പങ്കജാക്ഷി
പുനലൂർ
ഐക്കരക്കോണം ചന്ദ്രഭവനത്തിൽ പങ്കജാക്ഷി (98) നിര്യാതയായി. സംസ്കാരം നാളെ രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. മക്കൾ: സി.ചന്ദ്രബാബു , പരേതനായ അംബികാദേവി. മരുമക്കൾ: രാധാകുമാരി, ശിവജി.
സരിൻ
കൊട്ടിയം
മേടയിൽ ഹൗസിൽ അഫ്സൽ ബാബുവിന്റെയും അമീനയുടെയും മകൾ സരിൻ (മൂന്ന്) നിര്യാതയായി. കബറടക്കം നടത്തി.
ജോയി
ശൂരനാട്
ഇരവിച്ചിറ കിഴക്ക് ജോബി ഭവനത്തിൽ എം. ജോയി (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജോബൻ, ജോബി. മരുമക്കൾ: ജിഷ, ബിനു.
വിശ്വകുമാരി
ശക്തികുളങ്ങര
പടിഞ്ഞാറ്റേ വീട്ടില്‍ എന്‍. രംഗനാഥന്റെ ഭാര്യ വിശ്വകുമാരി (61) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍. മക്കള്‍: രാജേഷ്, ശ്രീജയ, രാജീവ്. മരുമക്കള്‍: എം. എസ്. ചിത്ര, ബി.ആർ. ബിജു (എസിവി), പി. കെ. റാണികൃഷ്ണ.