ഫ്), ലി​ല്ലി​ക്കു​ട്ടി, ബേ​ബി, ജോ​ണി, ജോ​യി, ജോ​ഷി.മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ മി​ത്ര​ക്ക​രി, അ​മ്മി​ണി ക​വു​ങ്ങും​ത​റ, പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ എ​ട​ത്വാ, സു​ജാ​ത ര​വീ​ന്ദ്ര​ൻ, കെ.​വി. പ​ത്രോ​സ് കു​ട​മാ​ളൂ​ർ, ബി​ന്ദു ര​മേ​ശ് കാ​വാ​ലി​ക്ക​ര, മി​നി ജോ​ണി ഇ​ത്തി​ത്താ​നം, സ​ജി​ത സു​രേ​ഷ് ആ​ല​പ്പു​ഴ, ജോ​മോ​ൾ സ​തീ​ഷ് ഈ​ര.


ഇ.​ആ​ർ. സു​രേ​ഷ്
ഇ​ട​പ്പാ​ടി
ഇ​ഞ്ചി​യി​ൽ ഇ.​ആ​ർ. സു​രേ​ഷ് (57, റി​ട്ട. എ​സ്ഐ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഇ​ട​പ്പാ​ടി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ദീ​പ തി​രു​വാ​ർ​പ്പ് പൂ​വാ​ടി​മ​ഠം കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ശ്വ​തി, അ​ഞ്ച​ന, അ​ഞ്ജ​ലി, അ​ർ​ജു​ൻ.


ദേ​വ​കി​യ​മ്മ
നാ​ലു​കോ​ടി
ര​ഞ്ജി​ത് ഭ​വ​നി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ദേ​വ​കി​യ​മ്മ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മ​ണി​യ​മ്മ, ര​മ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, പ​രേ​ത​നാ​യ മ​ണി.


കെ.​കെ.​നാ​രാ​യ​ണ​ന്‍
കൊ​ങ്ങാ​ണ്ടൂ​ര്‍
ക​ല്ലു​ക്കു​ന്നേ​ല്‍ കെ.​കെ. നാ​രാ​യ​ണ​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശാ​ന്ത​മ്മ പേ​രൂ​ര്‍ കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ, ജ​യ​ന്‍, അ​ജി, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: അ​ബ്ദു​ള്ള, മി​നി, ര​ഞ്ജു​ഷ, ഉ​ഷ.

ചാ​ക്കോ
തി​രു​വ​ഞ്ചൂ​ർ
പ​റ​ന്പു​ക​ര മ​ഠ​ത്തി​പ​റ​ന്പി​ലാ​യ മ​ര​വ​ത്ത് ചാ​ക്കോ ഉ​തു​പ്പ് (കു​റി​യാ​ച്ച​ൻ-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ അ​മ​യ​ന്നൂ​ർ കൂ​ട​ത്തും​മു​ക്കി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജ​ൻ​കു​ഞ്ഞ് (ടി​സി​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ), സി​നി​മോ​ൾ, മി​നി​മോ​ൾ, കൊ​ച്ചു​മോ​ൾ. മ​രു​മ​ക്ക​ൾ: ബീ​ന കാ​രി​വ​ള്ളി​ൽ (ഒ​ള​ശ), കു​ഞ്ഞ് ത​ക​ടി​യേ​ൽ (കൊ​ല്ലാ​ട്), ബാ​ബു കാ​ട്ടു​പ​റ​ന്പി​ൽ (ചെ​ങ്ങ​ളം), ജൂ​ജ​ൻ പു​തി​യ​മ​ണ്ണി​ൽ (അ​രീ​പ​റ​ന്പ്).

വാ​സു​ദേ​വ​ൻ ആ​ചാ​രി
പ​ങ്ങ​ട
ആ​ശാ​രി​പ​റ​ന്പി​ൽ വാ​സു​ദേ​വ​ൻ ആ​ചാ​രി (മ​ണി- 75, റി​ട്ട. സാ​നി​ട്ട​റി ഇ​ൻ​സ്പെ​ക്ട​ർ ആ​ർ​മി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഓ​മ​ന പാ​യി​ക്കാ​ട്ട് കു​ടും​ബാ​ഗം. മ​ക്ക​ൾ: ര​തീ​ഷ്, ര​ജ​നി. മ​രു​മ​ക്ക​ൾ: ആ​തി​ര, പ​രേ​ത​നാ​യ മ​നു (പ​ത്ത​നാ​പു​രം).

