+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ഫാ.​സി​റി​യ​ക് കൂ​ട്ടു​മ്മേ​ൽച​ങ്ങ​നാ​ശേ​രിച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ.​സി​റി​യ​ക് കൂ​ട്ടു​മ്മേ​ൽ(80) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ത​ക്ക​ല​ ബി​ഷ​പ
കോട്ടയം
ഫാ.​സി​റി​യ​ക്
കൂ​ട്ടു​മ്മേ​ൽ
ച​ങ്ങ​നാ​ശേ​രി
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ.​സി​റി​യ​ക് കൂ​ട്ടു​മ്മേ​ൽ(80) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ത​ക്ക​ല​ ബി​ഷ​പ് മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ നെ​ടു​മു​ടി​യി​ലു​ള്ള വ​സ​തി​യി​ൽ ആ​രം​ഭി​ക്കും.തുടർന്നു 10.30ന് ​നെ​ടു​മു​ടി ന​സ്ര​ത്ത് സെ​ന്‍റ് ജെ​റോം​സ് പ​ള്ളി​യി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൃതദേഹം സം​സ്ക​രി​ക്കും. മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര കൂ​ട്ടു​മ്മേ​ൽ ചാ​ക്കോ-​ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് . 1966മാ​ർ​ച്ച് 14ന് ​മാ​ർ മാ​ത്യു കാ​വു​കാ​ട്ടി​ൽ നി​ന്നും പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ത​ത്തം​പ​ള്ളി, മു​ട്ടാ​ർ പ​ള്ളി​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി, ത​ക്ക​ല​രൂ​പ​ത​യി​ലെ മു​ക്കോ​ട്ടു​കാ​ൽ, മ​ഞ്ഞാ​ലു​മ്മൂ​ട്, മ​ല​യി​ക്കോ​ട്, മു​ൻ​ചി​റ, വ​രു​താ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി എന്നീ നിലകളിൽ സേ​വ​നം അ​നു​ഷ്ഠി​ച്ച ഫാ.​സി​റി​യ​ക് നീ​ണ്ട​ക​ര സി​സി​സി​എ​ച്ച്ഐ സെ​ക്ര​ട്ട​റി​യാ​യും പ്രവർ ത്തിച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പി.​സി. ജ​യിം​സ് കൂ​ട്ടു​മ്മേ​ൽ ച​ങ്ങ​നാ​ശേ​രി, ആ​ലീ​സ് വ​ർ​ഗീ​സ് വ​ള്ള​പ്പു​ര തെ​ക്കേ​ക്ക​ര, ഈ​ത്ത​മ്മ പാ​റു​ക​ണ്ണി​ൽ മാ​മ്മൂ​ട്, മാ​ത്യു ജേ​ക്ക​ബ് മും​ബൈ, ത്രേ​സ്യാ​മ്മ പ്ലാ​മൂ​ട്ടി​ൽ ച​ങ്ങ​നാ​ശേ​രി, കു​ഞ്ഞു​മോ​ൻ കൂ​ട്ടു​മ്മേ​ൽ നെ​ടു​മു​ടി, റോ​സ​മ്മ തൊ​ട്ടു​വേ​ലി​ൽ ഇ​ല​ഞ്ഞി.മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് നെ​ടു​മു​ടി​യി​ലു​ള്ള വ​സ​തി​യി​ൽ എ​ത്തി​ക്കും.

