+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

തോ​മ​സ്കു​ട്ടി വെ​ള്ള​രി​ക്കു​ണ്ട്ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മ​ണ്ണൂ​ർ തോ​മ​സ്കു​ട്ടി (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വെ​ള്ള​രി​ക്കു​ണ്ട് ചെ​റു​പു​ഷ്പം ഫൊ​റ
കണ്ണൂര്‍
തോ​മ​സ്കു​ട്ടി
വെ​ള്ള​രി​ക്കു​ണ്ട്
ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മ​ണ്ണൂ​ർ തോ​മ​സ്കു​ട്ടി (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വെ​ള്ള​രി​ക്കു​ണ്ട് ചെ​റു​പു​ഷ്പം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ:​ജോ​ളി ചേ​ർ​പ്പു​ങ്ക​ൽ ആ​രം​പു​ളി​ക്ക​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: റ്റി​ജോ (യു​എ​സ്എ), ടി​റ്റോ ( ദു​ബാ​യ്), അ​ഡ്വ. ടി​ന്‍റോ, റ്റി​ൻ​സി. മ​രു​മ​ക്ക​ൾ: അ​നി​ത ക​ണി​ക്കു​ന്നേ​ൽ (യു​എ​സ്എ), ആ​ഷ ക​ണി​യാം​പ​റ​മ്പി​ൽ (ക​ൽ​പ്പ​റ്റ), റോ​ഷ്നി കു​ര്യ​ൻ തോ​ട്ട​പ്പ​ള്ളി (ഹോ​സ്കോ​ട്ട, ക​ർ​ണാ​ട​ക), ഡോ.​ജി​ബി​ൻ പ​ന്ത​പ്പ​ള്ളി​ൽ (നീ​ലേ​ശ്വ​രം). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ മേ​രി മ​ണ്ണൂ​ർ (എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് മാ​ന​ത്തൂ​ർ) ഫാ.​ജോ​സ് മ​ണ്ണൂ​ർ (ക​രു​വ​ഞ്ചാ​ൽ), റോ​സ​മ്മ സ്ക​റി​യ വി​ല​ങ്ങു​പാ​റ (എ​ടൂ​ർ), ലി​സ​മ്മ ബേ​ബി പു​തു​മ​ന (വെ​ള്ള​രി​ക്കു​ണ്ട്), ജോ​യ​ൻ.

അ​ന്ന​ക്കു​ട്ടി
ക​രു​വ​ഞ്ചാ​ൽ
ക​ല്ലൊ​ടി ത​റ​പ്പേ​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് ക​രു​വ​ഞ്ചാ​ൽ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. പ​രേ​ത ഭ​ര​ണ​ങ്ങാ​നം കോ​ർ​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​രു​വി​ള, ത്രേ​സ്യാ​മ്മ, ആ​ലീ​സ്, ടോ​മി, ബേ​ബി, ബി​ജു. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി ക​ണി​വേ​ലി​ൽ, ജോ​യി മൂ​ല​യി​ൽ, ജോ​ളി മ​ണ്ണാ​റ​ത്ത​റ, ആ​നീ​സ് കൂ​ട്ടു​ങ്ക​ൽ, ബി​ജി കൈ​ത​വേ​ലി​ൽ.


അ​ന്ന​മ്മ
ത​ടി​ക്ക​ട​വ്
ക​രു​വാ​ൻ​ചി​റ്റ​യി​ൽ പ​രേ​ത​നാ​യ മ​ഞ്ഞ​നാ​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ത​ടി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ. മ​ക​ൾ: ലൈ​ല ത​ടി​ക്ക​ട​വ്. മ​രു​മ​ക​ൻ: വ​ർ​ഗീ​സ് ചി​റ​യ്ക്ക​ല​ക​ത്ത്.

ശ്രു​തി
പി​ലി​ക്കോ​ട്
അ​യ്യ​പ്പ ഇ​ൻ​സ്ട്രീ​സ് സ്ഥാ​പ​ന ഉ​ട​മ വീ​തു​കു​ന്നി​ന് സ​മീ​പ​ത്തെ ബൈ​ജു​വി​ന്‍റെ ഭാ​ര്യ ശ്രു​തി(23) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു12​ന് പി​ലി​ക്കോ​ട് മ​ട്ട​ലാ​യി ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൾ: ആ​ഗ്നേ​യ. പി​ലി​ക്കോ​ട് മ​ഞ്ഞ​ത്തൂ​രി​ലെ സു​കു​മാ​ര​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: സു​ബി​ൻ.


