+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

വ​ർ​ക്കിസു​ൽ​ത്താ​ൻ​ബ​ത്തേ​രി: ന​ന്പി​ക്കൊ​ല്ലി കൈ​പ്പി​ള്ളി​ൽ വ​ർ​ക്കി(89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ:
വയനാട്
വ​ർ​ക്കി

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ന​ന്പി​ക്കൊ​ല്ലി കൈ​പ്പി​ള്ളി​ൽ വ​ർ​ക്കി(89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്ക​ൾ: ജോ​ർ​ജ്, ജോ​യി, സാ​ലി, ഷോ​ളി, എ​ൽ​ദോ, അ​ജി. മ​രു​മ​ക്ക​ൾ: അ​ന്ന​ക്കു​ട്ടി, ലീ​ല, സി​ജി, ബി​നി, ചാ​ക്കോ, റോ​യി.

മാ​ത്യു

പു​ൽ​പ്പ​ള്ളി: ചേ​പ്പി​ല പു​ളി​ക്ക​ൽ(​ക​രി​ങ്കു​റ്റി)​മാ​ത്യു(98)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​ആ​ടി​ക്കൊ​ല്ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യം. മ​ക്ക​ൾ: അ​ച്ചാ​മ്മ, ലി​സി, പ​രേ​ത​രാ​യ ജോ​സ്, അ​മ്മി​ണി. മ​രു​മ​ക്ക​ൾ:​മോ​ളി, ജോ​യി, ജോ​സ​ഫ്.

ബാ​ല​കൃ​ഷ്ണ​ൻ

മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വാ​ളേ​രി മൂ​ളി​ത്തോ​ട് സോ​പാ​ന​ത്തി​ൽ ഇ.​കെ. ബാ​ല​കൃ​ഷ്ണ​ൻ(56)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ: അ​ശ്വ​തി, ശി​ൽ​പ. മ​രു​മ​ക​ൻ: മി​ഥു​ൻ.

തൂ​ക്കി

വാ​ഴ​വ​റ്റ : എ​ട​ത്തി​ൽ കോ​ള​നി​യി​ലെ തൂ​ക്കി(72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ക​റു​ത്ത. മ​ക്ക​ൾ: ബാ​ല​ൻ, ച​ന്ദ്ര​ൻ, ശാ​ന്തി.

അ​ബ്ദു​ല്ല ഹാ​ജി

ക​ൽ​പ്പ​റ്റ: ചാ​ത്തോ​ത്തവ​യ​ൽ ചാ​ത്തോ​ത്ത് അ​ബ്ദു​ല്ല ഹാ​ജി(82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു10​നു ക​ൽ​പ്പ​റ്റ വ​ലി​യ​പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: മാ​മി. മ​ക്ക​ൾ: അ​ബ്ദു​ൽ​സ​ലാം, സു​ലൈ​ഖ, അ​ഷ്റ​ഫ് അ​ലി. മ​രു​മ​ക്ക​ൾ: മു​സ്ത​ഫ, സാ​ജി​ത, റ​ഫീ​ന.