+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഎൽഡി രാജ്യസഭാംഗം ബിജെപിയിൽ ചേർന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: ഹ​​​രി​​​യാ​​​ന​​​യി​​​ൽ ഐ​​​എ​​​ൻ​​​എ​​​ൽ​​​ഡി​​​യു​​​ടെ ഏ​​​ക രാ​​​ജ്യ​​​സ​​​ഭാം​​​ഗം രാം​​​കു​​​മാ​​​ർ ക​​​ശ്യ​​​പ് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. ബി​​​ജെ​​​പി വ​​​ർ​​​ക്കി
ഐഎൻഎൽഡി രാജ്യസഭാംഗം ബിജെപിയിൽ ചേർന്നു
ന്യൂ​​​ഡ​​​ൽ​​​ഹി: ഹ​​​രി​​​യാ​​​ന​​​യി​​​ൽ ഐ​​​എ​​​ൻ​​​എ​​​ൽ​​​ഡി​​​യു​​​ടെ ഏ​​​ക രാ​​​ജ്യ​​​സ​​​ഭാം​​​ഗം രാം​​​കു​​​മാ​​​ർ ക​​​ശ്യ​​​പ് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. ബി​​​ജെ​​​പി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​പി. ന​​​ഡ്ഡ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ക​​​ശ്യ​​​പ് ബി​​​ജെ​​​പി അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്. ഇ​​​തോ​​​ടെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്ക് 76 അം​​​ഗ​​​ങ്ങ​​​ളാ​​​യി.