+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

മാ​ത്യു കു​ന്നും​കൈക​ക്കോ​ടെ ഇ​ട​യ​ത്ത് മാ​ത്യു (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു മൗ​ക്കോ​ട് ബ്ര​ദ​റ​ൺ സ​ഭ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ബീ​ന, ബി​ൻ​സി, ബി​ജു. മ
കാസര്‍ഗോഡ്‌
മാ​ത്യു
കു​ന്നും​കൈ
ക​ക്കോ​ടെ ഇ​ട​യ​ത്ത് മാ​ത്യു (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു മൗ​ക്കോ​ട് ബ്ര​ദ​റ​ൺ സ​ഭ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ബീ​ന, ബി​ൻ​സി, ബി​ജു. മ​രു​മ​ക്ക​ൾ: ബി​ജു, ബൈ​ജു, ഷി​നി.


നാ​രാ​യ​ണ​ൻ
ചെ​റു​വ​ത്തൂ​ർ
പൂ​ര​ക്ക​ളി ക​ലാ​കാ​ര​ൻ കാ​ട​ങ്കോ​ടെ മ​ല്ല​ക്ക​ര നാ​രാ​യ​ണ​ൻ(84)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു കാ​ട​ങ്കോ​ട് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ടി.​കെ. ജാ​നു. മ​ക്ക​ൾ: രാ​ജ​ൻ(​വ​യ​ർ​മാ​ൻ), വേ​ണു (ഷാ​ർ​ജ), വി​നോ​ദ് (​ബി​എ​സ്എ​ഫ്), സു​നി​ൽ (​ഇ​ന്ത്യ​ൻ ആ​ർ​മി), സു​ധീ​ഷ് (​ഷാ​ർ​ജ), സു​ജി​ത് (​ഇ​ന്ത്യ​ൻ ആ​ർ​മി), സ​ജി​ന. മ​രു​മ​ക്ക​ൾ: ശോ​ഭ​ന, അ​നി​ത, സ​ബി​ത, സ്മി​ത, സ​ജി​ത, രേ​ഷ്മ, സു​നി​ൽ(​ഹൊ​സ്ദു​ർ​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്).​സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ, ക​രു​ണാ​ക​ര​ൻ(​റി​ട്ട. എ​ക്സൈ​സ് പ്രി​വ​ന്‍റ്്ീ​വ് ഓ​ഫീസ​ർ), നാ​രാ​യ​ണി. ചി​രു​ത​കു​ഞ്ഞി, ക​മ​ല, ശാ​ന്ത, അ​മ്പാ​ടി.