+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ബ്ര​ദ​ർ ജോ​ണി ചെ​റു​വ​ത്തൂ​ർ സി​എം​ഐപാ​വ​റ​ട്ടിസി​എം​ഐ ദേ​വ​മാ​ത പ്ര​വി​ശ്യാം​ഗ​മാ​യ ബ്ര​ദ​ർ ജോ​ണി ചെ​റു​വ​ത്തൂ​ർ (70) നി​ര്യാ​ത​നാ​യി. മ​റ്റം ഇ​ട​വ​ക​യി​ലെ ചെ​റു​വ​ത്തൂ​ർ പ​രേ​ത​രാ​യ പൈ​ലു​ണ്
തൃശൂര്‍
ബ്ര​ദ​ർ ജോ​ണി
ചെ​റു​വ​ത്തൂ​ർ സി​എം​ഐ
പാ​വ​റ​ട്ടി
സി​എം​ഐ ദേ​വ​മാ​ത പ്ര​വി​ശ്യാം​ഗ​മാ​യ ബ്ര​ദ​ർ ജോ​ണി ചെ​റു​വ​ത്തൂ​ർ (70) നി​ര്യാ​ത​നാ​യി. മ​റ്റം ഇ​ട​വ​ക​യി​ലെ ചെ​റു​വ​ത്തൂ​ർ പ​രേ​ത​രാ​യ പൈ​ലു​ണ്ണി-​താ​ണ്ട​മ്മ ദ​ന്പ​തി​ക​ളു​ടെ ഏ​ഴാ​മ​ത്തെ മ​ക​നാ​യി 1949 ലാ​ണ് ജ​ന​നം. 1984ൽ ​സി​എം​ഐ സ​ഭ​യി​ൽ ആ​ദ്യ​വ്ര​ത​വും 1990ൽ ​നി​ത്യ വ്ര​ത​വും അ​നു​ഷ്ഠി​ച്ചു. ധ​ർ​മ്മാ​രാം, അ​ന്പ​ഴ​ക്കാ​ട് ആ​ശ്ര​മം, ദേ​വ​മാ​ത പ്ര​വി​ശ്യ ഭ​വ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ന​ട​ത്തി.​സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വ​സി​ക്കു​ട്ടി, തോ​മ​സ്, മേ​രി, ജെ​യ്ക്ക​ബ്, ജോ​സ്, സെ​ലീ​ന, കൊ​ച്ചു​ത്രേ​സ്യ. മൃ​ത​ദേ ഹം ​ഇ​ന്നു​രാ​വി​ലെ ആ​റു​മു​ത​ൽ മു​ത​ൽ പ​ത്തു​വ​രെ പാ​ട്ടു​രാ​യ്ക്ക​ൽ ദേ​വ​മാ​ത പ്ര​വി​ശ്യ ഭ​വ​ന​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​പാ​വ​റ​ട്ടി സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ.

മേ​രി
കാ​ഞ്ഞാ​ണി
അ​രി​ന്പൂ​ർ ചീ​രോ​ത പ​രേ​ത​നാ​യ ചാ​ക്കോ മാ​സ്റ്റ​റു​ടെ ഭാ​ര്യ മേ​രി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കാ​ഞ്ഞാ​ണി സെ​ന്‍റ് തോ​മ​സ് പ​ള്ളിയി​ൽ. മ​ക്ക​ൾ: ഡെ​യ്സി (റി​ട്ട. അ​ധ്യാ​പി​ക), ജാ​ൻ​സി, റാ​ഫി (എ​സ് ഡി ​ഇ, ബി എ​സ്എ​ൻഎ​ൽ), ജോ​യ്സി (അ​ധ്യാ​പി​ക, മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ്), ജോ​ഫി (കോ​ണ്‍​മി​ക്സ്, ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജോ​സ് (റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ർ), പോ​ൾ​സ​ണ്‍, സ്റ്റെ​ല്ല (അ​ധ്യാ​പി​ക, അ​വി​ണി​ശ്ശേ​രി സെ​ന്‍റ് ജോ​സ​ഫ് എ​ച്ച് എ​സ് എ​സ്), ജി​മ്മി, ജോ​ജീ​ന.

