ജോസഫ്
ധോണി : കല്ലമ്മാക്കൽവീട്ടിൽ ജോസഫ് (74) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11ന് ധോണി സെന്റ് ജെയിംസ് ദി ഗ്രേറ്റ് പള്ളിയിൽ. ഭാര്യ: വൽസമ്മ ജോസഫ്. മക്കൾ: ജോബി ജോസഫ് (ഇലക്ട്രോ വേൾഡ്, പാലക്കാട്), ജോയ്സി ജോസഫ്, ജോജി ജോസഫ്, സിബി ജോസഫ്. മരുമക്കൾ: റാണി, ചെറിയാൻ വെട്ടിക്കുഴി, ജിഷ, പ്രിയ.
സരള
പാലക്കാട് : ചന്ദ്രനഗർ നെറുകക്കാട് കല്ലേപ്പുള്ളി കെഎംഎസ് കളം ഭാസ്കരന്റെ ഭാര്യ സരള (57) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ദീപിക. മരുമകൻ: അശോക് കുമാർ.
മുഹമ്മദ് ഹാജി
മണ്ണാർക്കാട് : ചൂരിയോട് മണ്ണയത്ത് മുഹമ്മദ് ഹാജി (മയമി-75) നിര്യാതനായി. കബറടക്കം ഇന്നുരാവിലെ 8.30ന് കൊറ്റിയോട് ജുമാമസ്ജിദിൽ. ഭാര്യ: ആസിയ, മക്കൾ: അബ്ദുൾ റഷീദ് (യുഎഇ), റഷീദ, സമീറ, അബ്ദു റഹീം (യുഎഇ). മരുമക്കൾ: ജാഫർ, റാഹില, നൗഷാദ് (യുഎഇ), ഹസ്ന.
പ്രഭാവതി
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യകുണ്ട് തെക്കേവരിയിൽ പി. അപ്പുവിന്റെ ഭാര്യ പ്രഭാവതി (60 ) നിര്യാതയായി. മക്കൾ: ജഗദീഷ്, ജയശ്രീ, ജയചിത്ര, ജഗദീശ്വരി. മരുമക്കൾ: സുരേഷ് (കോയന്പത്തൂർ), രവീന്ദ്രൻ (മുംബൈ), രാധാകൃഷ്ണൻ.