മ​റി​യ​ക്കു​ട്ടി ജോ​സ​ഫ്
പാ​ലാ​ക്കാ​ട്
ശൗ​ര്യാം​കു​ഴി​യി​ൽ സി.​സി. ജോ​സ​ഫിന്‍റെ (ഔ​സേ​പ്പ​ച്ച​ൻ)​ഭാ​ര്യ മ​റി​യ​ക്കു​ട്ടി ജോ​സ​ഫ് (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 10.30 ന് ​പാ​ലാ​ക്കാ​ട് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. പ​രേ​ത ഇ​ട​മ​റ്റം ആ​യ​ത്ത​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​സി (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ്, ഇ​ല​ഞ്ഞി), ഡെ​യ്സി (ടീ​ച്ച​ർ, സെ​ന്‍റ് ജോ​സ​ഫ്സ് യു​പി​എ​സ്, വെ​ള്ളി​ലാ​പ്പി​ള്ളി), ബീ​ബി​ക്കു​ട്ടി (ഓ​സ്ട്രേ​ലി​യ), കൊ​ച്ചു​റാ​ണി (പ​യ​സ്മൗ​ണ്ട്), മെ​ർ​ലി​ൻ (റി​യാ​ദ്), ദീ​പ (ഓ​സ്ട്രേ​ലി​യ), രേ​ഖ ക്ലാ​രി​സ് (അ​സി. പ്ര​ഫ​സ​ർ, മാ​ർ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ്, രാ​മ​പു​രം), ര​ശ്മി (ടീ​ച്ച​ർ, നി​ർ​മ​ൽ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ, പാ​ലാ​ക്കാ​ട്), രാ​ഖി (ഡ​യ​റ്റീ​ഷ്യ​ൻ, മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, പാ​ലാ). മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി നെ​റ്റി​ക്കാ​ട്ടേ​ൽ (കോ​ത​ന​ല്ലൂ​ർ), ജ​യിം​സ് തു​ണ്ട​ത്തി​ൽ (രാ​മ​പു​രം), മൈ​ക്കി​ൾ (ജി​ജി) കൈ​നി​കു​ന്നേ​ൽ, തു​ട​ങ്ങ​നാ​ട് (ഓ​സ്ട്രേ​ലി​യ), ജോ​സ് (സ​ജി​മോ​ൻ) വാ​ഴ​ചാ​രി​ക്ക​ൽ (പ​യ​സ്മൗ​ണ്ട്), ബാ​ജു ഉ​ഴു​ന്നാ​ലി​ൽ, രാ​മ​പു​രം (റി​യാ​ദ്), ജോ​ജോ കാ​ക്ക​നാ​ട്ട്, ചെ​മ്മ​ല​മ​റ്റം (‍ഓ​സ്ട്രേ​ലി​യ), ജോ​സ് പാ​റേ​മ്മാ​ക്ക​ൽ (ഏ​ഴാ​ച്ചേ​രി), റ്റോം ​വാ​ളി​പ്ലാ​ക്ക​ൽ (വാ​ക​ക്കാ​ട്), ഷി​ജു കൊ​ച്ചു​വീ​ട്ടി​ൽ (പൂ​ഞ്ഞാ​ർ). മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

സി​സ്റ്റ​ർ സോ​ഫി റോ​സ് നി​ര​പ്പേ​ൽ എ​സ്എ​ച്ച്
ച​ങ്ങ​നാ​ശേ​രി
തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം സെ​ന്‍റ് മാ​ത്യൂ​സ് പ്രൊ​വി​ൻ​സി​ന്‍റെ ത​ക്ക​ല​മി​ഷ​ൻ മു​ക്കൂ​ട്ടു​ക​ൽ ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ സോ​ഫി റോ​സ് എ​സ്എ​ച്ച് (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 10.30ന് ​പാ​റേ​ൽ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മ​ഠം​വ​ക സെ​മി​ത്തേ​രി​യി​ൽ. ചെ​ങ്ങ​ളം നി​ര​പ്പേ​ൽ പ​രേ​ത​രാ​യ മ​ത്താ​യി-​റോ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​സ​ഫ് നി​ര​പ്പേ​ൽ, പ​രേ​ത​യാ​യ അ​ന്ന​മ്മ ജോ​സ​ഫ്, റ​വ. ഡോ. ​ആ​ന്‍റ​ണി നി​ര​പ്പേ​ൽ (ഡ​യ​റ​ക്ട​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി), പ​രേ​ത​യാ​യ സി​സ്റ്റ​ർ വി​ല​നോ​വ നി​ര​പ്പേ​ൽ എ​ഫ്സി​സി (മാ​ന​ന്ത​വാ​ടി), മാ​ത്യു നി​ര​പ്പേ​ൽ, സ്ക​റി​യാ നി​ര​പ്പേ​ൽ, എ​മ്മാ​നു​വേ​ൽ നി​ര​പ്പേ​ൽ, ഫി​ലോ​മി​നാ ജോ​സ്. ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി (വി​കാ​രി, വെ​ള്ള​രി​ക്കു​ണ്ട്), ഫാ. ​ജോ​സ് തെ​ക്കേ​മു​റി (വി​കാ​രി ജ​ന​റ​ൽ, ബി​ജ്നോ​ർ) എ​ന്നി​വ​ർ സ​ഹോ​ദ​രീ പു​ത്ര​ന്മാ​രും സി​സ്റ്റ​ർ അ​നു​പ​മ ഡി.​എം. (ജാ​ർ​ഖ​ണ്ഡ്) സ​ഹോ​ദ​രീ പു​ത്രി​യു​മാ​ണ്. ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ (ഛാന്ദാ ​രൂ​പ​ത), ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ (ജോ​ബി, വി​കാ​രി ക​ണ​മ​ല) എ​ന്നി​വ​ർ സ​ഹോ​ദ​ര പു​ത്ര​ന്മാ​രു​മാ​ണ്.