സു​രേ​ഷ് ബാ​ബു
കൂ​ത്തു​പ​റ​മ്പ്
ചി​റ്റാ​രി​പ്പ​റ​മ്പ് ക​ള​രി​ക്ക​ൽ അ​ച്യു​ത​ത്തി​ൽ ടി.​പി. സു​രേ​ഷ് ബാ​ബു (45) നി​ര്യാ​ത​നാ​യി. സി​പി​ഐ ചി​റ്റാ​രി​പ്പ​റ​മ്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്. പ​രേ​ത​നാ​യ അ​ച്യു​ത​ൻ-​മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ര​മ്യ. മ​ക്ക​ൾ: ദേ​വ​മി​ത്ര, ആ​ത്മി​ക (ഇ​രു​വ​രും സി​ജി​എ​ച്ച്എ​സ്എ​സ്. വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​പി. ര​വീ​ന്ദ്ര​ൻ, ടി.​പി. ശ​ശീ​ന്ദ്ര​ൻ (പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി), ര​മേ​ശ​ൻ, റീ​ന.

ജ​യ​പ്ര​കാ​ശ്
കൂ​ത്തു​പ​റ​മ്പ്
പാ​ട്യം ഓ​ട്ട​ച്ചി​മാ​ക്കൂ​ൽ വൈ​ജ​യ​ന്തി​ൽ ച​ത്താ​മ്പ​ള്ളി ജ​യ​പ്ര​കാ​ശ് (52) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ ആ​ന​ന്ദ​ൻ-​മാ​ധ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്ര​മീ​ള. മ​ക്ക​ൾ: അ​ശ്വ​ന്ത്, വൈ​ഗ.


മേ​മി മാ​സ്റ്റ​ർ
ത​ളി​പ്പ​റ​മ്പ്
കോ​ട​ല്ലൂ​ർ എ​എ​ൽ​പി സ്കൂ​ൾ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ കോ​ട​ല്ലൂ​രി​ലെ എം.​കെ. മേ​മി മാ​സ്റ്റ​ർ ( 78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ഞ്ഞാ​യി​ഷ (മു​ല്ല​ക്കൊ​ടി). മ​ക്ക​ൾ: ഹാ​രി​സ് (വി​മ​ല മെ​ഡി​ക്ക​ൽ​സ്, ത​ളി​പ്പ​റ​മ്പ്), സൈ​ബു​ന്നി​സ, ന​ജ്മു​ന്നി​സ, മും​താ​സ് (അ​ധ്യാ​പി​ക, സീ​തി സാ​ഹി​ബ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: സാ​ഹി​ദ (അ​ധ്യാ​പി​ക, സീ​തി സാ​ഹി​ബ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), എ.​എം. കു​ഞ്ഞ​ഹ​മ്മ​ദ് (ദു​ബാ​യ്), സൈ​ദ് (മാ​ങ്ക​ട​വ്), കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി (അ​ബു​ദാ​ബി, കെ​എം​സി​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി).

നി​ഷ
കൂ​ത്തു​പ​റ​മ്പ്
പാ​ട്യം ഓ​ട്ട​ച്ചി​മാ​ക്കൂ​ൽ സു​ദേ​വം ഭ​വ​ന​ത്തി​ൽ നി​ഷ (42) നി​ര്യാ​ത​യാ​യി. പ​യേ​രി ഗോ​വി​ന്ദ​ന്‍റെ​യും തി​രു​വോ​ത്ത് ര​തി​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് :സു​കു​മാ​ര​ൻ (ബേ​ക്ക​റി, ബം​ഗ​ളൂ​രു). മ​ക്ക​ൾ: ദേ​വ​പ്രി​യ,പ​രേ​ത​നാ​യ സു​ബി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ഷ (തൃ​ക്ക​ണ്ണാ​പു​രം), ര​ജീ​ഷ് (ബം​ഗ​ളൂ​രു).


മാ​ധ​വി
മ​ട്ട​ന്നൂ​ർ
ക​ല്ലേ​രി​ക്ക​രയിലെ പ​രേ​ത​നാ​യ ചാ​ല മ​ട​പ്പു​ര​ക്ക​ൽ അ​ന​ന്ത​ന്‍റെ ഭാ​ര്യ മാ​ധ​വി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പത്തിന് പ​യ്യാ​മ്പ​ല​ത്ത്. മ​ക്ക​ൾ: ച​ന്ദ്ര​ൻ, സൗ​മി​നി, പി.​കെ .നാ​രാ​യ​ണ​ൻ (കൂ​ടാ​ളി പ​ബ്ലി​ക് സ​ർ​വ​ന്‍റ്സ് സൊ​സൈ​റ്റി). മ​രു​മ​ക്ക​ൾ: രോ​ഹി​ണി, നാ​രാ​യ​ണ​ൻ, അം​ബി​ക (കൂ​ടാ​ളി പ​ബ്ലി​ക് സ​ർ​വ​ന്‍റ്സ് സൊ​സൈ​റ്റി). സ​ഹോ​ദ​ര​ൻ: ഭ​ര​ത​ൻ.

