വാഷിംഗ്ടൺ: ജപ്പാനിൽ 28, 29 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ജാപ്പനീസ് പ്രസിഡന്റ് ഷിൻസോ ആബെ, ജർമൻ ചാൻസലർ ആംഗല മെർക്കൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, സൗദി രാജകുമാർ മുഹമ്മദ് ബിൻ സൽമാൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മൊറിസൺ, തുർക്കി പ്രസിഡന്റ് റെസീപ് തയീപ് എർദോഗൻ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.