ത്രേ​സ്യാ​മ്മ
മ​ണ്ണ​യ്ക്ക​നാ​ട്
പൂ​വ​ത്തേ​ട്ട് പ​രേ​ത​നാ​യ പി.​എം. മാ​ണി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​മ​ണ്ണ​യ്ക്ക​നാ​ട് (പൈ​ക്കാ​ട്) സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത അ​തി​ര​ന്പു​ഴ അ​ന്പ​ല​ക്കു​ളം (ഓ​ണം​കു​ളം) കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി (റി​ട്ട. ടീ​ച്ച​ർ ), മേ​രി​ക്കു​ട്ടി (റി​ട്ട. കെ​മി​സ്റ്റ് ഇ​ന്ത്യാ​ർ-​പാ​ലാ), വി​ൻ​സി, ഫി​ലോ​മി​ന, അ​ഗ​സ്റ്റി​ൻ (റി​ട്ട. പ്ര​ഫ. ദേ​വ​മാ​താ കോ​ള​ജ്, കു​റ​വി​ല​ങ്ങാ​ട്), ജോ​ർ​ജു​കു​ട്ടി (റി​ട്ട. പ്ര​ഫ. കെ.​ഇ. കോ​ള​ജ് മാ​ന്നാ​നം), ടെസി (റി​ട്ട. ടീ​ച്ച​ർ), ക്രി​സ്റ്റി (ടീ​ച്ച​ർ ക്രൈ​സ്റ്റ് സ്കൂ​ൾ ബം​ഗ​ളൂ​രു), ക്യാ​പ്റ്റ​ൻ എ​മ്മാ​നു​വ​ൽ പ്ര​സാ​ദ് (ഇ​ന്ത്യ​ൻ നേ​വി), ജെ​ന്നി (ടീ​ച്ച​ർ , ബെ​ൽ​ഗാം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ലാ ഇ​മ്മാ​നു​വ​ൽ മ​രു​തൂ​ർ മ​ണ്ണ​യ്ക്ക​നാ​ട് , മാ​ത്യു മൈ​ക്കി​ൾ ത​ലാ​പ്പി​ള്ളി​ൽ ക​രി​മ​ണ്ണൂ​ർ, സെ​ബാ​സ്റ്റ്യ​ൻ ത​യ്യി​ൽ പാ​ലാ , ബോ​ബി അ​ല​ക്സ് ത​യ്യി​ൽ , എ​ൽ​സ​മ്മ പു​ളി​ക്ക​ൽ കോ​ത​മം​ഗ​ലം , ഡോ. ​മേ​രി ജ​യിം​സ് പാ​ക്ക​ള്ളി​ൽ പു​ളി​ങ്കു​ന്ന് , പ​രേ​ത​നാ​യ കെ.​പി. അ​ഗ​സ്റ്റി​ൻ കു​ന്ന​പ്പ​ള്ളി​ൽ ക​രി​മ​ണ്ണൂ​ർ, നോ​യ​ൽ സു​മ​ന്ത് , നി​ഷ വ​ഴു​ത​ന​പ്പി​ള്ളി​ൽ കു​റ​വി​ല​ങ്ങാ​ട് , ഡോ. ​മാ​ത്തു​ക്കു​ട്ടി ജോ​സ് ആ​യി​ത്ത​മ​റ്റം പൈ​ക .


വ​ർ​ഗീ​സ് ജോ​ൺ
പൊ​ൻ​കു​ന്നം
കൊ​ച്ചു​പു​ര​യ്ക്ക​ൽ വ​ർ​ഗീ​സ് ജോ​ൺ (ത​ങ്ക​ച്ച​ൻ-62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​ചെ​ങ്ക​ൽ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: അ​ൽ​ഫോ​ൺ​സാ വ​ർ​ഗീ​സ് പ​ന്ത​ലാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ഫാ. ​ജി​തി​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ സി​എം​ഐ (സെ​ന്‍റ് ചാ​വ​റ വൈ​സ് പ്രോ​വി​ൻ​സ്, ഭ​വ​ന​ഗ​ർ).


