തോമസ്
അങ്കമാലി
മഞ്ഞപ്ര തവളപ്പാറ മറ്റേക്കാടൻ പൗലോയുടെ മകൻ തോമസ് (65) നിര്യാതനായി. സംസ്കാരം ഇന്നു 10ന് തവളപ്പാറ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ആനി അങ്കമാലി ചെറുമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: അർപ്പിത, അജീഷ്, അരുണ്. മരുമകൻ: ജോണ്സണ് ചക്കാലയ്ക്കൽ നടുവട്ടം.
മാണി
കാഞ്ഞൂർ
തെക്കെഅങ്ങാടി ഇടശേരി പരേതനായ ദേവസിക്കുട്ടിയുടെ മകൻ മാണി (57) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ. ഭാര്യ: മാർട്ടിന ജോസ്പുരം കല്ലേലി കുടുംബാംഗം. മക്കൾ: മരിയ, മഞ്ജു. മരുമകൻ: മനു തോട്ടുങ്കൽ കിഴക്കന്പലം.
മാത്തൻ ജോയി
പിറവം
മുളക്കുളം വടക്കേക്കര പെരിയപ്പുറത്ത് മാത്തൻ ജോയി (72) നിര്യാതനായി. സംസ്കാരം നാളെ 10.30ന് മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ തലയോലപ്പറന്പ് മയ്യോട്ടിൽ കുടുംബാംഗം. മക്കൾ: മനോജ് (ന്യൂസിലാൻഡ്), ജസ്റ്റിൻ. മരുമക്കൾ: ഡയാന (ന്യൂസിലാൻഡ്), രമ്യ.
എൻ.എൻ. വിജയൻ
കൂത്താട്ടുകുളം
കുറിഞ്ഞി എസ്.കെ.വി യുപി സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപകനും കാക്കൂർ നെടുന്പായില്ലത്ത് പരേതനായ നീലകണ്ഠൻ ഇളയതിന്റെ മകനുമായ എൻ.എൻ. വിജയൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി അന്തർജനം കണ്ണൂർ കീഴാറ്റൂർ ഇല്ലത്ത് കുടുംബാംഗം. മകൻ: എൻ. വിഷ്ണുദേവ്. മലയാള ബ്രാഹ്മണ സമാജം കൂത്താട്ടുകുളം ശാഖാ സെക്രട്ടറി ആയിരുന്നു.
വി.പി. അജേഷ്
പോത്താനിക്കാട്
പോത്താനിക്കാട് വള്ളിക്കണ്ടത്തിൽ പാപ്പുവിന്റെ മകൻ വി.പി. അജേഷ് (33) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: സരോജിനി. സഹോദരങ്ങൾ: അന്പിളി, അനിൽ, നിഷ.
ശകുന്തള
നെട്ടൂർ
പച്ചാളം ഷണ്മുഖപുരം റോഡ് കുന്നത്തുപറന്പിൽ പരേതനായ സി.കെ. പവിത്രന്റെ (കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ) ഭാര്യ ശകുന്തള (84) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് നെട്ടൂർ ശാന്തി വനത്തിൽ. മക്കൾ: സുനിൽ, ഷൈജു (കൊച്ചിൻ പോർട്ട് ട്രസ്റ്റ്).
പൗലോസ്
ആന്പല്ലൂർ
കാഞ്ഞിരമറ്റം കീച്ചേരി കുന്നേൽ പൗലോസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് കീച്ചേരി തിരുക്കുടുംബ ദേവാലയത്തിൽ. ഭാര്യ: മേരി അങ്കമാലി ചെറുമീത്തിൽ കുടുംബാംഗം. മക്കൾ: മേജ (ഗ്രേയ്സ് കമ്യൂണിക്കേഷൻസ് കലൂർ), ലിൻഡ (സെന്റ് മേരീസ് ലെവുക്ക സ്കൂൾ തൈക്കാട്ടുശേരി), മെർലിൻ (ഡവലപ്പ്മെന്റ് ഓഫീസർ എൽഐസി എറണാകുളം), ടോമി പുളിക്കയിൽ തൈക്കാട്ടുശേരി.
ഗോപാലൻ
കാലടി
ഏലൂക്കാരൻ ഗോപാലൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് നീലീശ്വരം എസ്എൻഡിപി ശാന്തിനിലയത്തിൽ. ഭാര്യ: കാർത്യായനി. മക്കൾ: ബാബു, ഷീബ, ഷീജ. മരുമക്കൾ: സിന്ധു, വിജയൻ, കുട്ടപ്പൻ.
സരസ്വതി അമ്മ
പറവൂർ
ചേന്ദമംഗലം ആറങ്കാവ് മീത്തിപറന്പിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്പതിന് വീട്ടുവളപ്പിൽ. മകൻ: മനോജ് (കേരള പോലീസ് ചെങ്ങമനാട്). മരുമകൾ: മിമിത മോൾ.
സുരേന്ദ്രനാഥ്
മൂവാറ്റുപുഴ
വെള്ളൂർക്കുന്നം കാർഷിക സഹകരണബാങ്ക് മുൻസെക്രട്ടറി വെള്ളൂർക്കുന്നം തേക്കനാട്ട് വീട്ടിൽ ടി.കെ. സുരേന്ദ്രനാഥ് (69) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സുജിത്ത്, സൂര്യ. മരുമക്കൾ: അഭിരാമി, മനോഹർ.
നന്ദഗോപാൽ
ഇരുന്പനം
കേരള പ്രഫഷണൽ കമ്മീഷൻ ഏജന്റ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി തടത്തിൽ പറന്പിൽ നന്ദഗോപാൽ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ (ഗവ. പ്രസ്, തിരുവനന്തപുരം), ഉഷ, ജയ. മരുമക്കൾ: പി.കെ. സിന്ധു (ഡപ്യൂട്ടി സെക്രട്ടറി ഗവ. സെക്രട്ടേറിയേറ്റ്), രാജു, പരേതനായ മുരളി.
അലിയാർ
കളമശേരി
എച്ച്എംടി കോളനി കല്ലുകുളം അലിയാർ (85) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന. മക്കൾ: അബ്ദുൾ കരീം, അബ്ദുൾ അസീസ്, അബ്ദുൾ ജബാർ. മരുമക്കൾ: റാബിയ, നബീസ, ഉമൈബ.
പ്രഭാകരൻ നായർ
കോതമംഗലം
വാരപ്പെട്ടി കക്കാട്ടൂർ മീത്തിക്കുടിയിൽ പ്രഭാകരൻ നായർ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ലളിത, മിനി, സാബു, ഷീല, സോമൻ. മരുമക്കൾ: സുരേന്ദ്രൻ, മുരളി, മനോജ്, ശ്രീകല, ദിവ്യ.
രാമകൃഷ്ണൻ നായർ
തട്ടാംപടി
ഇരിങ്ങോൾ തട്ടാരുകുടി വീട്ടിൽ എം.സി. രാമകൃഷ്ണൻ നായർ (80, പത്രം ഏജന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കൾ: മനോജ്, മിനി. മരുമക്കൾ: ശ്രീജ, അജിത്കുമാർ.