ശ​ര​ത് ച​ന്ദ്ര​ൻ
ചി​റ​ക്ക​ട​വ്
പാ​റാം​തോ​ട് കു​ഴി​മ​റ്റ​ത്തി​ൽ റോ​സ്ച​ന്ദ്ര​ന്‍റെ മ​ക​ൻ ശ​ര​ത് ച​ന്ദ്ര​ൻ (ശ്രീ​ക്കു​ട്ട​ൻ-21) ഹൈ​ദ​രാ​ബാ​ദി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് പാ​റാം​തോ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: കു​മാ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ജി​ത, രേ​ഷ്മ.


രാ​ജ​പ്പ​ൻ
മാ​ന്നാ​നം
പൊ​ൻ​മ​ല​യി​ൽ (കു​റു​ക്ക​ൻ​കു​ന്നേ​ൽ) രാ​ജ​പ്പ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​മ്മ അ​തി​ര​ന്പു​ഴ ഓ​ല​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ​മോ​ൻ, ആ​ശ, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: അ​ന്പി​ളി, ശ്രീ​ജ.


എം.​എ​സ്. ഗോ​പി​നാ​ഥ​ൻ നാ​യ​ർ
മ​റ്റ​ക്ക​ര
മം​ഗ​ല​ത്ത് എം.​എ​സ്. ഗോ​പി​നാ​ഥ​ൻ നാ​യ​ർ (റി​ട്ട. കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ-90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സ​രോ​ജി​നി​യ​മ്മ. മ​ക്ക​ൾ: രാ​ധാ​കു​മാ​രി, ജ​ല​ജാ​മ​ണി, രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, ഹ​രി​കു​മാ​ർ (മി​ഡാ​സ് കോ​ട്ട​യം), ഇ​ന്ദു​ലേ​ഖ, സി​ന്ധു, പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ൻ. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ (ഇ​ട​മു​ള), ശാ​ന്ത​കു​മാ​രി, സൗ​ദാ​മി​നി, ബി​ജു, ര​ഘു​നാ​ഥ് (മൂ‍ഴി​ക്കു​ള​ങ്ങ​ര), പ​രേ​ത​നാ​യ മ​നോ​ജ്.

എം.​എ​ൻ.​കൃ​ഷ്ണ​ൻ​കു​ട്ടി
പൊ​ൻ​കു​ന്നം
ആ​ഴാ​ന്ത​ക്കു​ഴി മൂ​ത്തേ​രി​ക്കു​ന്നേ​ൽ (ത​കി​ടി​യി​ൽ) എം.​എ​ൻ.​കൃ​ഷ്ണ​ൻ​കു​ട്ടി (65, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​സ​മ്മ (റി​ട്ട. എ​ഇ​ഒ, കാ​ഞ്ഞി​ര​പ്പ​ള്ളി). മ​ക്ക​ൾ: അ​ശോ​ക്, ആ​തി​ര, ആ​ശ.


ഇ.​കെ. ശി​വ​ൻ​കു​ട്ടി
കൂ​രോ​പ്പ​ട
കൂ​വ​പോ​യ്ക ഇ​ട​തി​ന​ക​ത്ത് ഇ. ​കെ. ശി​വ​ൻ​കു​ട്ടി (74)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ വ​ത്സ​ല മു​ത്തോ​ലി കൊ​ക്ക​പ്പു​റ​ത്ത് കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​എ​സ്. മി​നി, അ​ഡ്വ. കെ.​എ​സ്. സി​നി. മ​രു​മ​ക്ക​ൾ: സ​ജി പാ​ന്പാ​ടി, സ​ന്തോ​ഷ് ക​ട്ട​പ്പ​ന.