ചി​ന്ന
കൂ​വ​പ്പ​ള്ളി
വ​ലി​യ​ക​ല്ലു​ങ്ക​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ ഭാ​ര്യ ചി​ന്ന (102) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കൂ​വ​പ്പ​ള്ളി സി​എം​എ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: കു​ഞ്ഞു​കൊ​ച്ച്, കു​ഞ്ഞൂ​ഞ്ഞ്, മ​ത്താ​യി, കു​ഞ്ഞു​മോ​ൻ, പാ​പ്പ​ച്ച​ൻ, ത​ങ്ക​ച്ച​ൻ, ബാ​ബു, മേ​രി, ലീ​ലാ​മ്മ, മോ​ളി. മ​രു​മ​ക്ക​ൾ: ഏ​ലി​ക്കു​ട്ടി, മ​റി​യ​ക്കു​ട്ടി, ലീ​ലാ​മ്മ, ഏ​ലി​ക്കു​ട്ടി, ലീ​ലാ​മ്മ, മോ​ളി, ലി​സി, കു​ട്ട​പ്പ​ൻ, മാ​ത്തു​ക്കു​ട്ടി, ജോ​ർ​ജ്.


ടി.​എ. ആ​ഗ​സ്തി
രാ​മ​പു​രം
കൊ​ണ്ടാ​ട് ത​ട​ത്തി​ൽ ടി.​എ. ആ​ഗ​സ്തി (കു​ഞ്ഞേ​ട്ട​ൻ-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് കൊ​ണ്ടാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി ചേ​ർ​പ്പു​ങ്ക​ൽ മ​റ്റ​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​ന്നി (ടി​വി​എ​സ് തെ​ള്ള​കം), ബെ​റ്റി (യു​കെ), ബോ​ബി (യു​കെ). മ​രു​മ​ക്ക​ൾ: പ്ര​തി​ഭ കു​ന്ന​ത്ത്, നി​ര​പ്പേ​ൽ (ടീ​ച്ച​ർ, സാ​ൻ​ജോ​സ് സ്കൂ​ൾ ചൂ​ണ്ട​ച്ചേ​രി), സ​ജ​ൻ ജോ​സ് ക​ല്ലു​പു​ര, കൊ​ണ്ടാ​ട് (യു​കെ), നൈ​സി മാ​പ്ര​യി​ൽ കൊ​ന്ന​ത്ത​ടി (യു​കെ).


ഗോ​പാ​ല​ൻ
തി​രു​വാ​ർ​പ്പ്
നാ​ല്പ്പ​ത്ത​ഞ്ചി​ൽ ഗോ​പാ​ല​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് 11 ന് ​തി​രു​വാ​ർ​പ്പ് 276-ാം ന​ന്പ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ കു​മ​ര​കം താ​ഴ​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ജി​യ​മ്മ, രോ​ഹി​താ​ക്ഷ​ൻ (എ​സ്ബി​ഐ തി​രു​ന​ക്ക​ര ബ്രാ​ഞ്ച്), മി​നി​മോ​ൾ, ബി​ജു​മോ​ൻ. മ​രു​മ​ക്ക​ൾ: ശ​ശി, രം​ജി, ച​ബ്രോ​സ്, ബി​ന്ദു.

മാ​ത്ത​ൻ മാ​ത്യു
വാ​ക​ത്താ​നം
പു​ളി​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​യ കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ മാ​ത്ത​ൻ മാ​ത്യു (കു​ട്ടി​യ​പ്പാ​പ്പ​ൻ-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പു​തു​ശേ​രി സെ​ന്‍റ് സൈ​മ​ൺ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശോ​ശാ​മ്മ മാ​ത്യു വെ​ണ്ണി​ക്കു​ളം തോ​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ടി.​എം. മാ​ത്യു (രാ​ജ​ൻ, ആ​സാം റൈ​ഫി​ൾ​സ്), റെ​ജി, സി​ജി, ജി​സി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ ആ​നി​ക്ക​ൽ വാ​ക​ത്താ​നം, സ​ജി തു​ണ്ടി​യി​ൽ ഐ​ത്ത​ല റാ​ന്നി, ബെ​റ്റി, ജാ​ൻ​സി.