പോ​ൾ
ഗു​രു​വാ​യൂ​ർ
കോ​ട്ട​പ്പ​ടി ത​ര​ക​ൻ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ് മ​ക​ൻ പോ​ൾ (69)നി​ര്യാ​ത​നാ​യി. സം​സ്കാ​ര​ം ഇന്നു രാ​വി​ലെ 10ന് ​എ​ളം​കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളിയി​ൽ. ഭാ​ര്യ: എ​ലി​സ​ബ​ത്ത് വേ​ലൂ​ർ നീ​ല​ങ്കാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രാ​ണ്‍, പ്രി​യ, പ്ര​ജി​ത് . മ​രു​മ​ക്ക​ൾ: ജി​നോ പ്രാ​ണ്‍, ഷ​മ്മി ഡൊ​മി​നി​ക്, അ​നീ​റ്റ പ്ര​ജി​ത്.

ആ​നി
മേ​ലൂ​ർ
‌ഉ​പ്പൂ​ട്ടു​ങ്ങ​ൽ തെ​ക്ക​ൻ കു​ര്യ​ന്‍റെ ഭാ​ര്യ ആ​നി (91) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ന​ട​ത്തി.​മ​ക്ക​ൾ: പോ​ൾ ടി. ​കു​ര്യ​ൻ, ജെ​സി, ജെ​റ്റി,ഓ​മ​ന, തോ​മ​സ്,സാ​ലി.​മ​രു​മ​ക്ക​ൾ:​റോ​സി​ലി,ജോ​സ് മാ​ഞ്ഞൂ​രാ​ൻ, ജോ​ർ​ജ് നാ​ൽ​പ്പാ​ട്ട്, നി​ക്കോ​ളാ​സ് കു​ള​ങ്ങ​ര, ലി​റ്റി,ബാ​സ്റ്റ്യ​ൻ കോ​ട​ങ്ക​ണ്ട​ത്ത്.

ഡേ​വീ​സ്
ചാ​ല​ക്കു​ടി
സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ചൗ​ക്ക മാ​നാ​ട​ൻ കു​ഞ്ഞി​പൈ​ല​ൻ മ​ക​ൻ ഡേ​വീ​സ് (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: ഡെ​ലി​ഷ്, ഡെ​റി​ൻ.

മേ​രി
അ​ന്ന​നാ​ട്
അ​ന്ന​നാ​ട് ക​വ​ല​ക്കാ​ട്ട് ചി​റ​പ്പ​ണ​ത്ത് അ​ഗ​സ്റ്റി​ൻ (താ​രു) ഭാ​ര്യ മേ​രി (70) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​അ​ന്ന​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പരേത നാ​യ​ത്തോ​ട് പൂ​വേ​ലി കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ജോ​ജി, ജി​ജി, ജോ​ബി .മ​രു​മ​ക​ൻ: ജോ​ർ​ജ് തോ​ക്കു​ടം തു​ന്പ​ര​ശ്ശേ​രി) .

ലോ​ന​പ്പ​ൻ
ന​ന്തി​പു​ലം
ആ​റ്റ​പ്പി​ള്ളി കൊ​ടു​ന്പ​ലാ​യി​പ​റ​ന്പി​ൽ ലോ​ന​പ്പ​ൻ(92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ആ​റ്റ​പ്പി​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: വ​ർ​ഗീ​സ്, അ​ന്ന​മ്മ, മേ​രി, ലൂ​സി, ജോ​സ്(​യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ, പു​തു​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം), പ​രേ​ത​നാ​യ പോ​ൾ. മ​രു​മ​ക്ക​ൾ: സൂ​സി, പൗ​ലോ​സ്, ആ​ന്‍റു, ജെ​സി, റ​പ്പാ​യി, ജീ​ന.

