+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

ഷാ​ജു അ​ങ്ങാ​ടി​പ്പു​റംവൈ​ലോ​ങ്ങ​ര ക​റു​ക​യി​ൽ കെ.​എം ഷാ​ജു (55) നി​ര്യാ​ത​നാ​യി. കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഉൗ​ര​കം ക​ള​ത്തൂ​ർ കു​ടും​ബാം​ഗം ബി​ജി (പു​ത്ത​ന​ങ
മലപ്പുറം
ഷാ​ജു
അ​ങ്ങാ​ടി​പ്പു​റം
വൈ​ലോ​ങ്ങ​ര ക​റു​ക​യി​ൽ കെ.​എം ഷാ​ജു (55) നി​ര്യാ​ത​നാ​യി. കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഉൗ​ര​കം ക​ള​ത്തൂ​ർ കു​ടും​ബാം​ഗം ബി​ജി (പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ). മ​ക്ക​ൾ: ഷെ​ഹ​ൻ​ഷ സ​ഖ​റി​യ (വി​ദ്യാ​ർ​ഥി, ആ​ർ​മി എ​ൻ​ജി​നി​യ​റിം​ഗ്, ബീ​ഹാ​ർ), ഷോ​ണ്‍​ഷ സ​ഖ​റി​യ (വി​ദ്യാ​ർ​ഥി, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​രി​യാ​പു​രം).


പാ​റു​ക്കു​ട്ടി
എ​ട​ക്ക​ര
പാ​ലേ​മാ​ട് ചു​രു​ളി വാ​ഴൂ​രേ​ത്ത് പാ​റു​ക്കു​ട്ടി(82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഗോ​പി​നാ​ഥ​ൻ, അ​മ്മി​ണി. മ​രു​മ​ക​ൾ: ലീ​ല.

മു​ഹ​മ്മ​ദ​ലി
പെ​രി​ന്ത​ൽ​മ​ണ്ണ
വ​ട​ക്കാ​ങ്ങ​ര സ്വ​ദേ​ശി ക​ള​ത്തി​ൽ മു​ഹ​മ്മ​ദ​ലി (73) നി​ര്യാ​ത​നാ​യി. . ക​ബ​റ​ട​ക്കം ഇ​ന്നു ഒ​ൻ​പ​തി​നു വ​ട​ക്കാ​ങ്ങ​ര വ​ലി​യ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ദീ​ർ​ഘ​കാ​ലം മ​ക്ക​ര​പ്പ​റ​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നും മു​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. കേ​ര​ള കോ-​ഓ​ർ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ടി​ന്‍റെ സം​സ്ഥാ​ന - ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് ഭാ​ര്യ: ആ​സ്യ ചേ​പ്പൂ​ർ. മ​ക്ക​ൾ: ഫൗ​സി​യ, ഖൈ​റു​ന്നീ​സ (രാ​മ​പു​രം), ഫ​സീ​ന. മ​രു​മ​ക്ക​ൾ: ഹൈ​ദ​ർ എ​ന്ന ബാ​പ്പു പു​ല്ലാ​ര, അ​ബ്ദു​ൽ​ക​ബീ​ർ ക​രു​വ​ള്ളി പാ​ത്തി​ക്ക​ൽ രാ​മ​പു​രം (ദു​ബ​യ്), ബ​ഷീ​ർ ചൂ​നൂ​ർ (ദു​ബാ​യ്). സ​ഹോ​ദ​രി: ഫാ​ത്തി​മ കോ​ടൂ​ർ.



ജ​മീ​ല
നി​ല​ന്പൂ​ർ
ചെ​റു​വ​ത്തും​കു​ന്ന് ത​ല​യ​ഞ്ചേ​രി അ​ബൂ​ബ​ക്ക​റി​ന്‍റെ ഭാ​ര്യ ജ​മീ​ല അ​മ്മോ​ൻ​കൊ​ല്ല​ൻ(57) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷാ​ഹി​ദ്, ഷാ​ഹി​ദ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ റ​ഹ്മാ​ൻ, ജം​ഷീ​ല.



അ​ബൂ​ബ​ക്ക​ർ
നി​ല​ന്പൂ​ർ
അ​ക​ന്പാ​ടം വെ​ട്ടേ​ക്കോ​ട് ത​ണ്ണി​പൊ​യി​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (52) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റം​ല​ത്ത്. മ​ക്ക​ൾ: ഷി​യാ​ദ്, ഷാ​ഹി​ദ്, സെ​റീ​ന.


ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ
തി​രൂ​ർ
തൃ​ക്ക​ണ്ടി​യൂ​രി​ലെ ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ ഒ​റ്റ​ക്ക​ണ്ടം ക​ള​രി​ക്ക​ൽ ശ്രീ​നി​ല​യം ഒ.​കെ ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12ന്. ​ഭാ​ര്യ : സു​ഭ​ദ്ര പ​ണി​ക്ക​ത്തി​യാ​ർ. മ​ക്ക​ൾ : ല​ക്ഷ്മി നാ​രാ​യ​ണ​ൻ, അ​ര​വി​ന്ദ​ൻ, മ​ഹേ​ഷ്, സ്ക​ന്ദ​ൻ പ​ണി​ക്ക​ർ, ഗാ​യ​ത്രി, സാ​വി​ത്രി, സ​ര​സ്വ​തി, ന​ന്ദി​നി, ധ​ന​ല​ക്ഷ്മി, പൗ​ർ​ണ​മി. മ​രു​മ​ക്ക​ൾ : വി​ശ്വം​ഭ​ര​ൻ, മു​ര​ളീ​ധ​ര​ൻ, റോ​ഷ​ൻ, പ്രേം​രാ​ജ്, രാ​ജേ​ശ്വ​രി, സി​ന്ധു, അ​ന്പി​ളി.


