ബാഗ്ദാദ് :വടക്കൻ ഇറാക്കിലെ കിർകുക്കിൽ യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 14 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. 2017ൽ ഇറാക്കി സൈന്യം ഐഎസിനെ പരാജയപ്പെടുത്തിയതാണ്. ചില സ്ഥലങ്ങളിൽ ഇപ്പോഴും അവർ ഗറില്ലാമോഡൽ ആക്രമണം നടത്താറുണ്ട്.