ഏ​ലി​ക്കു​ട്ടി
ക​ല്ലു​വ​ഴി
വാ​ലോ​ലി​ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സ് ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാലിന് ​ക​ട​ന്പൂ​ർ നാലു സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീസി പ​ള്ളിയി​ൽ. മ​ക്ക​ൾ: ലി​സ്സ​മ്മ, ജോ​ർ​ജ്ജു​കു​ട്ടി, ലീ​ലാ​മ്മ, വ​ത്സ​മ്മ, ലാ​ലു, ലി​ല്ലി​ക്കു​ട്ടി, സാ​ബു. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ, ആ​ലീ​സ്, ബീ​ന, കു​ട്ട​പ്പ​ൻ,ത​ങ്ക​ച്ച​ൻ, ജോ​സു​കു​ട്ടി, സാ​ബു.

എ​ൽ​സി
കൊ​ര​ട്ടി വെ​സ്റ്റ്
കൊ​ര​ട്ടി തേ​യ്ക്കാ​ന​ത്ത് ജോ​ണി​യു​ടെ ഭാ​ര്യ എ​ൽ​സി(67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ആ​യി​രു​ന്നു. മ​ക്ക​ൾ: സി​ജോ, ബി​ന്ദു, സി​ബി .മ​രു​മ​ക്ക​ൾ: മീ​ര, സ​ന്തോ​ഷ്.​ ആ​ൻ​ജി​യോ.

അ​ച്ചു​ത​ൻ
പു​ന്നം​പ​റ​ന്പ്
ഉൗ​രോ​ക്കാ​ട് ക​രോ​ട്ട് മു​ണ്ട​പ്പി​ള്ളി വീ​ട്ടി​ൽ അ​ച്ചു​ത​ൻ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ: മോ​ഹ​ന​ൻ, ബാ​ബു, ശോ​ഭ​ന, ബി​ജു. മ​രു​മ​ക്ക​ൾ: ജ​യ, സു​ജ, ശ​ശി, പ​രേ​ത​യാ​യ ര​ജ​നി.

ശ​ങ്ക​ര​ൻ എ​ഴു​ത്ത​ച്ഛ​ൻ
പെ​രി​ഞ്ചേ​രി
മേ​പ്പു​ള്ള​ി താ​ഴ​ത്ത് ശ​ങ്ക​ര​ൻ എ​ഴു​ത്ത​ച്ഛ​ൻ (88) നി​ര്യാ​ത​നാ​യി. സ ം​സ്കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എ​റ​വ​ക്കാ​ട്ട്ക​ട​വി​ൽ കു​ടും​ബാം​ഗം ദേ​വ​കി. മ​ക്ക​ൾ: പ്രേ​മ​ല​ത, സു​ധ, ബി​ന്ദു, അ​ന്പി​ളി. മ​രു​മ​ക്ക​ൾ: ഗോ​പി​നാ​ഥ​ൻ, പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ൽ, സു​നി​ൽ, രാ​മ​ച​ന്ദ്ര​ൻ.

രാ​ജ​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട
എകെപി ജം​ഗ്ഷ​നി​ൽ കൂ​ത്തു​പാ​ല​യ്ക്ക​ൽ നാ​ണു​വി​ന്‍റെ മ​ക​ൻ രാ​ജ​ൻ (72) നിര്യാതനായി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക​ൾ: രാ​ജി. മ​രു​മ​ക​ൻ: പ്ര​ജീ​ഷ്.

അ​ബൂ​ബ​ക്ക​ർ
ചേ​റ്റു​വ
പ​രേ​ത​നാ​യ രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ സൈ​തുമു​ഹ​മ്മ​ദ് മ​ക​ൻ അ​ബൂ​ബ​ക്ക​ർ (75) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ ജ​മീ​ല: മ​ക്ക​ൾ: സി​റാ​ജു​ദ്ദീ​ൻ, സൈ​ഫു​ദ്ദീ​ൻ, അ​ബ്ദു​ൾ ബാ​സി​ത്ത്, ഹ​ഫ്സ​ത്ത്. മ​രു​മ​ക്ക​ൾ: മും​താ​സ്, ഷ​ക്കീ​ല, അ​ബ്ദു​ൽ ബാ​സി​ത്ത്.



