+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

സി​സ്റ്റ​ർ മാ​വു​രൂ​സ് ഇ​ട​ത്തി​ന​കം ഡി​എം തി​രു​വ​ന​ന്ത​പു​രം: മേ​രി​മ​ക്ക​ൾ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ൻ​സി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ മാ​വു​രൂ​സ് ഇ​ട​ത്തി​ന​ക
തിരുവനന്തപുരം
സി​സ്റ്റ​ർ മാ​വു​രൂ​സ് ഇ​ട​ത്തി​ന​കം ഡി​എം

തി​രു​വ​ന​ന്ത​പു​രം: മേ​രി​മ​ക്ക​ൾ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ൻ​സി​ലെ അം​ഗ​മാ​യ സി​സ്റ്റ​ർ മാ​വു​രൂ​സ് ഇ​ട​ത്തി​ന​കം ഡി​എം (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പോ​ങ്ങും​മൂ​ട് മ​ഠം​വ​ക സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി പു​ന്ന​വേ​ലി ഇ​ട​ത്തി​ന​കം കു​ടും​ബാം​ഗ​മാ​ണ്. പ​ന​ച്ച​മൂ​ട്, കോ​ന്നി, കൊ​ടി​യ​ന്പാ​ല, മൈ​ലാ​ടും​പൊ​ട്ടി, ചോ​ഴി​യ​ക്കോ​ട്, ശാ​ന്തി​നി​ല​യം, പ​ട്ടം ആ​ർ​ച്ച് ബി​ഷ​പ്സ് ഹൗ​സ്, അ​ഞ്ച​ൽ എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ശ​ശി​ലേ​ഖ

കോ​വ​ളം: പ​ന​ത്തു​റ പു​ന്ന​വി​ളാ​ക​ത്ത് പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ശ​ശി​ലേ​ഖ (72) നി​ര്യാ​ത​യാ​യി.മ​ക്ക​ൾ: സാ​വി​ത്രി, പ്ര​ശാ​ന്ത​ൻ,അ​നി​ത, ലാ​ലി (തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ). മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, അ​നി​ത, ശ്രീ​ക​ണ്ഠ​ൻ, പ​രേ​ത​നാ​യ കാ​ർ​ത്തി​കേ​യ​ൻ. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച​രാ​വി​ലെ ഏ​ഴി​ന്.

ജെ.​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ

പാ​ലോ​ട്: പൂ​വ​ക്കാ​ട് അ​ജ​യ​പു​രം ഉ​ഷാ​മ​ന്ദി​ര​ത്തി​ൽ ജെ.​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ (63) നി​ര്യാ​ത​നാ​യി.ഭാ​ര്യ: ഉ​ഷാ​കു​മാ​രി. മ​ക്ക​ൾ: വി​നോ​ദ് വി.​നാ​യ​ർ, വി​ഷ്ണു വി.​നാ​യ​ർ. മ​രു​മ​ക​ൾ: കൃ​ഷ്ണേ​ന്ദു.സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​തി​ന്.

എ. ​മ​നോ​ഹ​ര​ൻ

പ്രാ​വ​ച്ച​ന്പ​ലം: പ്ലാ​ക്കു​ഴി കു​ടും​ബ​ന്നൂ​ർ ശാ​ന്തി​ഭ​വ​നി​ൽ എ. ​മ​നോ​ഹ​ര​ൻ (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തു​ള​സി. മ​ക്ക​ൾ: എം. ​സ​തീ​ഷ്കു​മാ​ർ, ടി. ​ശാ​ന്തി. മ​രു​മ​ക്ക​ൾ: പി. ​സ​ന്ധ്യ, കെ. ​വി​നോ​ദ്കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.

ശാ​ന്ത

പൂ​ഴി​ക്കു​ന്ന്: പാ​പ്പ​നം​കോ​ട് പൂ​ഴി​ക്കു​ന്ന് പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ​ശി ആ​ശാ​ന്‍റെ ഭാ​ര്യ ശാ​ന്ത (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജി​ഞ്ചു, ജി​ബു, ജീ​ന. മ​രു​മ​ക്ക​ൾ: ആ​ശ, ര​ഞ്ജി​ത, വി​നോ​ദ്. സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ ഒ​ൻ​പ​തി​ന്.