+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ളി​ൽ വാ​യ​ന​പ്പെ​ട്ടി സ്ഥാ​പി​ച്ചു

വെ​ളി​മാ​നം: കേ​ര​ള സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റേ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റേ​യും വെ​ളി​മാ​നം ന​വ​ജ്യോ​തി വാ​യ​ന​ശാ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വാ
സ്കൂ​ളി​ൽ വാ​യ​ന​പ്പെ​ട്ടി സ്ഥാ​പി​ച്ചു
വെ​ളി​മാ​നം: കേ​ര​ള സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റേ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റേ​യും വെ​ളി​മാ​നം ന​വ​ജ്യോ​തി വാ​യ​ന​ശാ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി വീ​ര്‍​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ വാ​യ​ന​പ്പെ​ട്ടി സ്ഥാ​പി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വ​ജ്യോ​തി വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി എം.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ​ന്ന ആ​ല​ക്ക​ണ്ടി, ടി.​ജെ. മേ​രി, ഇ.​ടി. ക്ലാ​ര​മ്മ , വി.​പി. മോ​ളി ജീ​മ ജോ​സ്, എ.​ശ​ഹീ​ര്‍ സ്‌​കൂ​ള്‍ ലീ​ഡ​ര്‍ നി​കോ​ള്‍ തെ​രേ​സ​എ​ന്നി​വ​ര്‍​ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സാ​ലി​മ ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.