ദേ​വ​യാ​നി
പെ​രി​ങ്ങോ​ട്ടു​ക​ര
താ​ന്ന്യം പൊ​റ്റെ​ക്കാ​ട്ട് വാ​സു​ദേ​വ​ൻ ഭാ​ര്യ ദേ​വ​യാ​നി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നുരാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​രേ​ഷ്, ഷീ​ജ, ഷി​ബു, ഷാ​ജി. മ​രു​മ​ക്ക​ൾ: ജെ​യി​ൻ, ബാ​ബു​രാ​ജ​ൻ, അ​ന്പി​ളി, സ​രി​ത.


രാ​ജ​ൻ
വ​ട​ക്കാ​ഞ്ചേ​രി
ത​യ്യൂ​ർ പ​ണി​ക്ക​ത്ത് വീ​ട്ടി​ൽ​ പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ മ​ക​ൻ രാ​ജ​ൻ (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​പാ​ന്പാ​ടി ഐ​വ​ർമഠത്തി​ൽ. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: കീ​ർ​ത്ത​ന, ഹ​രി​കൃ​ഷ്ണ​ൻ. മ​രു​മ​ക​ൻ: രാ​ഹു​ൽ(ത​യ്യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ).
ത​ങ്ക​മ്മ
കൊ​ര​ട്ടി
കാ​തി​ക്കു​ടം വെ​ള്ള​ന്നൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ ന​ന്പ്യാ​രു​ടെ ഭാ​ര്യ ത​ങ്ക​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ (അ​പ്പു റി​ട്ട.​ജ​ന​റ​ൽ മാ​നേ​ജ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക്), നാ​രാ​യ​ണ​ൻ​കു​ട്ടി, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ, ച​ന്ദ്രി​ക (മ​ണി ). മ​രു​മ​ക്ക​ൾ: ലീ​ല, ഉ​ൽ​പ്പ​ദാ​ക്ഷി, മി​നി, രാ​ധാ​കൃ​ഷ്ണ​ൻ.
ശ​ങ്ക​ര​ൻ
ഒ​ല്ലൂ​ർ
എ​ളം​തു​രു​ത്തി ചോ​റാ​ട്ടി​ൽ ക​റ​പ്പ​ൻ മ​ക​ൻ ശ​ങ്ക​ര​ൻ (99) നി​ര്യ​ാത​നാ​യി.സം​സ്കാ​രം ഇന്നു കാ​ല​ത്ത് 11.30.ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​കി. മ​ക്ക​ൾ: പ​രേ​ത​യാ​യ ച​ന്ദ്രി​ക, മോ​ഹ​ന​ൻ, ല​ളി​ത, വാ​സ​ന്തി, ന​ന്ദ​ന​ൻ.​മ​ല്ലി​ക മ​രു​മ​ക്കൾ:രാ​ജ​ൻ, ക​ന​ക​ല​ത, പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ, പ​രേ​ത​നാ​യ വാ​സു, രാ​ധി​ക, സു​രേ​ന്ദ്ര​ൻ.
രു​ഗ്മി​ണി
തൃ​ശൂ​ർ
താ​ഴെ​ക്കാ​ട്ട് രു​ഗ്മി​ണി പൊ​തു​വാ​ൾ​സ്യാ​ർ(89) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ പ​ന​മ​ണ്ണ അ​ന്പ​ല​വ​ട്ടം ന​ടു​വി​ൽ പൊ​തു​വാ​ട്ടി​ൽ കു​ട്ടി​കൃ​ഷ്ണ​പൊ​തു​വാ​ൾ.​മ​ക്ക​ൾ: ശി​വ​ദാ​സ്(​അ​ബു​ദാ​ബി),രാ​ജ​ല​ക്ഷ്മി,പ​രേ​ത​യാ​യ സു​ധ,സു​മ.​മ​രു​മ​ക്ക​ൾ:​പ്ര​സ​ന്ന,ഭാ​സ്ക​ര​ൻ(​ക​ണ്ണ​ൻ).​

വേ​ണു​ഗോ​പാ​ൽ
പു​ന്ന​യൂ​ർ​ക്കു​ളം
ക​ട​വ​നാ​ട് കാ​നാ​ട്ടി​ൽ​വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ല. മ​ക്ക​ൾ: സു​ജേ​ഷ്, സ​ന്തോ​ഷ്, ബി​ന്ദു.

