+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

അ​ന്ന​മ്മവെ​ച്ചൂ​ച്ചി​റപാ​റ​യ്ക്ക​തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ പി.​എ. തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (അ​മ്മി​ണി79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12.30ന് ​വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മ
പത്തനംതിട്ട
അ​ന്ന​മ്മ
വെ​ച്ചൂ​ച്ചി​റ
പാ​റ​യ്ക്ക​തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ പി.​എ. തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (അ​മ്മി​ണി-79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12.30-ന് ​വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത ച​ക്കാ​ല​യി​ൽ ന​ടു​ക്കേ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി, ജി​ജി, സ​ജി (സൗ​ദി), ബി​ജു (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ബേ​ബി​ക്കു​ട്ടി ഇ​ട​മു​റി, റോ​യി കു​ഴി​ക്കാ​ല, ഷീ​ജ കു​ഴി​ക്കാ​ല, ഷൈ​നി കു​ഴി​മ​റ്റം.

പി.​ഡി. ജോ​ർ​ജ്
ചു​ങ്ക​പ്പാ​റ
പെ​രു​ന്തോ​ട്ടു​കാ​വി​ൽ പി.​ഡി. ജോ​ർ​ജ് (ജോ​ണ്‍ -74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കു​റ്റ​പ്പു​ഴ യ​ഹോ​വ സാ​ക്ഷി​യു​ടെ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ. മ​ക്ക​ൾ: രാ​ജു, ആ​ന​ന്ദ​ൻ, ജി​ജി. മ​രു​മ​ക്ക​ൾ: സു​ധാ​മ​ണി, സ​ജി.

ഗോ​പി​നാ​ഥ​ൻ
തീ​യാ​ടി​ക്ക​ൽ
വെ​ള്ള​യി​ൽ ശു​ഭ​ഭ​വ​നി​ൽ ഗോ​പി​നാ​ഥ​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ.