റോസമ്മ മാത്യു
കാഞ്ഞിരപ്പുഴ
കിഴക്കേക്കര പരേതനായ കെ.ടി മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (മോളിക്കുട്ടി- 78) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് കാഞ്ഞിരപ്പുഴയിലെ വസതിയിൽ ആരംഭിച്ച് സംസ്കാരം ഇരുന്പകച്ചോല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പാലാ കൂട്ടിയാനിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് മാത്യു, ആൻസി സക്കറിയ, ബെറ്റ്സി മാത്യു, റിൻസി ജോസ്, സിബി മാത്യു. മരുമക്കൾ: നാൻസി മറ്റത്തിൽ കുര്യനാട്, ജോസഫ് സക്കറിയ കൂട്ടുങ്കൽ ഇടമറുക്, മാത്യു ജോണ്‍ പാലത്തറ പരീക്കണ്ണി, ജോസ് വർക്കി വടക്കഞ്ചേരി മഞ്ഞപ്ര, സിന്ധു ജോസ് തറപ്പത്ത് മുള്ളംകൊല്ലി.
സെബാസ്റ്റ്യൻ
അരണാട്ടുകര
ലാലൂർ വേഴപറന്പിൽ ലെയിനിൽ ചിറയത്ത് കോനിക്കര പോൾ മകൾ സെബാസ്റ്റ്യൻ (56) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് അരണാട്ടുകര സെന്റ് തോമസ് ദേവാലയത്തിൽ. ഭാര്യ: ഗ്ലീന. മക്കൾ: ഡോണ്‍ പോൾ, ഡെറിൻ തെരേസ.
ഈനാശു
മണലൂർ വെസ്റ്റ്
എലുവത്തിങ്കൽ പൗലോസ് മകൻ ഈനാശു (60) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്‍പതിന് മണലൂർ വെസ്റ്റ് സെന്റ് ജോസഫ് പുത്തൻപള്ളിയിൽ. ഭാര്യ: ഷെർളി. മക്കൾ: ഷെറിൻ, ലെറിൻ, ജസ്ന. മരുമക്കൾ: സിജോ, സാന്റോ, ജിന്റോ.
പോൾസണ്‍
ആളൂർ
മഞ്ഞളി ആർലോടി ലോനപ്പൻ മകൻ പോൾസണ്‍ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആളൂർ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഡെയ്സി. മക്കൾ: അനീഷ്, നിഷ. മരുമക്കൾ: ഷീബ, ബിജു.
ഗോദവർമ്മരാജ
കൊടുങ്ങല്ലൂർ
പുത്തൻകോവിലകത്ത് ഗോദവർമ്മരാജ (85) ബംഗളൂരുവിൽ നിര്യാതനായി. മുംബൈ മോഡേണ്‍ ഫുഡ് ഇൻഡസ്ട്രിയിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ സരസ്വതീദേവി (ആർബിഐ മുംബൈ). മക്കൾ: സുധ, സുനി, സുനില. മരുമക്കൾ: കൃഷ്ണകുമാർ, സുജാത, ദിനേശ്.
പോളി
കോടാലി
മൂന്നുമുറി മാന്പ്രക്കാരൻ പോളി (67) നിര്യാതനായി. സംസ്കാരം ഇന്നു വൈകീട്ട് അഞ്ചിന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ. ഭാര്യ: ജെസി. മക്കൾ: ജെൻസൻ, ജെനിൻ. മരുമകൾ: സെബി.
സേതു
കല്ലൂർ
നായരങ്ങാടി പെരുന്പിള്ളി രവീന്ദ്രന്റെ മകൻ സേതു (42) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: നളിനി. സഹോദരൻ: ഗോപകുമാർ.
കുഞ്ഞാമ്മ
ചേലക്കര
അരിന്പൂർ പരേതനായ വറുതപ്പൻ മകൾ കുഞ്ഞാമ്മ(77) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ കാർമ്മികത്വത്തിൽ ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.സഹോദരൻ": എ.വി. ജോബ്.
കൃഷ്ണൻ
ആശാരിക്കാട്
ദർഭ വരണ്ടിയാനിക്കൽ കൃഷ്ണൻ (86)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ഓമന, രാധ, ഉഷ, സുരേഷ്, പരേതനായ വിശ്വംഭരൻ. മരുമക്കൾ: ബാലൻ, രാജൻ, പരേതനായ മോഹനൻ.
കൗസല്യ
നന്തിക്കര
കൈതവളപ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ കൗസല്യ (87)
നിര്യാതയായി. സംസ്കാരം നടത്തി.
ജയ ദാസൻ
കുന്നംകുളം
കോട്ടയിൽ റോഡിൽ കോലാടി ക്വാർട്ടേഴ്സിൽ മടിശ്ശേരി കുഞ്ഞൻ മകൻ ജയ ദാസൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഹേമലത. മക്കൾ: അക്ഷയ്, അഭിനവ്.
സാവിത്രി നേശ്യാർ
പുത്തൻപീടിക
കിഴക്കുംമുറി തോന്നിയകാവ് ക്ഷേത്രത്തിന് കിഴക്ക് മണ്ണാംപറന്പത്ത് സച്ചിദാനന്ദൻ നന്പ്യാർ ഭാര്യ സാവിത്രി നേശ്യാർ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷീല, മിനി, ദീപ. മരുമക്കൾ: സുരേഷ്, സുരേഷ്, ഇന്ദുചൂഡൻ.