ശ​ങ്കു​ണ്ണി
പു​ന്ന​യൂ​ർ​ക്കു​ളം
പു​തി​യി​രു​ത്തി സ്കൂ​ൾ​പ​ടി കാ​ഞ്ഞി​ര​വ​ള​പ്പി​ൽ ശ​ങ്കു​ണ്ണി (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​ര​മേ​ശ്വ​ര​ൻ, വേ​ലാ​യു​ധ​ൻ, വി​ശ്വം​ഭ​ര​ൻ, ക​മ​ലു, സ​രോ​ജി​നി, ല​ക്ഷ്മി, മീ​നാ​ക്ഷി, ജാ​ന​കി. മ​രു​മ​ക്ക​ൾ: കു​മാ​ര​ൻ, സു​കു​മാ​ര​ൻ, ല​ക്ഷ്മ​ണ​ൻ, മോ​ഹ​ൻ​ദാ​സ്, ജ​നാ​ർ​ദ്ദ​ന​ൻ, പാ​ർ​വ​തി, വി​ജ​യ​കു​മാ​രി, വ​ന​ജ.
അ​യ്മു​ട്ടി
പെ​രു​ന്പ​ട​പ്പ്
പു​റ​ങ്ങ് ക​ട​വ് റോ​ഡി​ൽ തോ​ണി​യാ​റ്റി​ൽ​വീ​ട്ടി​ൽ അ​യ്മു​ട്ടി (97) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​മി​ന​ക്കു​ട്ടി. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, മാ​യി​ൻ, ബി​ലാ​ലു​ദീ​ൻ, സു​ലൈ​മാ​ൻ, മ​റി​യു, ഹൈ​റു​ന്നീ​സ, ക​ദീ​ജാ​ബാ​യ്, മൈ​മൂ​ന, റം​ല. മ​രു​മ​ക്ക​ൾ: മ​മ്മ​ദ്, ഹൈ​ദ്രോ​സ്, ക​ബീ​ർ, മാ​യി​ൻ​കു​ട്ടി, മ​ര​ക്കാ​ർ, ക​മ​റു​ദ്ദീ​ൻ, മ​റി​യു, ബ​ദ​രി​യ്യ, സു​ബൈ​ദ.
സു​ബ്ര​ഹ്്മ​ണ്യ​ൻ
നെ​ല്ലാ​യി
പോ​ങ്കോ​ത്ര മാ​ട​ന്പ​ത്ത് സു​ബ്ര​മ​ണ്യ​ൻ (82) നിര്യാ തനായി. സം​സ്കാ​രം ഇന്നു 11ന് ​വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ഷാ​ജു, ബി​ജു, വി​നോ​ദ്. മ​രു​മ​ക്ക​ൾ: ധ​ന്യ, സു​മ, ധ​ന്യ, രാ​ജി.

ശാ​ന്ത
തൊ​ഴു​പ്പാ​ടം
അ​പ്പേ​ക്കാ​ട്ടി​ൽ രാ​ധാ​കൃ​ഷ​ണ​ൻ നാ​യ​രുടെ ഭാര്യ ശാ​ന്ത (72) നിര്യാത യായി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11 മ​ണി​ക്ക് ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൾ: സു​നി​ത​കു​മാ​രി. മ​രു​മ​ക​ൻ: ര​തീ​ശ​ൻ പ​ള്ളി​യ​ത്ത്.
ജാ​ന​കി
മ​രോ​ട്ടി​ച്ചാ​ൽ
ചി​റ​ക്ക​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ ഭാ​ര്യ ജാ​ന​കി (85)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി മ​ക്ക​ൾ :ഓ​മ​ന, വ​ത്സ, പ​രേ​ത​നാ​യ ശ​ശീ​ന്ദ്ര​ൻ, ശാ​ന്ത, പീ​താം​ബ​ര​ൻ. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ, ര​തി.