ഏ​ലി​യാ​മ്മ തോ​മ​സ്
നാ​ല്പാ​ത്തി​മ​ല
കാ​രി​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ കെ.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ് (72) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ആ​ൻ​സി, ജാ​ൻ​സി, ജെ​യ്മോ​ൻ, ബി​ൻ​സി, ജെ​സി. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം, ടോ​മി, ബോ​ബി, റെ​ജി.


മാ​ത്തു​ക്കു​ട്ടി
കു​റു​ന്പ​നാ​ടം
ഓ​വേ​ലി​ൽ മാ​ത്തു​ക്കു​ട്ടി (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.45-ന് ​കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ (ആ​നി​യ​മ്മ) കു​രി​ശും​മൂ​ട് മ​റ്റ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ത്സ​മ്മ ആ​ന്‍റ​ണി (സെ​ക്ക​ന്ത​രാ​ബാ​ദ്), ജ​യ​മ്മ ജേ​ക്ക​ബ് (സെ​ക്ക​ന്ത​രാ​ബാ​ദ്), ലി​സ​മ്മ തോ​മ​സ് (സെ​ക്ക​ന്ത​രാ​ബാ​ദ്), ജെ​സി (സൗ​ദി), ജാ​ൻ​സി, പ​രേ​ത​യാ​യ മേ​ഴ്സി. മ​രു​മ​ക്ക​ൾ: ദി​ലീ​പ് ആ​ന്‍റ​ണി (സെ​ക്ക​ന്ത​രാ​ബാ​ദ്), ജേ​ക്ക​ബ് (സെ​ക്ക​ന്ത​രാ​ബാ​ദ്), സി​ബി ജോ​സ​ഫ് (മാ​ട​പ്പ​ള്ളി) കു​റു​ന്പ​നാ​ടം, ജോ​ർ​ജ് ആ​ന്‍റ​ണി പു​ലി​ക്കോ​ട്ടു​പ​ടി, ജോ​ബ് ജോ​സ് മ​ഞ്ഞ​ലി ചാ​ല​ക്കു​ടി, പ​രേ​ത​നാ​യ തോ​മ​സ്.

രാ​ഘ​വ​ൻ
കെഎസ്പു​രം
ത​ട​ത്തി​ൽ രാ​ഘ​വ​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ദേ​വ​കി ചെ​മ്മ​ന​ത്തു​ക​ര ക​റു​ത്തേ​ട​ത്ത്ത​റകു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു, ഷീ​ബ, ഷാ​ജി. മ​രു​മ​ക്ക​ൾ: സെ​ലീ​ന അ​രി​ക്ക​ത്തി​ൽ(പു​തി​യ​കാ​വ്), സ​ന്തോ​ഷ് പു​ളി​ക്ക​നി​ര​പ്പേ​ൽ(ഉ​ഴ​വൂ​ർ), സി​ന്ധു പൊ​ല്ലാ​റ(വ​ട​യാ​ർ).

ദേ​വ​സ്യ
കു​ട​മാ​ളൂ​ർ
ക​ല്ലം​പ​ള്ളി ദേ​വ​സ്യ (പാ​പ്പ​ൻ-76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു കു​ട​മാ​ളൂ​ർ സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി ദേ​വ​സ്യ കാ​ഞ്ഞി​ര​ത്താ​നം മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി (ആം​ഗ​ൻ​വാ​ടി ടീ​ച്ച​ർ), സു​നി​ൽ, മാ​യ. മ​രു​മ​ക്ക​ൾ: ഷാ​ജി, ദീ​പ, ബി​ജു.

മേ​രി ജോ​ണ്‍
പൂ​ഴി​ക്കോ​ൽ
ക​ള​രി​ക്ക​ൽ ജോ​ണി​ന്‍റെ (വാ​വ) ഭാ​ര്യ മേ​രി ജോ​ണ്‍ (ത​ങ്ക​മ്മ- 60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു പ​ത്തി​ന് വെ​ള്ളാ​ശേ​രി സെ​ന്‍റ് പോ​ൾ സി​എ​സ്ഐ പ​ള്ളി​യി​ൽ. മ​ക്ക​ൾ: വി​ജി​ത, വി​നി​ത. മ​രു​മ​ക​ൻ: അ​ജി​ത്ത് പൈ​ക (കെഎ​സ്ആ​ർ​ടി​സി) പാ​ലാ.