നബീസ
ചേലക്കര
പരക്കാട് വലിയകത്ത് വീട്ടിൽ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ നബീസ (73 റിട്ട. അധ്യാപിക എൽഎഫ് സ്കൂൾ ചേലക്കര)നിര്യാതയായി. കബറടക്കം ഇന്നുരാവിലെ 11ന് പരക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: റസിയ (ഹെൽത്ത് ഇൻസ്പെക്ടർ വടക്കാഞ്ചേരി) അബ്ദുൾ റഷീദ്(ഗൾഫ്), റജീന (അധ്യാപിക എൽഎഫ് സ്കൂൾ ചേലക്കര). മരുമക്കൾ: ബദറുദ്ദീൻ (സിവിൽ പോലീസ് ഓഫീസർ ചേലക്കര) റസീന (പിഡബ്ല്യുഡി).
വിജയൻ
തിരുവില്വാമല
പാന്പാടി പത്മാലയത്തിൽ പരേതനായ കുന്നത്താട്ട് രാമൻനായരുടെ മകൻ വിജയൻ (രാജപ്പൻ-63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാന്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: രമാദേവി. മക്കൾ: ശ്രീലക്ഷ്മി, ശ്രീക്കുട്ടൻ. മരുമക്കൾ: രാജേഷ്, വിദ്യ.
രാധ
മുളങ്കുന്നത്തുകാവ്
ചൂലിശേരി കോഞ്ഞിപറന്പിൽ സുധാകരന്റെ ഭാര്യ രാധ (74- റിട്ട. ഹെഡ്മിസ്ട്രസ് വരടിയം ഗവ. യുപി സ്കൂൾ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുധീർ (അന്പാടി ട്രേഡേഴ്സ് വരടിയം), സുധീഷ്, സുധീജ. മരുമക്കൾ: റീജ, സ്മിത, പരേതനായ സുരേഷ്.
വിജയൻ
ഒല്ലൂർ
എടക്കുന്നി ഒട്ടപ്പത്ത് പരേതയായ ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ വിജയൻ (74) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: വാസന്തി. മക്കൾ: ജിതേഷ്, ജയന്തി. മരുമക്കൾ: സദാനന്ദൻ, അഖില.
മീനാക്ഷിയമ്മ
അയ്യന്തോൾ
കാർത്ത്യായനി ക്ഷേത്രം റോഡിൽ കണ്ണത്ത് സബ് ലെയിൻ രണ്ടിൽ പൂതൂര്‍ മീനാക്ഷിയമ്മ(82)നിര്യാതയായി. സംസാകാരം നടത്തി.
അനിൽകുമാർ
മുറ്റിച്ചൂർ
നായരങ്ങാടിക്ക് പടിഞ്ഞാറ് കടുക്കാട്ട് ഗോപാലന്റെ മകൻ അനിൽകുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസി.
ജോസ്
ആളൂർ
പള്ളിപ്പാടൻ വറീതിന്റെ മകൻ ജോസ് (76) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 9.30-ന് ആളൂർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ശോശന്നം. മക്കൾ: ലാലി, ഷീബ, ഷൈല, ബൈജു, ജോജു. മരുമക്കൾ: ഡേവിസ്, ലോറൻസ്, വിജോ, ലിഷ, ലിത.
അമ്മിണിയമ്മ
കയ്പമംഗലം
കാരാപ്പുള്ളി ക്ഷേത്രത്തിനു തെക്കുഭാഗം ഈരക്കാട്ട് പരേതനായ ശ്രീധരൻ നായർ ഭാര്യ നടീപ്പറന്പത്ത് അമ്മിണിയമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിശ്വനാഥൻ, ഗോപിനാഥൻ, ശ്യാമള, കുമാരി. മരുമക്കൾ: സുധ, ആനന്ദവല്ലി, നാരായണൻ നായർ, രാധാകൃഷ്ണൻ.
ഭാസ്കരൻ
വെളപ്പായ
ചൈനബസാർ കോലാട്ട് ശങ്കരൻ മകൻ ഭാസ്കരൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: സദാശിവൻ, രമ, രമേഷ്, ജയപ്രകാശ്. മരുമക്കൾ: ജയ, ജോസ്, ഗിരിജ, സിനിത.
അമ്മിണി
കൊടകര
കാവിൽപ്പാടം കാരിയത്തുപാറ തോപ്പിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: കുറുന്പ, കാർത്ത്യായനി, വേലായുധൻ.
ബാലകൃഷ്ണൻ പണിക്കർ
മുളങ്കുന്നത്തുകാവ്
കോഴിക്കുന്ന് പുന്നൂര് കളരിക്കൽ രാഘവപണിക്കർ മകൻ ബാലകൃഷ്ണൻ പണിക്കർ (80- റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാന്പാടി ഐവർമഠത്തിൽ. ഭാര്യ: സുശീല (റിട്ട. അധ്യാപിക, വടക്കാഞ്ചേരി ഗേൾസ് സ്കൂൾ). മക്കൾ: പ്രീതി, പ്രതീഷ്. മരുമക്കൾ: സതീഷ്, പാർവതി.