ബാ​ല​ൻ
കീ​ച്ചേ​രി
ക​ച്ചേ​രി പാ​റ​ക്ക​ട​വ് റോ​ഡി​ന് സ​മീ​പ​ത്തെ ഈ​ച്ച ബാ​ല​ൻ (74) നി​ര്യാ​ത​നാ​യി. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ് റി​ട്ട.​വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​ണ്. ഭാ​ര്യ: കൗ​സ​ല്യ. മ​ക്ക​ൾ: മ​ണി​ലാ​ൽ, മ​ഹേ​ഷ് ലാ​ൽ ( അ​ധ്യാ​പ​ക​ൻ, ക​ണ്ണൂ​ർ സി​റ്റി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ).
അ​നി​ത
ചേ​ലേ​രി​മു​ക്ക്
ചേ​ലേ​രി ഈ​ശാ​ന​മം​ഗ​ല​ത്തെ അ​നി​ത (42)നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: ഉ​മേ​ഷ്. മ​ക്ക​ൾ: അ​നു​മോ​ദ്, അ​മ​യ. സ​ഹോ​ദ​ര​ൻ: അ​നി (ന​ന്ദ​നം ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്).

രു​ഗ്‌​മി​ണി
പ​യ്യ​ന്നൂ​ര്‍
പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് വ​നി​താ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി​യും ഏ​ഴി​ലോ​ട് സ്വ​ദേ​ശി​യു​മാ​യ പി.​വി.​രു​ഗ്‌​മി​ണി(55) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: പി.​വി.​സ​ദാ​ന​ന്ദ​ന്‍. മ​ക്ക​ള്‍: ലി​ജി (ഗ​ള്‍​ഫ്), സി​ജി. മ​രു​മ​ക​ന്‍: സു​മേ​ഷ്.
യ​ശോ​ദ
ക​ണ്ണ​പു​രം
മൊ​ട്ട​മ്മ​ൽ പു​ഞ്ച​വ​യ​ൽ റോ​ഡി​ൽ പ​റ​മ്പ​ത്ത് വ​ട​ക്കീ​ൽ കു​ഞ്ഞി​രാ​മ​ൻ ആ​ചാ​രി​യു​ടെ ഭാ​ര്യ വി.​വി.​യ​ശോ​ദ (73) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മ​ധു​സൂ​ദ​ന​ൻ (കാ​ർ​പ്പ​ന്‍റ​റി വ​ർ​ക്സ് ), മ​ഞ്ജു​ള, മി​നി (സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ്, ക​ണ്ണൂ​ർ). മ​രു​മ​ക്ക​ൾ: പി.​കെ .ത​മ്പാ​ൻ (അ​ന്നൂ​ർ), കെ.​പി.​അ​നി​ൽ ബാ​ബു (എ​എ​സ്ഐ, ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ).

നാ​ണി
കൂ​ത്തു​പ​റ​മ്പ്
കെ​യു​പി സ്കൂ​ളി​നു സ​മീ​പം ഭ​വ്യ​യി​ൽ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ വ​ള​പ്പി​ല​ക്ക​ണ്ടി നാ​ണി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് വ​ലി​യ​വെ​ളി​ച്ചം ശാ​ന്തി​വ​ന​ത്തി​ൽ. മ​ക​ൾ: ശോ​ഭ. മ​രു​മ​ക​ൻ: ഗോ​പാ​ല​കൃ​ഷ്ണ​ൻ (ആ​ർ​ട്ടി​സ്റ്റ്).

റ​ഹ്‌​മ​ത്ത്
ക​ല്ലി​ക്ക​ണ്ടി
കു​ന്നു​മ്മ​ൽ റ​ഹ്‌​മ​ത്ത് (68) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: സെ​യ്തു​മു​ഹ​മ്മ​ദ്. മ​ക്ക​ൾ: ജ​മീ​ല, അ​ബ്ദു​ൾ നാ​സ​ർ (അ​ധ്യാ​പ​ക​ൻ, ഉ​മ്മ​ത്തൂ​ർ എം​എ​ൽ​പി സ്കൂ​ൾ), ബ​ദ​റു​ന്നീ​സ. മ​രു​മ​ക്ക​ൾ: ക​ബീ​ർ (വ​ട​ക്കും​ചേ​രി), മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം (ഊ​ട്ടി),സൈ​ന​ബ (അ​സി. കൃ​ഷി ഓ​ഫീ​സ​ർ, ചെ​ക്യാ​ട്).