+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് ട്രെയിനിൽനിന്നു തള്ളിയിട്ടു

കോ​ൽ​ക്ക​ത്ത: ജ​യ് ശ്രീ​റാം വി​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​നെ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ക്കു​ക​യും ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നു ത​ള്ളി​യി​ടു​ക​യും ചെ​യ്ത​താ​യി പ​രാ
ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് ട്രെയിനിൽനിന്നു തള്ളിയിട്ടു
കോ​ൽ​ക്ക​ത്ത: ജ​യ് ശ്രീ​റാം വി​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​നെ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ക്കു​ക​യും ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നു ത​ള്ളി​യി​ടു​ക​യും ചെ​യ്ത​താ​യി പ​രാ​തി.

ബം​ഗാ​ളി​ലെ സൗ​ത്ത് പ​ർ​ഗാ​ന​സ് ജി​ല്ല​ക്കാ​ര​നാ​യ ഹാ​ഫി​സ് മു​ഹ​മ്മ​ദ് ഷാ​രൂ​ഖ് ഹ​ൽ​ദാ​ർ(26) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. കാ​നിം​ഗി​ൽ​നി​ന്നു ഹൂ​ഗ്ലി​യി​ലേ​ക്കു പോ​ക​വെ​യാ​യി​രു​ന്നു ഹ​ൽ​ദാ​റി​നെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ടാ​ൽ തി​രി​ച്ച​റി​യു​ന്ന​വ​ർ​ക്കെ​തി​രേ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു.