മർത്ത
കോടിക്കുളം: കളപ്പുരയ്ക്കൽ പരേതനായ ഒൗസേഫ് ജോസഫിന്റെ ഭാര്യ മർത്ത (91) നിര്യാതയായി. സംസ്കാരം നാളെ 10.30ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. പരേത വാഴക്കുളം മെതിപ്പാറ കുടുംബാംഗം. മക്കൾ: ജോസ്, ജോർജ്, ഗ്രേസി, പരേതനായ ജയിംസ്, സിസ്റ്റർ റോസിലി എസ്ജെടി (ബംഗളൂരു), മേരി, തോമസ്, ഫാ. ഫ്രാൻസിസ് (യുഎസ്എ). മരുമക്കൾ: ആനീസ് പാറയാനിക്കൽ (കരിമണ്ണൂർ), ജെസി അടയ്ക്കാപ്പാറയിൽ (പയസ്മൗണ്ട്), പരേതനായ ഫ്രാൻസിസ് മേപ്പുറത്ത് (മീങ്കുന്നം), മേഴ്സി വെള്ളയ്ക്കാക്കുടിയിൽ (നെന്മാറ), രാജു പൂവത്തുമ്മൂട്ടിൽ (വഴിത്തല), ജിനി പാലാട്ടി (കറുകുറ്റി).
വി.ജെ. ജോസഫ്
ഇടവെട്ടി: മാർത്തോമ വരിക്കമാക്കൽ വി.ജെ. ജോസഫ് (79, റിട്ട. എച്ച്എം സെന്റ് ജോർജ് എച്ച്എസ്എസ്, കലയന്താനി) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ അച്ചാമ്മ കുറുമണ്ണ് പുളിക്കൽ കുടുംബാംഗം. മക്കൾ: ബിജു (ഹോങ്കോംങ്), ഡോ. സിജി (ഇംഗ്ലണ്ട്), സിജോ (ബംഗളൂരു). മരുമക്കൾ: ബിനു എടക്കളത്തൂർ (പാലയൂർ), ഡോ. സുനിൽ (ഇംഗ്ലണ്ട്), ഷിൻസി പാലയ്ക്കാട്ടുകുന്നേൽ (പയസ് മൗണ്ട്).
ജോർജ് ജോണ്
പന്നൂർ: കൊച്ചുപുരയ്ക്കൽ ജോർജ് ജോണ്(67) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് പന്നൂർ സെന്റ് ജോണ്സ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ മോളി കൂത്താട്ടുകുളം പുതുവേലി വേട്ടുച്ചിറയിൽ കുടുംബാംഗം. മക്കൾ: രമ്യ , സൗമ്യ, അഞ്ചു (മോളൂട്ടി). മരുമക്കൾ:ജെസ്റ്റിൻ കുര്യൻ ജോർജ് മീത്തിക്കുടിയിൽ (പുളിന്താനം, പോത്താനിക്കാട്), ബോണി സോമൻ താഴത്തൂട്ട് (വണ്ണപ്പുറം),എൽദോസ് മാറാച്ചേരിപുത്തേത്ത് (ഉൗന്നുകൽ).