കെ.​കെ. സ​ജി​മോ​ൻ
പൂ​ഴി​ക്കോ​ൽ
കു​ള​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ മ​ക​ൻ കെ.​കെ. സ​ജി​മോ​ൻ (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു പൂ​ഴി​ക്കോ​ൽ സെ​ന്‍റ് ലൂ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ബി സ​ജി തൊ​ടു​പു​ഴ ചി​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ല​ൻ സ​ജി, ആ​ൽ​ബി​ൻ സ​ജി.

സം​സ്കാ​രം ഇ​ന്ന്
മു​ട്ടു​ചി​റ
മു​രി​യ്ക്ക​ൻ അ​രു​കു​ഴു​പ്പി​ൽ എം.​ജെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം വാഹനാപകടത്തിൽമരിച്ച അ​ല​ൻ ആ​ന്‍റ​ണിയു​ടെ (28) സം​സ്കാ​രം ഇ​ന്ന് 2.30ന് ​മു​ട്ടു​ചി​റ റൂ​ഹാ​ദ​കു​ദി​ശാ ഫൊ​റോ​നാ പ​ള്ളി​യി​ൽ . അമ്മ ഓ​മ​ന ഇ​ത്തി​ത്താ​നം കൂ​ട​ത്തി​ൽ കു​ടും​ബാം​ഗം.സ​ഹോ​ദ​രി: ഐ​ഡ ജോ​സ്കു​ട്ടി ഇ​ട​യോ​ടി​യി​ൽ (ഓ​സ്ട്രേ​ലി​യ).


ലീ​ലാ​മ്മ
മു​ക്കൂ​ട്ടു​ത​റ
മു​ട്ട​പ്പ​ള്ളി പ​താ​ലി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മോ​നി​ച്ച​ന്‍റെ (മാ​ത്യു) ഭാ​ര്യ ലീ​ലാ​മ്മ (58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂന്നി നു ​മു​ക്കൂ​ട്ടു​ത​റ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​പ​ള്ളി​യി​ൽ. പ​രേ​ത എ​ലി​വാ​ലി​ക്ക​ര മാ​ണി​കു​ള​ത്തി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ : ബി​ജോ, ബി​ജി, ജോ​ബി, സി​ജോ.മ​രു​മ​ക്ക​ൾ : സ​ണ്ണി ഏ​ലം​കു​ള​ത്ത് മാ​മ്മൂ​ട്, ബ​ർ​ളി ഇ​ട​ത്തി​ന​ക​ത്ത് പാ​ണ​പി​ലാ​വ്, റ്റോ​മി വ​ട​ക്കും​മു​റി മ​ടു​ക്ക​മൂ​ട്, റ്റീ​ന.


കെ.​ടി. ച​ന്ദ്ര​ൻ
കൈ​പ്പു​ഴ
ക​ല്ലം​തൊ​ട്ടി​യി​ൽ കെ.​ടി. ച​ന്ദ്ര​ൻ (ചാ​ക്കോ-72 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കൈ​പ്പു​ഴ കേ​ര​ളാ ചേ​ര​മ​ർ സം​ഘം വ​ക ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: ആ​ശ, അ​നി​ൽ കു​മാ​ർ, അ​ന്പി​ളി. മ​രു​മ​ക്ക​ൾ: ജ​യ​ൻ (മ​റി​യ​പ്പ​ള്ളി), ശ​ര​ണ്യ (മ​ധു​ര​വേ​ലി), ബി​നീ​ഷ്(​ക​ല്ല​റ).


സേ​തു​ക്കു​ട്ടി അ​മ്മ
വൈ​ക്കം
ഉ​ദ​യ​നാ​പു​രം സേ​തു​നി​ല​യം വീ​ട്ടി​ൽ സേ​തു​ക്കു​ട്ടി അ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ , ഗോ​പ​കു​മാ​ർ (​സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ കോ​ട്ട​യം), അ​നി​ൽ കു​മാ​ർ , പ​രേ​ത​നാ​യ ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഇ​ന്ദു ലേ​ഖ, ജ്യോ​തി ശ്രീ, ​ല​ക്ഷ്മി, സ്മി​ത.