ത​ങ്ക​പ്പ​ൻ
കൊ​ര​ട്ടി വെ​സ്റ്റ്
കൊ​ര​ട്ടി ചേ​രു​പ​റ​ന്പി​ൽ അ​ഞ്ച​ക്ക​ള്ള​ൻ മ​ക​ൻ ത​ങ്ക​പ്പ​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.​ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ത​രു​ണ്‍​കു​മാ​ർ, ദി​വ്യ. മ​രു​മ​ക്ക​ൾ: ശ്രു​തി, ബി​ജു.

ക​ന​ക​മ്മാ​ൾ
കൊ​ടു​ങ്ങ​ല്ലൂ​ർ
മേ​ത്ത​ല സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം കാ​ട്ടി​പ്പാ​ട​ത്ത് ത​റ​യി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​നാ​ചാ​രി​യു​ടെ ഭാ​ര്യ ക​ന​ക​മ്മാ​ൾ(87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ജ​ൻ(​ടൗ​ണ്‍ ബാ​ങ്ക്, കൊ​ടു​ങ്ങ​ല്ലൂ​ർ), ത​ങ്കം, ഗി​രി​ജ, ല​ക്ഷ്മി, ബേ​ബി, റാ​ണി, ബി​ന്ദു, മു​രു​ക​ൻ(​കു​ട്ട​ൻ). മ​രു​മ​ക്ക​ൾ: ക​മ​ലം, പ​ര​മേ​ശ്വ​ര​ൻ, വി​ജ​യ​ൻ, വെ​ങ്കി​ട​ൻ, ജ​നാ​ർ​ദ്ദ​ന​ൻ, അ​ള​കേ​ശ​ൻ, ര​മ​ഭ​ദ്ര​ൻ, ജ​യ​കു​മാ​രി.

ജാ​ന​കി
ഇ​രി​ങ്ങാ​ല​ക്കു​ട
ഇ​രി​ങ്ങാ​ല​ക്കു​ട ചെ​ട്ടി​പ​റ​ന്പ് തേ​നാ​ഴി​കു​ളം പ​രേ​ത​നാ​യ ശി​വ​രാ​മ​ന്‍റെ ഭാ​ര്യ ജാ​ന​കി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഇ​രി​ങ്ങാ​ല​ക്കു​ട മു​ക്തി​സ്ഥാ​നി​ൽ. മ​ക്ക​ൾ: ഷീ​ല രാ​ജു, സ​ത്യ​ൻ തേ​നാ​ഴി​ക്കു​ളം (കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: രാ​ജു, ഷൈ​നി.

ബാ​ല​ൻ
പ​റ​പ്പൂ​ർ
ക​പ്പ​ല​ത്ത് ചി​റ​ക​ണ്ട​ൻ മ​ക​ൻ ബാ​ല​ൻ (61) നി​ര്യാ​ത​നാ​യി. സംസ്കാരം ന​ട​ത്തി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: വി​പി​ൻ, ഷി​ബി​ൻ.
ശാ​ന്ത
ക​രു​വ​ന്നൂ​ർ
പ​ണി​യ്ക്ക​വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ഹ​ദേ​വ​ൻ ഭാ​ര്യ ശാ​ന്ത (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30ന്. ​മ​ക്ക​ൾ: ഗീ​ത, ബാ​ബു, വി​നോ​ദ്്, ബീ​ന, ബി​നി, ബി​ന്ദു, ബി​നി​ൽ. മ​രു​മ​ക്ക​ൾ: മു​ര​ളി, സ​ന്ധ്യ, ശാ​ലി​നി, ഷാ​ജി, സു​ഭാ​ഷ്, ചി​ത്ര.