വേ​ണു
നി​ല​ന്പൂ​ർ
അ​ക​ന്പാ​ടം ആ​റം​കോ​ട്പ​ടി വെ​ട്ട​ത്തി​ൽ വേ​ണു (55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രി​ത. മ​ക്ക​ൾ: അ​നാ​മി​ക, അ​രു​ന്ധ​തി. മ​രു​മ​ക​ൻ: ക​ണ്ണ​ൻ ക​ൽ​പ്പ​റ്റ.


റു​ഖി​യ
മ​ന്പാ​ട്
പു​ള്ളി​പ്പാ​ട​ത്തെ പ​രേ​ത​നാ​യ കോ​മു​ള​ളി അ​ലി ഹ​സ​ന്‍റെ ഭാ​ര്യ കു​രു​ത്തി​ക്കു​ഴി​യ​ൻ റു​ഖി​യ (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ബ്ദു​റ​ഹി​മാ​ൻ കാ​ട്ടു​മു​ണ്ട (റി​ട്ട. അ​ധ്യാ​പ​ക​ൻ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ, ന​ടു​വ​ക്കാ​ട്), അ​ബ്ദു​ൾ​അ​സീ​സ്, അ​ബ്ദു​ൾ ഗ​ഫൂ​ർ സ്വ​ലാ​ഹി (അ​ധ്യാ​പ​ക​ൻ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ, എ​ര​ഞ്ഞി​മ​ങ്ങാ​ട്), അ​ബ്ദു​ൾ വ​ഹാ​ബ്, അ​ബു​ൾ​ഹ​ക്കീം, ഫാ​ത്തി​മ, പ​രേ​ത​യാ​യ ജ​മീ​ല. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് (മാ​മാ​ങ്ക​ര), അ​ല​വി​ക്കു​ട്ടി (എ​ള​ന്പി​ലാ​ക്കോ​ട്), അ​സ്മാ​ബി (മു​ണ്ടേ​രി), സു​നി​ത (മാ​മാ​ങ്ക​ര), ജ​സീ​ല (പ​ന്നി​പ്പാ​റ), സ​ക്കീ​ന (കൂ​റ്റ​ന്പാ​റ), ഷ​ഹ​ർ​ബാ​ൻ (മ​ന്പാ​ട്).

അ​ഹ​മ്മ​ദ് കു​ട്ടി
മ​ഞ്ചേ​രി
കി​ട​ങ്ങ​ഴി പ​രേ​ത​നാ​യ വ​ട്ട​ക്ക​ണ്ട​ൻ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ അ​ഹ​മ്മ​ദ് കു​ട്ടി (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ, ഫാ​ത്തി​മ, ആ​സ്യ. മ​ക്ക​ൾ: ആ​യി​ഷ, മു​ഹ​മ്മ​ദ് അ​ലി, ഫൗ​സി​യ, ആ​ബി​ദ്, അ​സ്്ലം. മ​രു​മ​ക്ക​ൾ: അ​ല​വി (മോ​ങ്ങം), അ​ഷ്റ​ഫ് (മ​ല​പ്പു​റം), ജാ​ഫ​ർ (അ​രീ​ക്കോ​ട്), റു​ക്സാ​ന.


ആ​മി​ന
കാ​ളി​കാ​വ്
ക​ല്ലം​കു​ന്ന് എ​ലി​ക്കോ​ടി​ലെ മാ​ഞ്ചേ​രി കു​രി​ക്ക​ൾ മു​ഹ​മ്മ​ദി​ന്‍റെ (നാ​ണ്യാ​പ്പ) ഭാ​ര്യ ആ​മി​ന (70) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സൈ​ത​ല​വി, അ​സൈ​നാ​ർ, മ​ജീ​ദ്, സ​ക്കീ​ന, നാ​സ​ർ, ന​ഫീ​സ, (പു​ലാ​മ​ന്തോ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​ധ്യാ​പി​ക), ബു​ഷ​റ, സു​ബൈ​ദ. മ​രു​മ​ക്ക​ൾ: മ​ഠ​ത്തി​ൽ മൊ​യ്തീ​ൻ (മാ​നു), മൊ​യ്തീ​ൻ​കു​ട്ടി, ഹം​സ, അ​ൻ​വ​ർ, സു​ലൈ​ഖ, സ​ക്കീ​ന, സൗ​ദ, സു​മ​യ്യ.

സൈ​ത​ല​വി ഹാ​ജി
പെ​രി​ന്ത​ൽ​മ​ണ്ണ
പു​ലാ​മ​ന്തോ​ൾ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ൻ ഉ​ട​മ മ​ണ്ണേ​ങ്ങ​ൽ ചേ​രി​ക്ക​ല്ലി​ൽ സൈ​ത​ല​വി ഹാ​ജി (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക​യ​ത്തി​ൽ ആ​യി​ഷാ​ബി ചെ​റു​ക​ര. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ബ​ഷീ​ർ (അ​ൽ ഐ​ൻ), മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഡോ. ​മു​ഹ​മ്മ​ദാ​ലി (അ​ട്ട​പ്പാ​ടി), മു​ഹ​മ്മ​ദ് സാ​ദി​ഖ് (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ, ടെ​ക്നോ​പാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ജാ​നി​ഷ ആ​ന​ങ്ങാ​ട​ൻ വ​ണ്ടൂ​ർ, സ​മീ​റ ത​ച്ച​ർ​തൊ​ടി ചു​ണ്ട​ന്പ​റ്റ, ഉ​മൈ​മ വേ​ങ്ങ​ര, ന​ജീ​റ പു​ള​ളി​യി​ൽ മാ​ട​ശേ​രി മ​ല​പ്പു​റം.