അ​ന്ന​മ്മ
മാ​ൻ​വെ​ട്ടം
നീ​ലം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​മ​ക​ൻ ജോ​സി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മാ​ൻ​വെ​ട്ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത വൈ​ക്കം പ​ള്ളി​പ്ര​ത്തു​ശ്ശേ​രി വ​ലി​യ​ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​റി​യാ​മ്മ, എ​ൻ.​എ. തോ​മ​സ് (റി​ട്ട. സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, ഏ​റ്റു​മാ​നൂ​ർ), എ​ൻ.​യു. ടോ​മി (ഹെ​ഡ്മാ​സ്റ്റ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സ് തൈ​ക്കാ​ട്ട് തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​രാ​യ ജോ​സ്, എ​ൻ.​യു. ഒൗ​സേ​ഫ് (റ​ബ​ർ ബോ​ർ​ഡ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ).മ​രു​മ​ക്ക​ൾ: കു​ഞ്ഞ​മ്മ മൂ​ന്നു​പ്ലാ​ക്കി​യി​ൽ കു​റു​പ്പ​ന്ത​റ, ജോ​സ​ഫ് മു​ല്ല​ക്കു​ടി​യി​ൽ ആ​യാം​കു​ടി, ആ​ഗ്ന​സ് ട്രീ​സാ കൊ​ടി​കു​ത്തി​യേ​ൽ മ​ധു​ര​വേ​ലി, ഷേ​ർ​ളി തോ​മ​സ് അ​ര​യ​ത്ത് മേ​മ്മു​റി, മ​രി​യ ഗൊ​രേ​ത്തി (ഗ​വ​ണ്‍​മെ​ന്‍റ് ടീ​ച്ചേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘം തി​രു​വ​ന​ന്ത​പു​രം).

വി​പി​ന​ച​ന്ദ്ര​ൻ
വൈ​ക്കം
ഉ​ദ​യ​ഭ​വ​നി​ൽ വി​പി​ന​ച​ന്ദ്ര​ൻ (62, റി​ട്ട. എ​ഫ്എ​സി​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: ശ്യാം​ച​ന്ദ്ര​ൻ, വി.​ശാ​ന്തി. മ​രു​മ​ക​ൻ: പ്രി​ൻ​സ് (ദു​ബാ​യ്).

മ​റി​യ​ക്കു​ട്ടി വ​ർ​ക്കി
ആ​ർ​പ്പൂ​ക്ക​ര
മു​ക്കു​ങ്ക​ൽ പ​രേ​ത​നാ​യ എം.​വി. വ​ർ​ക്കി​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി വ​ർ​ക്കി (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കു​ട​മാ​ളൂ​ർ സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ആ​ർ​പ്പൂ​ക്ക​ര തോ​പ്പു​റ​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന​മ്മ, ഏ​ലി​ക്കു​ട്ടി, എം.​വി. വ​ർ​ക്കി, മ​ത്താ​യി വ​ർ​ക്കി, ജേ​ക്ക​ബ് വ​ർ​ക്കി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ട്ട​പ്പാ​യി കൈ​പ്പു​ഴ, തോ​മാ​ച്ച​ൻ കു​മ​ര​കം, അ​ന്ന​മ്മ കൈ​ന​ടി, വ​ത്സ​മ്മ ചേ​ന്ന​ങ്ക​രി, ലൂ​സി ച​ങ്ങ​നാ​ശേ​രി.

ശ​ങ്ക​ര​ൻ​കു​ട്ടി​നാ​യ​ർ
പ​ങ്ങ​ട
കി​ഴ​ക്കെ​യി​ൽ ശ​ങ്ക​ര​ൻ​കു​ട്ടി​നാ​യ​ർ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ദേ​വ​കി​യ​മ്മ. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ജ​യ​കു​മാ​ർ, പ​രേ​ത​യാ​യ പ​ത്മി​നി. മ​രു​മ​ക്ക​ൾ: സി​ന്ധു, അ​ന്പി​ളി, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, പു​ഷ്പ.


ടി.​വി. ജോ​ർ​ജ്
കൊ​ടു​ങ്ങൂ​ർ
ത​കി​ടി​യി​ൽ ടി.​വി. ജോ​ർ​ജ് (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​വാ​ഴൂ​ർ സെ​ന്‍റ് ജോ​ർ​ജ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​മ്മി​ണി പു​റ​മ​റ്റം കു​ന്ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബൈ​ജു, ഷൈ​ജു. മ​രു​മ​ക്ക​ൾ: ബി​ൻ​സി, വി​നീ​ഷ.